Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

നല്ലൊരു നാഥനെ കണ്ടു ഞാൻ

നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…

Read More 

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും

മോശ തന്‍റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു. സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തന്‍റെ ജനത്തെ വിട്ടതില്ല.ഫറവോന്‍റെ ആദ്യജാതൻ മരിച്ചപ്പോൾ […]

Read More 

ഇനി മേൽ ഭയം ഇല്ലാ

മൃദു സ്വരത്താൽ വിടുവിച്ചു നീജയഗീതം തന്നു നീശത്രുവിൽ നിന്നും വിടുവിചു നീഎൻ ഭയം നീങ്ങിപോയി ഇനി മേൽ ഭയം ഇല്ലാഞാൻ ദൈവ പൈതലാ(2)നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേഓമന പേർ ചൊല്ലി നീ വീണ്ടും ജനിച്ചേ പ്രീയ പൈതലായ്ക്രൂശിൻ രക്തം ബന്ധമായിഇനി മേൽ ഭയം ഇല്ലാഞാൻ ദൈവ പൈതലാ(2)പിതാവിൻ കരങ്ങൾ എന്നും എന്‍റെ ചുറ്റുംജയത്തിൻ ഗീതങ്ങൾ എന്നും എന്‍റെ നാവിൽ(2)ഓ… ഓ… ഓ… ഓ…ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻഭയം നീങ്ങി നിൻ സ്നേഹത്താൽഎന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടുംഞാൻ ദൈവ […]

Read More 

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻവേദത്തിന്‍റെ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാംപാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽപാപികൾക്കായിരുന്ന ദൈവകോപമാകൈയൊഴിഞ്ഞഴിഞ്ഞുജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെമല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുകൂശിൽഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെഎത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലംതൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻവീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിൻരീതി: വന്ദനം യേശുപരാ

Read More 

മുടക്കം വരില്ലൊരു നാളിനുമൊന്നിനും

മുടക്കം വരില്ലൊരു നാളിനുമൊന്നിനുംനടത്തുന്ന ദൈവം വിശ്വസ്തനാംതടുത്തീടുമേതൊരു വൈരിയിന്ന സ്ത്രവുംമടുത്തീടാതെ യാത്ര തുടർന്നീടുവാൻമല്ലനിൽ നിന്നും മധുര മതുംഭോക്താവിൽ നിന്നും ഭോജനവുംഏകുവാൻ ശക്തനാം എൻ ദൈവമെന്നുംവാക്കു മാറാത്തവൻ മാധുര്യവാൻവീഴാതെ താങ്ങിടും തുണയേകിടുംതണലായ് വന്നിടും മരുവിതിലും ഒരു നാളിലെത്തും ഞാനാക്ക നാൻ നാട്ടിൽതിരുമാറിലാനന്ദം നേടിടും ഞാൻ(മുടക്കം വരില്ലൊരു )എന്തിനു വ്യാകുലം? ഭാരങ്ങളുംശക്തനാം നാഥൻ ചാരെയുണ്ട്അതിമോദമാനന്ദം സാനന്ദം പാടുംഈ മരുയാത്രയിൽ ആനന്ദമായ്(മുടക്കം വരില്ലൊരു )

Read More 

മുൾക്കിരീടംചൂടിയ ശിരസ്സിൽ

മുൾക്കിരീടംചൂടിയ ശിരസ്സിൽ രാജമുടിചൂടിരാജാധി രാജൻ വരുന്നു പ്രീയരെ തന്‍റെ ഭക്തരെ ചേർത്തീടുവാൻ(2)നിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾകകാലങ്ങൾ കാത്തു നിൽക്കില്ലാ കാന്തൻ വന്നിടാറായ്(2)ഭൂമി ഇളകും ഭൂതലം വിറക്കും നാഥന്‍റെ വരവിങ്കൽകല്ലറ തുറക്കും വിശുദ്ധർ ഉയർക്കും കാഹളശബ്ദമതിൽ(2)പ്രാക്കൾപോലെ നാം പറന്നുയർന്നീടും കാന്തൻ വരവിങ്കൽനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ലാ കാന്തൻ വന്നിടാറായ്കതിരും പതിരും വേർപിരിഞ്ഞീടും കാഹള ശബ്ദമതിൽകഷ്ടത മാറും ക്ളേശങ്ങൾ തീരും പ്രാണപ്രീയൻ വരവിൽ(2)കണ്ണുനീരെല്ലാം തുടച്ചീടുമേ കാന്തൻ മാർവ്വോടണച്ചീടുമേനിന്‍റെ ദൈവത്തെ എതിരേൽപ്പാൻ ഒരുങ്ങിക്കൊൾക(2)കാലങ്ങൾ കാത്തുനിൽക്കില്ല കാന്തൻ വന്നീടാറായ്നിന്ദകൾമാറും നിരാശകൾ തീരും […]

Read More 

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാം

മുന്നേറിച്ചെല്ലാം മുന്നേറിച്ചെല്ലാംയേശുവിൻ പോർ വീരരായ്ഗീതങ്ങൾപാടി ഗീതങ്ങൾ പാടിജയത്തിൻ ഗീതങ്ങളെ(2)സാത്താൻ നമ്മേ എതിർത്താലുമേയേശു മൂലം ജയം കൊള്ളമേപാപമെന്നിൽ ലേശമേശാതെയേശുരക്തം കൊണ്ടു ജയിക്കും(2)

Read More 

മുറിവേ​റ്റെൻ ഹൃദയത്തിൻ വേദനകൾ

മുറിവേറ്റെൻ ഹൃദയത്തിൽ വേദനകൾമിഴിനീരിൽ ഒഴുകിയ നാളുകളിൽമുറിവിൽ പകരും തെലവുമായ്മനുവേല കൃപയാലെ തഴുകിടുകവേർപാടിൻ വേദനയോ വറുതിയതോവീഥിയിൻ നടുവിൽ വെളിപ്പെട്ടാലുംമനം തകർന്നവർക്ക് ആശ്വാസമായ്അയച്ചിടും ആത്മാവിൻ ദൂതുകളെ; – മുറിവേറ്റൻദമസകോസിൻ വഴിയിൽ വെളിപ്പെട്ടോനേദോഷിയെ നേർവഴി കാട്ടിയോനെവാഗ്ദത്വം എന്നിൽ വെളിപ്പെടുവാൻവാടാത്ത വിൺ ശക്തി നൽകിടുക;- മുറിവേറ്റൻ

Read More 

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർ

മുട്ടി മുട്ടി വാതിലിൽ വന്നു നിൽപതാർമകനെയെന്നോതിയെന്നേശുപരൻ;നിന്നെ വീണ്ട പ്രിയ സ്നേഹിതൻ താൻ പിന്നെയെന്തു മടി നീ തുറപ്പാൻസ്നേഹഭോജ്യമവനും നീയുമൊത്തു ഭുജിപ്പാൻസ്നേഹിതനെപ്പോലൻ കെഞ്ചിടുന്നുസൂര്യോദയ നേരം മുതലന്തിയോളംസോദരരെ ഈ വിളി കേൾപ്പതില്ലേ;സ്ഥാനമാന മഹിമാദികളാൽഹീനമായ് കരുതീടായ്കിതു നീ,മാറ്റി മാറ്റി വയ്ക്കല്ലേ കാലമിനി നീട്ടല്ലേമൃത്യു വന്നണഞ്ഞിടുവാതാരറിവൂ;-എങ്ങുമെങ്ങും കേൾക്കുമീ രക്ഷാസന്ദേശംനിന്നുപോമെന്നോർക്കണം ഈ ക്ഷണം നീ;ഘോരഘോര ദുരിതാകുലമാംഭീതിയാം ദിനമതാഗതമാംകുന്നുമല തന്നോടന്നിരന്നാൽ രക്ഷതന്നിടുവതില്ലിന്നു തൻ വിളികേൾ;-

Read More 

മുഴങ്കാൽ മടക്കുമ്പോൾ

മുഴങ്കാൽ മടക്കുമ്പോൾയേശുവേന്ന് വിളിക്കുമ്പോൾതിരുമുഖ ശോഭ എന്നിൽ പതിഞ്ഞീടുന്നുകുറുമ്പൊന്നും ഓർക്കാതെ കുറവുകൾ നിനക്കാതെഅമ്മയെപ്പോൽ ഓടിവന്ന് ഓമനിക്കുന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംവാത്സല്യനിധിയെ നന്ദി യേശുവേ (2)ഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)എന്‍റെ യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഉല്ലാസത്തോടെ ഞാൻ ആരാധിക്കുംഎന്‍റെ – യേശുവിൻ സ്നേഹത്തെ ഓർക്കുമ്പോൾഅത്യുൽസാഹത്തോടെ ഞാൻ ആരാധിക്കുംഈ താണഭൂവിൽ തേടിവന്നു, ഏഴയെന്നെ വീണ്ടെടുത്തുയേശുവിന്‍റെ സ്നേഹം എന്തൊരാശ്ചര്യമേനിത്യം എന്‍റെ കുടിരുന്ന്നൽവഴിയിൽ നയിക്കുവാൻപരിശുദ്ധാത്മാവിൻ തിരുസാന്നിദ്ധ്യം തന്നുഈ നല്ല സ്നേഹത്തെ എന്ത് വിളിക്കുംകൃപാനിധിയെ നന്ദി യേശുവേഹല്ലേലൂയ്യ ഹല്ലേലൂയ്യ (2)വാതിലുകൾ അടയുമ്പോൾനാളെയെന്തെന്ന് ഓർക്കുമ്പോൾതിരുവചനം എന്നെ ശക്തനാക്കുന്നു.ഞാൻ നിന്‍റെ […]

Read More