Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

നാമറിയാതെ നമുക്കായി

നാമറിയാതെ നമുക്കായിവലിയവ ഒരുക്കിയ വലിയ ദൈവംഭാഗ്യവാന്മാർ ഭാഗ്യവാന്മാർനാമെത്ര ഭാഗ്യവാന്മാർ (2)മരുവിൽ ഏകനായ് നിന്നപ്പോഴെല്ലാംകരതലത്തിൽ പിടിച്ചു ഉയർത്തിയില്ലെ(2)വഴുതിപ്പോകാനവൻ സമ്മതിക്കില്ലമാറോടു ചേർത്തു നിന്നെ നിറുത്തിക്കൊള്ളും(2)നാളയെ ഓർത്തു നീ വിലപിക്കേണ്ടാനാളെ എന്താകുമെന്നു നിനയ്ക്ക വേണ്ടാ(2)ഇന്നയോളം നിന്നെ കരുതിയില്ലേനാളെയും നടത്തുവാൻ ശക്തനാണവൻ(2)

Read More 

നന്ദി യേശുവേ നീ ചെയ്ത നന്മകൾ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)കൂരിരുൾ താഴ്വരയിൽ ഭയം […]

Read More 

നാം വിമുക്തന്മർ ദൈവ കൃപ ലഭിച്ചോർ യാഹിൽ

നാം വിമുക്തന്മാർ ദൈവ-കൃപ ലഭിച്ചോർ യാഹിൽ-സന്തോഷിച്ചാനന്ദിച്ചാർക്കുക നാം (2)യാഹിലെ സന്തോഷം ബലം നമുക്ക്യാവരും തൻ തിരുസന്നിധിയിൽ (2)ആത്മ പൂർണ്ണരായ് ദിനവും- നാം പാടി വാഴ്ത്തി സ്തുതിച്ചിടുക;- നാം…നാൾതോറും താൻ ചെയ്ത നന്മകൾക്കായ്നമ്മുടെ ഭാരങ്ങൾ വഹിച്ചതിനാൽ (2)വന്ദ്യനാം പിതാ-വിനെനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…നാനാവിധ പരിശോധനകൾനാലുപാടും നമ്മെ മൂടിയപ്പോൾ (2)താങ്ങി തൻ കൃപാകരത്താൽനാം നന്ദിയോടെ സ്തുതിച്ചിടുക(2);- നാം…തൻ കൃപയാൽ രക്ഷ പ്രാപിച്ചു നാംവൻകൃപയിൽ നമ്മെ സൂക്ഷിക്കുന്നു(2)കൃപ കൃപ എന്നാർത്തുകൊണ്ട്കൃപാസനത്തോടടുത്തിടുക(2);- നാം…ഇന്നയോളം പ്രിയൻ തൻ കൃപയിൽകൺമണിപോൽ നമ്മെ കാത്തതിനാൽ(2)പൊന്നുനാമം ഉയർത്തിമോദാൽ നാം […]

Read More 

നന്ദിയാലെന്നുള്ളം തിങ്ങുകയാൽ

നന്ദിയാലെന്നുള്ളം തിങ്ങുകയാൽസ്തോത്രത്തിൻ പല്ലവി പാടിടും ഞാൻഎണ്ണമില്ലാ തവ നന്മകൾക്കായിഎണ്ണി എണ്ണി സ്തുതി പാടിടും ഞാൻ(2)ഹല്ലേലുയ്യാ പാടിടും ഞാൻയേശുവിന്‍റെ സന്നിധിയിൽ ജീവകാലംആരാധിക്കും ഉന്നതനെആത്മാവിലും സത്യത്തിലും നിത്യകാലംആവശ്യ ഭാരങ്ങളേരിടുമ്പോൾആർത്തനായുള്ളം കലങ്ങിടുമ്പോൾആവൽ തീർത്താനന്ദമേകിയോൻ താൻആശ്വാസ ദായകൻ യേശു പരൻ (2)കർത്താവറിയാതെ ഇല്ല ഒന്നുംജീവിതയാത്രയിൽ ചൊല്ലുവാനായിനീറിടും ശോധന വേളകളിൽനീക്കുപോക്കേകി പുലർത്തിടും താൻ (2)

Read More 

നാമെല്ലാരും ഒന്നായ് കൂടുവോം നാഥനെക്കൊണ്ടാടി

നാമെല്ലാരും ഒന്നായ് കൂടുവോംനാഥനെക്കൊണ്ടാടിപ്പാടുവോംഭൂതലത്തിൽ നമ്മെ ക്ഷേമമോടെ കാത്തനായകനു സ്തോത്രം ആദരവായ് പാടുവോംഹല്ലേലുയ്യാ ഗീതം പാടിടാംഅല്ലലെല്ലാം മാറിപ്പോകുമേവല്ലഭൻ നമുക്ക് നല്ലവനായ് ഉണ്ട്എല്ലാ ദാനങ്ങളും ചെയ്തരുളുമെന്നുണ്ട്വാദ്യഘോഷത്തോടെ ഏകമായ് വാനവർ സ്തുതിക്കും നാഥന്‍റെവന്ദ്യതിരുപാദം എല്ലാവരും തേടി മന്ദതയകന്നു ഇന്നുമെന്നും പാടുവോം;-ഏറും ഖേദമെത്രയെന്നാലുംഎല്ലാറ്റെയും വിലക്കിയല്ലോഏഴകളിൻ ഭാരം ഏതും ചുമക്കുന്നഏക കർത്താവിന് സാദരം നാം പാടുവോം;-എല്ലാവിധ ആവശ്യങ്ങളുംനല്ലതു പോൽ ചെയ്തു തരുന്നഎല്ലാമുട്ടും തീർത്ത നല്ല കർത്താവിനുഎല്ലാവരും ചേർന്ന് ഹല്ലേലുയ്യാ പാടുവോം;-ശത്രുവിന്നഗ്നിയസ്ത്രങ്ങളാൽശക്തിയറ്റു ക്ഷീണിച്ചീടുമ്പോൾശത്രുവേ ജയിച്ച കർത്തൻ നമുക്കുണ്ട്ശുദ്ധർകൂട്ടം നാമും നിത്യം സ്തുതി പാടുവോം;-സർവ്വ ബഹുമാനം സ്തുതിയുംഉർവ്വിനായകനു […]

Read More 

നന്ദിയാൽ നിറഞ്ഞു മനമെ

നന്ദിയാൽ നിറഞ്ഞു മനമെനന്മ നിറഞ്ഞ മഹോന്നതനാം (2)യേശു രാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്സിക്കും വേണ്ടതെല്ലാം (2)ക്ഷേമമായേകിയെന്നെജയത്തോടെ നടത്തിയതാൽ(2);- നന്ദിയാൽഗോതമ്പ് പോലെന്നെയുംപാറ്റീടുവാൻ ശ്രത്ര ശ്രമിച്ചീടുമ്പോൾ (2)താളടിയാകെതെന്‍റെവിശ്വാസം കാത്തതിനാൽ (2);- നന്ദിയാൽഅസാദ്ധ്യമായതെല്ലാം കർത്താവുസാദ്ധ്യമായ് മാറ്റിയല്ലോ(2)അത്യന്തം കൈപ്പായതോസമാധാനമാക്കിയല്ലോ(2);- നന്ദിയാൽ

Read More 

നമ്മെ ജയോത്സവമായ് വഴിനടത്തുന്ന നല്ലൊരു

നമ്മെ ജയോത്സവമായ് വഴിനടത്തുന്നനല്ലൊരു പാലകൻ യേശുവല്ലയോ നിന്ദിച്ചോരുടെ മുമ്പിൽ മാനിച്ചു നടത്തുന്നനല്ലൊരു ദൈവം ഈ യേശുവല്ലയോഹല്ലേലുയ്യാ പാടി ജയം ഘോഷിക്കാംഅല്ലലെല്ലാം മറന്നാർത്തുപാടാംഎല്ലാ നാവും ചേർന്ന് ആഘോഷിക്കാംവല്ലഭനെ എന്നും ആരാധിക്കാംകണ്ണുനീർക്കാണുവാൻ കൊതിച്ച ശത്രുക്കൾചിന്നഭിന്നമായിപ്പോയികഷ്ടത വരുത്തുവാൻ ശ്രമിച്ച വിരോധികൾകഷ്ടത്തിലായിപ്പോയി;കർത്താവിന്‍റെ ക്യപകൂടെയുള്ളപ്പോൾകൺമണിപോൽ അവൻ കാത്തുകൊള്ളും(2);-പൊട്ടക്കിണറിന്‍റെ എകാന്തതയിലുംപൊട്ടിത്തകർന്നിടല്ലേപൊത്തിഫേറിൻ വീട്ടിൽ നിന്ദിതനായാലുംനിരാശനായിടല്ലേ;പിന്നത്തേതിൽ ദൈവം മാനിച്ചിടും…ഫറവോനും നിന്നെ മാനിച്ചിടും(2);-അലറും സിംഹം പോൽ ആരെയുംവിഴുങ്ങുവാൻ ശത്രു ഒരുങ്ങിടുമ്പോൾഅനുഗ്രഹങ്ങൾക്ക് അറുതിവരുത്തുവാൻഊടാടി നടന്നിടുമ്പോൾഅത്ഭുതമേശുവിൽ ആശ്രയിച്ചാൽഅതിലെല്ലാം ജയമായ് നടത്തും(2);-

Read More 

നമ്മുടെ അനുഗ്രഹം പലതും

നമ്മുടെ അനുഗ്രഹം പലതുംശത്രു തട്ടിക്കൊണ്ടു പോയിപോകാം അവൻ കോട്ടക്കുള്ളിൽബലമായി പിടിച്ചെടുക്കാംനീ കൊണ്ടുപോയ നന്മകൾഇപ്പോൾ തന്നെ മടക്കുകഒന്നും കുറയ്ക്കാതവയെല്ലാംതിരികെ തരികഎന്‍റെ ബുദ്ധിയും എൻ ആരോഗ്യവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിന്മേൽ ഇനി നോട്ടം വക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-എന്‍റെ സമ്പത്തും എൻ സമാധാനവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിൻമേൽ ഇനി നോട്ടം വയ്ക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-മക്കൾ, മാതാപിതാക്കൾ, ഭാര്യയും ഭർത്താവുംഎല്ലാം ദൈവം തന്ന നന്മയല്ലോആയതിന്മേൽ ഇനി നോട്ടം വയ്ക്കുവാൻസാത്താനേ നിനക്കു കാര്യമില്ല;-

Read More 

നമ്മുടെ ദൈവത്തെപ്പോൽ

നമ്മുടെ ദൈവത്തെപ്പോൽവേറൊരു ദൈവം ആരുള്ളൂഅവനെ അറിഞ്ഞ നമ്മെപ്പോലെഭാഗ്യം ആർക്കുള്ളൂഏക സത്യദൈവത്തെ-സത്യത്തിൽ ആരാധിക്കാംജീവനുള്ള ദൈവത്തെആത്മാവിൽ ആരാധിക്കാം(2)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)ഈ പാഴ്മരുഭൂവിൽവാളിന് തെറ്റി ഒഴിഞ്ഞവകുഞ്ഞാടിന്‍റെ തങ്ക നിണത്തിൽമറഞ്ഞവർ നമ്മൾ(2)പാപ ചങ്ങല പൊട്ടിപ്പോയ്മരണത്തിൽ വിധി മാറിപ്പോയ്യേശുക്രിസ്തുവിൻ നാമത്തിൽസാത്താൻ തലയും തകർന്നുപോയ്(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)രാജ പുരോഹിത ഗണമായ്നമ്മെ തിരഞ്ഞെടുത്തുവിശുദ്ധിയുള്ള സഭയായ് നമ്മെ വേർതിരിച്ചു(2)ആത്മ ഫലങ്ങൾ കായ്ക്കട്ടെകൃപാവരങ്ങൾ കത്തട്ടെദൈവസ്നേഹം നിറയട്ടെയേശുവിൻ നാമം ഉയരട്ടെ(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)കർത്തൻ തന്നുടെ കാഹളനാദം കേൾക്കാറായേകാന്തയാം നമ്മൾ വിൺകൂടാരം പൂകാറായേദുഃഖം നിലവിളി മാറിപ്പോം കണ്ണീരെല്ലാം നീങ്ങിപ്പോം..നിത്യാനന്ദം പ്രാപിച്ചോർയേശുവിൻ കൂടെ വാണീടും…(കരുണയുള്ളോൻ)കരുണയുള്ളോൻ-ഹല്ലേലൂയ്യാവിശ്വസ്തനേ-ഹല്ലേലൂയ്യാ(2)പരിശുദ്ധനേ-ഹല്ലേലൂയ്യാഎൻ ദൈവമേ-ഹല്ലേലൂയ്യാ(2)

Read More 

നമ്മുടെ ദൈവത്തെ​പ്പോൽ വലിയ ദൈവം ആരുള്ളു

നമ്മുടെ ദൈവത്തെപ്പോൽവലിയ ദൈവം ആരുള്ളു?നാം പാടുക പുതുഗീതംമഹാത്ഭുതമവൻ ചെയ്തുതൻ വലങ്കരവും വിശുദ്ധഭുജവും വിജയം നേടി;-ഭുവതു മാറുകിലും വന്മലആഴിയിൽ പതിക്കുകിലുംആഴങ്ങൾ കലങ്ങുകിലുംഭയമില്ല നമുക്കൊട്ടും;-യാഹിൻ തിരുനാമംബലമേറിയ ഗോപുരം താൻനീതിയുള്ളോനഭയം അതിൽ ഓടിയണഞ്ഞീടും;-കർത്തനിൽ തിരുക്കൺകൾഭുവെങ്ങുമുലാവുന്നതൻ ഭക്തന്മാർക്കായിബലമഖിലവും വെളിപ്പെടുത്താൻ;-ശാശ്വതമാം പാറയഹോവയിൽ നമുക്കുണ്ട്ആശ്രയിപ്പാൻ അവനെആശ്വാസത്തിൻ നായകനെ;-

Read More