Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും കടലോളങ്ങൾക്കവൻ അതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കുംനിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാൻ അവൻ പതിയിരിക്കും ബലവാനവൻ നമ്മെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിൽ അണയും നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ […]

Read More 

നന്ദി നാഥാ നന്ദി നാഥാ നീയെന്നെ

നന്ദി നാഥാ നന്ദി നാഥാനീയെന്നെ സ്നേഹിച്ചല്ലോഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻയേശുവേ നിൻ നിത്യ സ്നേഹംതന്നെന്നെ നീ നിന്റേതാക്കിഇല്ലില്ല ആർക്കും സാധ്യമേയല്ലഈ ബന്ധം വേർപിരിക്കാൻപാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെതേടിവന്ന സ്നേഹം നീആർക്കും വേണ്ടാത്ത പാപിയാം എന്നെസ്വീകരിച്ച സ്നേഹം നീഎല്ലാം നശിച്ച സാധുവാം എന്നിൽഎല്ലാം തന്ന സ്നേഹം നീജീവൻ നശിച്ച ആത്മാവിൽ നിത്യജീവൻ തന്ന സ്നേഹം നീ;-ശല്യം എന്നെന്നെ ലോകം കണ്ടപ്പോൾമൂല്യം തന്ന സ്നേഹം നീശൂന്യത്തിൽ നിന്നും മാന്യയനായ് തീർത്തഎത്ര നല്ല സ്നേഹം നീ;-

Read More 

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻ

നാളുകളേറെയില്ല എന്‍റെ യേശുമണാളൻ വരുവാൻമുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തിമരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻപൊൻ കിരീടം അണിഞ്ഞതിസുന്ദരനായ്മേഘത്തേരിൽ വരുവാൻഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലുംസ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലുംകരുണാമയനായ് കരുതും എൻ കാന്തനെമദ്ധ്യവാനിൽ കാണുവാൻഉള്ളം ഉരുകി നീറി ഞാൻ നീറിനിറകണ്ണുകളോടെ കേണിടുന്നേരംഎൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്നആ പൊൻ കൺകൾ കാണുവാൻവൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽതീച്ചൂളകളിൽ സിംഹക്കുഴികളിൽവാടാതെ വഴുതാതെ വീഴാതെ കാത്തിടുംആ പൊൻ കൈകൾ കാണുവാൻമണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെവിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽകണ്ടു മുഖാമുഖമായ് അവരോടൊത്തുഹല്ലേലുയ്യാ പാടുവാൻകാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽതറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽകുമ്പിട്ടെൻ […]

Read More 

നന്ദി നിൻ ദാനത്തിനായ്

നന്ദി.. നന്ദി.. നന്ദി.. നിൻ ദാനത്തിനായ്(2)നന്ദിയാലെന്നുള്ളം എന്നും തുള്ളിടുന്നിതാആമോദത്താൽ എൻ മനം പാടിടുന്നിതാമരുഭൂവിൽ ആലയത്തിൻ പണി കഴിച്ചതാൽസ്തോത്രസ്വരം ആലയത്തിൽ മുഴങ്ങിടുന്നിതാ;- നന്ദി..നിൻ ദാനത്തെ എൻ കൺമുൻപിൽ ദർശിച്ചിടുമ്പോൾനന്ദിയാലെന്നുള്ളം എന്നും പാടിടുന്നിതാഈ ആലയം നിൻ ദാനമായ് തന്നിരിക്കയാൽനിൻ ജനം നിൻ ആലയത്തിൽ ആരാധിച്ചിടും;- നന്ദി..എന്‍റെ എല്ലാ നന്മകൾ നിന്‍റെ വേലയ്ക്കായിപൂർണ്ണമായി നിന്‍റെ മുൻപിൽ അർപ്പിക്കുന്നിതാഎൻ ദേഹം ദേഹി ആത്മാവും സമ്പൂർണ്ണമായിതായാഗമായി നിന്‍റെ മുൻപിൽ അർപ്പിച്ചിടുന്നു;- നന്ദി..

Read More 

നാമറിയാതെ നമുക്കായി

നാമറിയാതെ നമുക്കായിവലിയവ ഒരുക്കിയ വലിയ ദൈവംഭാഗ്യവാന്മാർ ഭാഗ്യവാന്മാർനാമെത്ര ഭാഗ്യവാന്മാർ (2)മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാംകരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ(2)വഴുതിപ്പോകാനവൻ സമ്മതിക്കില്ലമാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും(2)നാളയെ ഓർത്തു നീ വിലപിക്കേണ്ടാനാളെ എന്താകുമെന്നു നിനയ്ക്ക വേണ്ടാ(2)ഇന്നയോളം നിന്നെ കരുതിയില്ലേനാളെയും നടത്തുവാൻ ശക്തനാണവൻ(2)

Read More 

നന്ദി യേശുവേ നീ ചെയ്ത നന്മകൾ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)കൂരിരുൾ താഴ്വരയിൽ ഭയം […]

Read More 

നാം വിമുക്തന്മർ ദൈവ കൃപ ലഭിച്ചോർ യാഹിൽ

നാം വിമുക്തന്മാർ ദൈവ-കൃപ ലഭിച്ചോർ യാഹിൽ-സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2)യാഹിലെ സന്തോഷം ബലം നമുക്ക്യാവരും തൻ തിരുസന്നിധിയിൽ (2)ആത്മ പൂർണ്ണരായ് ദിനവും- നാം പാടി വാഴ്ത്തി സ്തുതിച്ചിടുക;- നാം…നാൾതോറും താൻ ചെയ്ത നന്മകൾക്കായ്നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2)വന്ദ്യനാം പിതാ-വിനെനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…നാനാവിധ പരിശോധനകൾനാലുപാടും നമ്മെ മൂടിയപ്പോൾ (2)താങ്ങി തൻ കൃപാകരത്താൽനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാംവൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2)കൃപ കൃപ എന്നാർത്തുകൊണ്ട്കൃപാസനത്തോടടുത്തിടുക(2);- നാം…ഇന്നയോളം പ്രിയൻ തൻ കൃപയിൽകൺമണിപോൽ നമ്മെ കാത്തതിനാൽ(2)പൊന്നുനാമം ഉയർത്തിമോദാൽ നാം […]

Read More 

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ

നന്ദിയാലെന്നുള്ളം തിങ്ങുകയാൽസ്തോത്രത്തിൻ പല്ലവി പാടിടും ഞാൻഎണ്ണമില്ലാ തവ നന്മകൾക്കായിഎണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)ഹല്ലേലുയ്യാ പാടിടും ഞാൻയേശുവിന്‍റെ സന്നിധിയിൽ ജീവകാലംആരാധിക്കും ഉന്നതനെആത്മാവിലും സത്യത്തിലും നിത്യകാലംആവശ്യ ഭാരങ്ങളേരിടുമ്പോൾആർത്തനായുള്ളം കലങ്ങിടുമ്പോൾആവൽ തീർത്താനന്ദമേകിയോൻ താൻആശ്വാസ ദായകൻ യേശു പരൻ (2)കർത്താവറിയാതെ ഇല്ല ഒന്നുംജീവിതയാത്രയിൽ ചൊല്ലുവാനായിനീറിടും ശോധന വേളകളിൽനീക്കുപോക്കേകി പുലർത്തിടും താൻ (2)

Read More 

നാമെല്ലാരും ഒന്നായ് കൂടുവോം നാഥനെക്കൊണ്ടാടി

നാമെല്ലാരും ഒന്നായ് കൂടുവോംനാഥനെക്കൊണ്ടാടിപ്പാടുവോംഭൂതലത്തിൽ നമ്മെ ക്ഷേമമോടെ കാത്തനായകനു സ്തോത്രം ആദരവായ് പാടുവോംഹല്ലേലുയ്യാ ഗീതം പാടിടാംഅല്ലലെല്ലാം മാറിപ്പോകുമേവല്ലഭൻ നമുക്ക് നല്ലവനായ് ഉണ്ട്എല്ലാ ദാനങ്ങളും ചെയ്തരുളുമെന്നുണ്ട്വാദ്യഘോഷത്തോടെ ഏകമായ് വാനവർ സ്തുതിക്കും നാഥന്‍റെവന്ദ്യതിരുപാദം എല്ലാവരും തേടി മന്ദതയകന്നു ഇന്നുമെന്നും പാടുവോം;-ഏറും ഖേദമെത്രയെന്നാലുംഎല്ലാറ്റെയും വിലക്കിയല്ലോഏഴകളിൻ ഭാരം ഏതും ചുമക്കുന്നഏക കർത്താവിന് സാദരം നാം പാടുവോം;-എല്ലാവിധ ആവശ്യങ്ങളുംനല്ലതു പോൽ ചെയ്തു തരുന്നഎല്ലാമുട്ടും തീർത്ത നല്ല കർത്താവിനുഎല്ലാവരും ചേർന്ന് ഹല്ലേലുയ്യാ പാടുവോം;-ശത്രുവിന്നഗ്നിയസ്ത്രങ്ങളാൽശക്തിയറ്റു ക്ഷീണിച്ചീടുമ്പോൾശത്രുവേ ജയിച്ച കർത്തൻ നമുക്കുണ്ട്ശുദ്ധർകൂട്ടം നാമും നിത്യം സ്തുതി പാടുവോം;-സർവ്വ ബഹുമാനം സ്തുതിയുംഉർവ്വിനായകനു […]

Read More 

നന്ദിയാൽ നിറഞ്ഞു മനമെ

നന്ദിയാൽ നിറഞ്ഞു മനമെനന്മ നിറഞ്ഞ മഹോന്നതനാം (2)യേശു രാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്സിക്കും വേണ്ടതെല്ലാം (2)ക്ഷേമമായേകിയെന്നെജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽഗോതമ്പ് പോലെന്നെയുംപാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2)താളടിയാകെതെന്‍റെവിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽഅസാദ്ധ്യമായതെല്ലാം കർത്താവുസാദ്ധ്യമായ് മാറ്റിയല്ലോ(2)അത്യന്തം കൈപ്പായതോസമാധാനമാക്കിയല്ലോ(2);- നന്ദിയാൽ

Read More