Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ക്രൂശിലെ സ്നേഹമേ എനിക്കായ് മുറിവുകളേറ്റവനേ

ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേ(2)പാടാം നിനക്കായ് ഞാൻഈ നാവ് തളരാതെ കൃപയേകണേ(2)ജീവൻ സമൃദ്ധമാം ജീവൻഎന്നിൽ നിറയ്ക്കൂ പ്രാണനാഥാ(2)ക്രൂശിലെ സ്നേഹമേഎനിക്കായ് മുറിവുകളേറ്റവനേഇരിളിലാണു ഞാൻ അരികിലാണു നീഅഗ്നിസ്തംഭമായ് അണയൂ നാഥാ(2)എന്നിലെ ഇരുളകറ്റീടണേ(2);- ജീവൻ…ഏകനാണ് ഞാൻ കൂടെയാണു നീവചനശക്തിയാൽ ചൊരിയൂ നാഥാ(2)എന്നിലെ പിഴകളെ അകറ്റീടണേ(2);- ജീവൻ…മരുവിലാണു ഞാൻ വിരുന്നൊരുക്കി നീമേഘസ്തംഭമായ് വഴികാട്ടിടും(2)നിൻ തിരുമാറിൽ ഞാൻ ചാരിടട്ടെ(2);- ജീവൻ…

Read More 

കൃപയിന്നുറവാം കർത്താവെ നിൻ

കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…

Read More 

കൃപയിൻ ഉറവിടം യേശു നാഥാ

കൃപയിൻ ഉറവിടം യേശു നാഥാനീയെന്നാശ്രയം അഭയം ഗോപുരംഎന്നാളുമീ മരുവിൽയിസ്രയേൽ ജനത്തിന് മേഘം സദാമരുഭൂവിൽ തണലായ് തീർന്നതുപോൽചൂടേറുമീ വൻ പാഴൂരുവിൽ നിൻവൻകൃപ തണലേകണേ;- കൃപയിൻതാങ്ങുവാനാവാത്ത ഭാരങ്ങളാൽഎന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾആശ്വാസദായകൻ യേശുവിൻ ചാരേആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻകഷ്ടതയിൽ അനുസരണം തികഞ്ഞവനാംകർത്താവെൻ കഷ്ടതയിൽ തുണയായവൻശത്രുവിൻ മുമ്പാകെ മേശയൊരുക്കിജയളിയായ് നടത്തീടുന്നു;- കൃപയിൻഎൻ പ്രയനോടെന്നും അനുരൂപനായ്നിത്യസൗഭാഗ്യ സങ്കേത നഗരേമഹിമകൾ ചൂടി മഹത്വത്തിൽ വാഴാൻഎന്നുള്ളം കാംക്ഷിക്കുന്നേ വേഗം;- കൃപയിൻ

Read More 

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നുസോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാംകപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെഎത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടുംലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നുഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേഅവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല

Read More 

കൃപായുഗം കഴിയാറായി

കൃപായുഗം കഴിയാറായിപുതുയുഗം വേഗം വിരിയാറായിഅധിപതി യേശു വന്നിടാറായിതിരുസഭയെ ചേർത്തിടാറായിസീയോൻ സൈന്യം മയങ്ങുകയോയോർദ്ദനെ നീ കലങ്ങുകയോഅധികമില്ല കാലം അധികമില്ലപ്രിയൻ വരവിൻ ഒരുങ്ങിടുക;-ജാതികൾ തമ്മിൽ കലഹിക്കുന്നുവംശങ്ങൾ വൈരി ഏറിടുന്നുഭയപ്പെടേണ്ട തല ഉയർത്തീടുവാൻപ്രിയൻ വരവേറ്റം അടുത്തുവല്ലോ;കുഞ്ഞാടിന്‍റെ തിരുരക്തത്താൽഅങ്കി അലക്കി വെളുപ്പിച്ചോരെനീതി സൂര്യൻ വെളിപ്പെടുമ്പോൾതേജസിൽ വേഗം ചേർത്തീടുമേ;-രാതിയാമം തീർന്നുവല്ലോകൃപയുടെ വാതിൽ അടയുകയായിബുദ്ധിയുള്ള കന്യകെ ഉണരുക നീസത്യ മണവാളനെ എതിരേല്ക്കുവാൻ;

Read More 

കൃപായുഗം തീരാറായി കർത്തൻ

കൃപായുഗം തീരാറായി കർത്തൻ കാഹള ധ്വനി കേൾക്കാറായ്(2)മദ്ധ്യാകാശേ തന്‍റെ ദൂതരുമായ്വെളിപ്പെടും കാലം ആസന്നമായ്(2)ആദ്യ സ്നേഹത്തിൽ നിന്നും വീണുവോമനം തിരിഞ്ഞു എൻ സോദരാ(2)ജയാളിയായ് വന്നീടുകിൽ-ജീവവൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ…മരണം വരെ വിശ്വസ്തനായ്നിന്നീടുകിൽ കിരീടം തന്നിടും(2)ജയാളിയായ് തീർന്നീടുകിൽ-രണ്ടാം മരണത്താൽ ദോഷം വരികയില്ല(2);- കൃപാ..ജയിച്ചവൻ തന്‍റെ പ്രവൃത്തികൾഅവസാനത്തോളം അനുഷ്ടിക്കും(2)ജയാളിയായ് തീർന്നീടുകിൽജാതികൾക്കു മേൽ അവകാശം തരും;- കൃപാ…

Read More 

കൃപയുള്ള യഹോവേ ദേവാ

കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ! കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ളകൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ കൃപയുള്ള യഹോവേ! ദേവാ!ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും പദം മുത്തി പണിഞ്ഞിടും ദേവാ!ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും? എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും നിൻകൃപയ്ക്കു പകരമായ് തീരാ

Read More 

ക്രൂശതിൽ ആണികളാൽ തൂങ്ങ​പ്പെട്ടവനെ

ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേഎൻ പാപം ഹനിപ്പ‍ാനല്ലോജീവൻ വെടിഞ്ഞതും നീആദാമിനാലിഹെ മർത്ത്യരിൽ വന്നശാപത്തെ നീക്കിടുവാൻമേദിനി തന്നിൽ മർത്ത്യനായ് മേവി നീരക്തം ചൊരിഞ്ഞുവല്ലോനന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻതിന്മയിൽ പ്രതീകമായ്തീർന്നതിനാലെ വന്നിഹ എന്‍റെകന്മഷ ഹാരിയായ് നീ (2)എന്നെ നിനക്കായി തന്നീടുന്നുമന്നനാം യേശുപരാമന്നിലെൻ കാലം തീരും വരെയുംനിന്നെ സ്തുതിച്ചീടും ഞാൻ (2)

Read More 

കൃപയാൽ നിലനിൽക്കുമേ

കൃപയാൽ നിലനിൽക്കുമേദൈവകൃപയാൽ നിലനിൽക്കുമേകൃപയാൽ, കൃപയാൽകൃപയാൽ, കൃപയാൽ (2)പേർ ചൊല്ലി വിളിച്ചതും, ദൈവകൃപയാൽവലിയവനാക്കിയതും, ദൈവകൃപയാൽകൃപയാൽ, കൃപയാൽകൃപയാൽ, കൃപയാൽ (2);- കൃപയാൽകെട്ടുകളെ അഴിച്ചതും, ദൈവകൃപയാൽമുറിവുകൾ മാറ്റിയതും, ദൈവകൃപയാൽകൃപയാൽ, കൃപയാൽകൃപയാൽ, കൃപയാൽ(2);- കൃപയാൽനീതിമാനായ് മാറ്റിയതും, ദൈവകൃപയാൽനിത്യജീവൻ നൽകിയതും, ദൈവകൃപയാൽകൃപയാൽ, കൃപയാൽകൃപയാൽ, കൃപയാൽ (2);- കൃപയാൽകഷ്ടങ്ങളെ നീക്കിയതും, ദൈവകൃപയാൽവരങ്ങളെ നൽകിയതും, ദൈവകൃപയാൽകൃപയാൽ, കൃപയാൽകൃപയാൽ, കൃപയാൽ (2);- കൃപയാൽ

Read More 

ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ

ക്രൂശതിൽ എനിക്കായിജീവൻ വെടിഞ്ഞവനേആ മഹാ സ്നേഹമതിൻആഴം എന്താശ്ചര്യമെസ്നേഹിക്കും നിന്നെ ഞാൻനിന്നെ മാത്രം എൻ യേശുവേലോകത്തിൻ മോഹങ്ങൾചപ്പും ചവറും എന്നെണ്ണുന്നു ഞാൻമറച്ചുവച്ചിരിക്കുന്നതാംപാപങ്ങളെ എല്ലാംപുറത്താക്കി എൻ ഹൃദയംഒരുക്കുന്നു നിനക്കു പാർക്കാൻ;-സ്നേഹിക്കുന്നു നിന്നെ ഞാൻസകലത്തിനും മേലായ്ഹൃദയത്തിൻ ആഴങ്ങളിൽയേശുവേ നീ മാത്രം;-

Read More