നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻതിന്മയാകെവെ മായിക്കുന്നവൻപാപമെല്ലാം മറക്കുന്നവൻപുതുജീവൻ എന്നിൽ പകരുന്നവൻയേശു യേശു… അവനാരിലും വലിയവൻയേശു യേശു… അവനാരിലും മതിയായവൻദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വംനന്മയ്ക്കായ് ഭവിച്ചിടുന്നുതിരുസ്വരം അനുസരിച്ചാൽനമുക്കൊരുക്കിടുമവനഖിലംകൃപ നൽകിടുമെ ബലമണിയിക്കുമേ(2)മാറാ മധുരമായ് മാറ്റിടുമേ;-ഇരുൾ നമ്മെ മൂടിടുമ്പോൾലോക വെളിച്ചമായവനണയുംരോഗികളായിടുമ്പോൾ സൗഖ്യദായകനവൻ കരുതുംഅവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)നമ്മെ നിറച്ചിടും അനുദിനവും;-കണ്ണുനീർ താഴ്വരകൾജീവ ജലനദിയാക്കുമവൻലോകത്തിൻ ചങ്ങലകൾമണിവീണയായ് തീർക്കുമവൻസീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ (2)സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-
Read Moreനന്മയെല്ലാം നൽകീടുന്ന
നന്മയെല്ലാം നൽകീടുന്നനല്ലൊരു യേശു നാഥൻതൻ വഴിയെ പിൻഗമിച്ചാൽആനന്ദം നിത്യമാകുംപൊൻവെള്ളിയിൽ ശ്രേഷ്ഠനായസൂര്യ തേജോമയൻവെൺമ വസ്ത്ര ധാരിയായയേശു തമ്പുരാനെആട്ടിൻ കൂട്ടം തെറ്റിപോയവൻ ഞാൻഏകനായ് ഭൂമിയിൽനല്ലിടയനായ യേശുഎന്നെയും തേടി വന്നുക്രൂശുമായ് പോകും നേരംഎന്നെ തിരഞ്ഞവൻകഷ്ടതകൾ ഏറ്റതെല്ലാംഎന്‍റെ രക്ഷക്കായിഎന്നെ തന്നെ യാഗമായിതിരുമുമ്പിൽ ഏകിടുന്നുവേറെയൊന്നും നൽകാനില്ലേഞാൻ എന്നും നിന്‍റെതല്ലേ
Read Moreനന്നായി എന്നെ മെനഞ്ഞ
നന്നായി എന്നെ മെനഞ്ഞ എന്‍റെ പൊന്നേശു തമ്പുരാനെഉള്ളം കരത്തിൽ കരുതുംനീ മാത്രമെൻ ഉടയോൻ നാഥാഇനിയേറെ ഞാനെന്തു ചൊൽവാൻഎന്നെ നന്നായി അറിയുന്ന പ്രിയനെഅന്ത്യം വരെയും പാടാൻനന്ദി അല്ലാതെ ഒന്നുമില്ലപ്പാശോധനകളിൽ മനം തളരാൻഇനി ഇടയായിടല്ലെ പരനെകൃപയിൽ തണലിൽ വളരാൻനീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)നിൻ സ്നേഹം മാത്രം മതിയെവേറെയൊന്നും വേണ്ടിനി നാഥാക്രൂശിന്‍റെ വഴിയെ ഗമിക്കാംനല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)ചങ്കു പിളർന്നും സ്നേഹിച്ചു എന്നെഎൻ സർവ്വവും നീ യേശുവേ…
Read Moreനന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നന്ദിയാൽ പാടിടുവോംനന്ദിയാൽ പാടിടുവോംനല്ലവനേശു നൽകിയ എല്ലാദാനങ്ങളോർത്തു നിത്യംഅതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മജീവിപ്പിച്ചേശുവോടെപ്രവൃത്തിയാലല്ല വിശ്വാസത്താൽകൃപയെ മാകൃപയെ-..(2)-വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ-മഹിമയെ കാണിപ്പാനായ്ഉയർപ്പിച്ചു വ്യാപാരശക്തിയാൽഇരുത്തി സ്വർഗ്ഗത്തിൽ-..(2)ഉന്നത വിളികേട്ടു വന്നവരെ-അതിൽഅറിവാനോടീടുവിൻതന്നിടും അളവില്ലാ നന്മകൾഇന്നിലും തന്നിലെ-…(2)ജീവനെ ത്യാഗം ചെയ്ത പലർ കർത്തസേവയിൽ മരിച്ചുചേർന്നു നാം അവരോടുകൂടെപോർക്കളെ നിന്നീടാം-…(2)
Read Moreനരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാംസ്വർഗ്ഗ്Iയ വാസമെന്നുഅയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക…സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾവയറ്റിൽ പിഴപ്പെന്നു ഞാൻ കരുതിപുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേഇതിനൊരു മോചനമില്ലേ;- നരക…തീജ്വാലയാലെന്‍റെ നാവു വരളുന്നേ ഒരിറ്റുവെള്ളം തരണേഅബ്രഹാം പിതാവേ ലാസറിൻ വിരൽമുക്കി നാവിനെ നനക്കെണമേ;- നരക…സ്വർഗ്ഗ്Iയ നാഥന്‍റെ വചനം നീ കേൾക്കുമ്പോൾ നിൻ മനം അവനായി തുറന്നീടുകയേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ നിത്യമാം ശാന്തി നൽകീടുമവൻ…
Read Moreനന്ദിയാൽ സ്തുതി പാടാം എന്നേശുവിന് ഉള്ളത്തിൽ
നന്ദിയാൽ സ്തുതി പാടാംഎന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2)നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻഇന്നുമെന്നും മതിയായവൻ (2)ചെങ്കടൽ സമമായ ശോധനകളിൽദൂതന്മാർ നിന്മുമ്പിൽ പോകുന്നുവിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾചെങ്കടൽ പിളർന്നു മാറിടും-…യെരിപ്പോ മതിലും മുമ്പിൽ വന്നാലുംയേശു നിന്‍റെ മുൻപിൽ പോകുന്നുകലങ്ങിടാതെ പതറിടാതെതികളാൽ തകർന്നുവീഴും-…ദേഹം ദേഹി ആത്മാവുംതളർന്നിടും വേളയിലുംസ്തുതിഗീതങ്ങൾ പാടിടുമ്പോൾകർത്താവു ബലം തന്നീടും-…
Read Moreനസറായനേ നസറായനേ എൻ യേശു രാജനേ
നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു
Read Moreനന്‍റിയാൽ തുതിപാട് നാം യേസുവേ
നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-
Read Moreനഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ
നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…
Read Moreനന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

