Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻക്രൂശിൻ മാർഗ്ഗം നാം പിന്തുടരാംഅടിമത്തത്തിൻ ഘടനകളുടെമേൽവിജയം വരിച്ചിടെണം നാം(2)അന്ധകാരത്തിൻ ശക്തികളെഅവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)ആ വിജയത്തിൻ ശക്തിയെ നാംഅനുദിനം അനുഭവിക്കുക നാം;പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…ദൈവനീതിയിൻ മാർഗ്ഗത്തിലെതടസ്സങ്ങൾ നാം തകർത്തിടേണം(2)സാഹോദര്യം സ്ഥാപിച്ചിടാൻ-പീഡിതരേ ചേർത്തണച്ചുകൊണ്ട്പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…നിത്യം മാറ്റത്തിൻ അലയടികൾപ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)സാഹോദര്യസീമകളെ പുനർചിന്തനം ചെയ്തീടുവാൻപുതുഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…

Read More 

കൂരിരുൾ നിറഞ്ഞ ലോകത്തിൽ

കൂരിരുൾ നിറഞ്ഞ ലോകത്തിൽ തേജസ്സായി ദേവാ നീ വന്നു സ്തുതി മഹിമ കർത്താവിന്നുനിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!സ്തുതി മഹിമ കർത്താവിന്നുമൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽതാതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേസ്തുതി മഹിമ കർത്താവിന്നുഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽവാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻസ്തുതി മഹിമ കർത്താവിന്നു

Read More 

കൂരിരുൾ പാതയിൽ നാം

കൂരിരുൾ പാതയിൽ നാംഒരു അനർത്ഥവും ഭവിക്കയില്ലനിൻ കൂടെ യേശുവുണ്ട് നമ്മെ നടത്തുന്നോൻ ശക്തനല്ലോമനം തകർന്നു നാം വിളിച്ചിടുമ്പോൾ നല്ല അത്താണിയായി വരുംമിഴി തുടച്ചവൻ സ്വാന്തനമേകുംജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾസഹജനക്കാർ മാനിച്ചിടുവാൻ അനന്ദതൈലം നിറച്ചിടുമെ(2)ദൈവം കൃപയും നീതിയുള്ളവൻമമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ

Read More 

കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽ

കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽഭാരിച്ച ഭീതിയിൽ വീണു ഞാൻ;പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽഎന്നുടെ പാതയിൽ ദീപമായ് വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോമാനസവീണയിൽ മാധുര്യ വീചികൾസാനന്ദം മീട്ടി ഞാൻ ആർത്തിടുംഎന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻഎന്നെന്നും രാജാധി രാജാവായ്;-ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻശാന്തിയിൻ ദൂതുമായ് വന്നിടുംബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-

Read More 

കൂരിരുളിൽ ദീപമായ് അണയും

കൂരിരുളിൽ ദീപമായ് അണയുംവേദനയിൽ സാന്ത്വനം അരുളുംയേശു നീ നല്ല ഇടയൻരാവിലും പകലിലുംകാവലായ് കരുതുവാൻ കൂടെ നീ ഉള്ളതാൽ വാഴ്ത്തിടുംപാവനനാം അജപാലകൻ പാപികളാം മാനവർക്കായ് (2)പാണികളിൽ മുറിവേറ്റു താൻയേശു നീ നല്ല ഇടയൻ;- രാവിലും…യാതനകൾ സ്വയമേറ്റവൻകാൽവറിയിൻ ക്രൂശിൽ അവൻ (2)ആടുകൾക്കായ് സ്വയമേകിയോൻയേശു നീ നല്ല ഇടയൻ;- രാവിലും…

Read More 

കൂട്ടിനായി യേശു എൻ കൂടെയുണ്ട്

കൂട്ടിനായി യേശു എൻ കൂടെയുണ്ട്എല്ലാ നാളിലും കൂടെ ഉണ്ട്അന്ത്യം വരെയും എൻ കൂടെ ഇരുന്ന്അനുദിനവും വഴി നടത്തും(2)ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനിഎന്നും പ്രിയൻ എന്‍റെ കൂടെ ഉള്ളതാൽ(2)ഉറ്റവർ തള്ളിയ കാലത്തിലുംഉള്ളിൽ മുറിവേറ്റ നേരത്തിലും (2)എന്‍റെ ചാരെ വന്ന് നൽ സാന്ത്വനം ഏകിമാർവ്വോട് ചേർത്തണച്ചു(2);- ഭയം..പിഴ പറ്റ‍ി പോയൊരു പതിഥൻ എന്നെമോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തുആമേൻ യേശുവേ പ്രാണനാഥാ(2);- ഭയം..

Read More 

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നു

കൊയ്ത്തുവരുന്നു ഫലശേഖരവും വരുന്നുനീയോ രക്ഷയെ തേടീടാൻ ഇനിവൈകാതെ-കൃപതള്ളാതെരക്ഷയിന്നാഹ്വാനം മുഴങ്ങുന്നുരക്ഷകൻ വിളിയിതാ കേൾക്കുന്നുരക്ഷിപ്പാൻ വല്ലഭൻ യേശുവിതാ തവഹൃത്തട വാതിൽ മുട്ടുന്നു-സ്നേഹിതാ;-നാളെയെന്നോതി അകന്നിടുന്നോനാളെ നീ എവിടെയെന്നെറിയുന്നുണ്ടോജീവന്‍റെ ഉടയവനെണ്ണി വെച്ചുള്ളൊരുനാളും നാഴികയും നീ അറിയുന്നുണ്ടോ-സ്നേഹിതാ;-തേടിവച്ചുള്ള ധനം പൊരുളുംമോടിയുള്ള മണിമന്ദിരങ്ങളുംനേടിയ മഹിമകളൊക്കെവെടിഞ്ഞു നീആറടി മണ്ണിലമർന്നിടുമെ-സ്നേഹിതാ;-ഇമ്പമെന്നെണ്ണിയതൊക്കെയുമേതുമ്പമായ് മാറുന്ന നാൾവരുമേഅൻപുള്ള സഖികളെല്ലാമൊരുനാൾ നിന്നെപിൻപിലെറിഞ്ഞു മറഞ്ഞിടുമേ-സ്നേഹിതാ;-മാറാത്ത സ്നേഹിതനൊരുവനുണ്ട്തീരാത്ത സ്നേഹവുമവനിലുണ്ട്തീരും നിന്നാധിയും വേദനയും സ്വന്ത-മാക്കുകിൽ ജീവന്‍റെ നായകനെ-സ്നേഹിതാ;-നിത്യതയിൽ നിന്‍റെ പങ്കെവിടെനിത്യമാം നരകത്തിൽ യാതനയോനിത്യ സന്തോഷത്തിന്നോഹരിയോ സത്യ-പാതയിൽ നീ വന്നു ചേർന്നിടുമേ-സ്നേഹിതാ;-

Read More 

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ

കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽഭയങ്കരന്മാരുടെ ആരവമുയരുമ്പോൾഎളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീകഷ്ടത്തിൽ കോട്ടയും ശരണവുമേകാണുന്നു ഞാൻ ബലമുള്ള പട്ടണംരക്ഷയതിന്‍റെ മതിലും കൊത്തളവുംയാഹിലാശ്രയിക്കും സ്ഥിരമാനസൻപൂർണ്ണ ശാന്തിയിൽ പാർക്കുമവിടെസാദ്ധ്യതകൾ തീർന്നാൽ സാരമില്ലസാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻസാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടുംഅസാദ്ധ്യമാം വാതിലുകൾ തുറക്കുംയാഹിൽ ശാശ്വതമാം പാറയതിൽആശയം വെച്ചിടും അവനിൽ ശാശ്വതമായ്നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽചേർത്തിടും താൻ പാർക്കും വിൺഭവനേതകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽതകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ

Read More 

ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ

ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെഎൻ ജീവിതം എത്രയോ ധന്യമാണ്സ്നേഹിതർ മാറും വേളകളിൽഎൻ ചാരവേ വന്നിടും സ്നേഹിതനായിആരാധ്യൻ ക്രിസ്തു എൻ ജീവിതത്തിൽആരിലും ഉന്നതനാംമാറ്റമില്ലത്തവൻ മനുകുലത്തിൽനീ മാത്രം എൻപ്രിയാപരിശോധനകൾ എൻ ജീവിധേമുറ്റും ഘോരമായ് വന്നിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…ജീവിതം ശുന്യമായി തോന്നുമ്പോൾ വേദനയാൽ മനം തേങ്ങിടുമ്പോൾആരും ആശ്രയം ഇല്ലാതിരിക്കെആശ്രയം നീ തരും;- ആരാധ്യൻ…

Read More 

കൊടുങ്കാടിച്ചു അലയുയരും വൻ സാഗരത്തിൻ

കൊടുങ്കാറ്റടിച്ചു അലയുയരുംവൻസാഗരത്തിൻ അലകളിൻമേൽവരും ജീവിതത്തിൻ പടകിലവൻതരും ശാന്തി തന്‍റെ വചനങ്ങളാൽആഹാ ഇമ്പം ഇമ്പം ഇമ്പംഇനി എന്നും ഇമ്പമേഎൻ ജീവിതത്തിൻ നൗകയിൽതാൻ വന്ന നാൾ മുതൽപോകു നിങ്ങൾ മറുകരയിൽഎന്ന് മോദമായ് അരുളിയവൻമറന്നീടുമോ തൻ ശിഷ്യഗണത്തെസ്വന്തജനനിയും മറന്നീടിലുംവെറും വാക്കുകൊണ്ടു സകലത്തെയുംനറും ശോഭയേകി മെനഞ്ഞവൻ താൻചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചുതിരു ദേഹമായി നമ്മെ സൃഷ്ടിച്ചുവരും വേഗമെന്ന് അരുളിയവൻവരും മേഘമതിൽ അടുത്തൊരുനാൾതരും ശോഭയേറും കിരീടങ്ങളെതിരുസേവ നന്നായ് തികച്ചവർക്കായ്

Read More