കർത്തൃ കാഹളം യുഗാന്ത്യ
കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]
Read Moreകര്‍ത്താവെന്‍റെ സങ്കേതവും
കർത്താവെന്‍റെ സങ്കേതവുംഗോപുരവും കോട്ടയും താൻപാർത്തലത്തിൽ ആർത്തിയോടെതൃപ്പാദം ഞാൻ ചേർന്നിടുന്നേൻശുദ്ധന്മാരിൻ സ്തുതികളിൻസിംഹാസനേ വാണിടുന്നോൻസാറാഫുകൾ-ക്കാരാദ്ധ്യനേ നീപരിശുദ്ധൻ പരിശുദ്ധൻ;-ആരാദ്ധ്യനേ വന്ദിതനേആരിലും നീ ഉന്നതനേആരാധിക്കുന്നേഴ ഇപ്പോൾആരാദ്ധ്യന്‍റെ തൃപ്പാദത്തിൽ;-അബ്ബാ-പിതാ-വെന്നു വിളി-ച്ചപ്പനേ നിൻ-സന്നിധിയിൽഎപ്പോഴും അണഞ്ഞീടുവാൻഎന്നുള്ളം വാഞ്ചിച്ചിടുന്നു;-ജീവനുള്ള കാലമെല്ലാംജീവനായകനെ വാഴ്ത്തുംജീവനാഥാ ദേവ ദേവാജീവിച്ചീടും നിനക്കായ് ഞാൻ;-വാനമെഘേ എന്നു വരുംവാനാധി വാനവൻ യേശുവേഗത്തിൽ നീ വന്നീടണേവിണ്ണിൽ എന്നെ ചേർത്തീടുവാൻ;-
Read Moreകർത്താവിൻ വരവേറ്റം അടുത്തുവല്ലോ
കർത്താവിൻ വരവേറ്റം അടുത്തുവല്ലോകാഹള നാദം നാം കേട്ടിടാറായ്കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെകർത്താധി കർത്തനെ എതിരേൽപാൻഹാലെലുയ്യാ (4)വാതിലുകൾ പലതും അടഞ്ഞിടുമ്പോൾവാഗ്ദത്ത നാടുണ്ട് നമുക്കക്കരെവേഗം വരാമെന്നു ചൊല്ലിയവൻവേദന മാറ്റും നിൻ ജീവിതത്തിൽഹാലെലുയ്യാ (4)നാളയെ ചൊല്ലി നീ കരയേണ്ടനേടിയതൊന്നും നിൻറ്റെതല്ലനാളുകൾ നീളുകില്ലേറെയിനിനാഥന്‍റെ സന്നിധേ എത്തിടുവാൻഹാലെലുയ്യാ (4)ഈ ലോകം വേഗം അസ്തമിക്കുമെഈ ഗേഹം മണ്ണായി അലിഞ്ഞിടുമേഈ ഗേഹവാസം നശ്വരമേഇമ്പനാടിനെ ഞാൻ നോക്കി പാർക്കുമെഹാലെലുയ്യാ (4)
Read Moreകർത്താവേശു കൂടെയുണ്ട്
കർത്താവേശു കൂടെയുണ്ഒട്ടും ഭീതിയെനിക്കില്ല.തട്ടി വീഴാതുള്ളം കൈയ്യിൽപെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽസിംഹക്കുട്ടിൽവീണാലുംതൻ ദൂതന്മാരിൻ കാവലിൽകാണുമേ തൻ പ്രിയൻ പൊൻമുഖംപാടും ഞാനെൻ സീയോൻ ഗീതത്തഓർക്കും ഞാനെൻ ശാലേം നഗരത്തകാണും ഞാനാ നിത്യ തേജ്ജസ്മേഘാരൂഢനായി വേഗം വരുന്നോനെബാബേലിൻ തീരമെന്‍റെ മുമ്പിൽ വന്നണഞ്ഞാലുംകഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലുംപട്ടുപോയെന്നോർത്തു ശ്രതു ഊറ്റമായി നിന്നാലുംകാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞില്ലേൽഅലരിമേൽ ഞാൻ കിന്നരത്തെ തൂക്കിയെന്നിരുന്നാലുംബന്ധിച്ചവർ കൂട്ടമായ് വന്നു പറഞ്ഞിടുമ്പോൾകാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും..അക്കരെയെൻ വാഗ്ദത്വത്തെ കാണാൻ കഴിഞ്ഞില്ലേലുംഅബ്രഹാമിന്‍റെ വാഗ്ദത്വത്തെ നല്കിയവൻ […]
Read Moreകർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾകഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടുംകർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾകണ്ണുനീരും വേദനയും തീർന്നു പോയിടും (2)ആമേൻ കർത്താവേ വേഗം വരണേആമേൻ കർത്താവേ നിൻ രാജ്യം വരണേ (2)കൂടാരമാകും ഭൗമഭവനകൂടുവിട്ടു പറന്നുപോകുംകൈപ്പണി അല്ലാത്ത നിത്യ ഭവനംകർത്താവ് ഒരുക്കുന്നു നമുക്കായ്;- (2)കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോകാത്തിരിക്കുന്ന വിശുദ്ധരെകർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾകർത്തനോടുകൂടെ പോകും ഞാൻ;- (2)കാലം കഴിയും ഈ ലോകം അഴിയുംകാൺമതെല്ലാം മാറിപ്പോയിടുംകർത്താവിൻ യുഗം വെളിപ്പെടുമ്പോൾകാണും തിരുമുഖം നിത്യമായ്;- (2)
Read Moreകർത്താവിൽ ബലം ധരിപ്പിൻ
കർത്താവിൽ ബലം ധരിപ്പിൻ(2)പോർക്കള മേടുകൾ ചാടിക്കയറുവിൻകർത്താവിൽ ബലം ധരിപ്പിൻരൂപാന്തരപ്പെടുവീൻവിശുദ്ധരായിരിപ്പിൻ പറുദീസയിൻ ജീവ വൃക്ഷഫലംഭൂജിപ്പാൻ ബലം ധരിപ്പിൻവിശുദ്ധരേ തിരുസഭയെജയഭേരി മുഴക്കീടുവിൻ സെരുബാബേലേ യോശുവയ ആലയം പണിതിടുവിൻഉണർന്നു ജാഗരിച്ചീടുവിൻചാവിൻ ശേഷിപ്പ് ശക്തീകരിപ്പിൻവചനം കാത്തു നീ നിന്നീടുകിൽകാന്തനോടുകൂടെ വാണീടുമെ
Read Moreകർത്താവിനായി നാം ജീവിക്കുക
കർത്താവിനായി നാം ജീവിക്കുകകർത്താവിനായി നാം പൊരുതിടുകകർത്താവിനായി നാം പ്രവർത്തിക്കുകഅവനെന്നും വാഴ്ത്തപ്പെട്ടോൻനമ്മ അവനെന്നും സ്നേഹിക്കുന്നുനമ്മ അവനെന്നും കാത്തിടുന്നുനമ്മ അവനെന്നും നടത്തീടുന്നുഅവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ
Read Moreകർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ
കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻക്രിസ്തീയ ജീവിതയാത്രയതിൽകണ്ണീരിൻ വേളയോ കഷ്ടങ്ങളേറെയോവരികിലുമവനിൽ ഞാൻ സന്തോഷിക്കുംആകുലചിന്തകളേറിയെന്നുള്ളംവ്യാകുലമായ് മുറ്റും തീർന്നിടുമ്പോൾഏകുന്നു തൻമൊഴി സാന്ത്വനമെനിക്ക്ആകയാലില്ലൊരു ചഞ്ചലവും;-കാലമെല്ലാം തൻ കൈകളാലെന്നെകാത്തിടുവാൻ വഴി നടത്തിടുവാൻകരുത്തനാമവനെന്നും കരുതിടുന്നവനാംകർത്തനിൽ മാത്രമെന്നാശ്രയമാം;-അറിഞ്ഞിടുന്നെന്നെയഖിലവും ദൈവംഅവൻ ഹിതംപോലെ നടത്തിടുന്നുഅന്നന്നു താൻ തരും തുമ്പമോ ഇമ്പമോഅതുമതിയെനിക്ക് അനുഗ്രഹമാം;-പരിശോധനകൾ പല ക്ലേശങ്ങൾപാരിച്ച ഭാരങ്ങൾ സഹിച്ചിടുമീപാരിലെ നാളുകൾ തീർന്നിടും വേഗംപിരിഞ്ഞങ്ങു പോം ഞാൻ പ്രിയന്നരികിൽ;-
Read Moreകർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം
കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-
Read Moreകർത്താവിൽ നാം സമ്മേളിപ്പിൻ
കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെതകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻതകർന്നതാം മതിൽ പണിയാൻ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടുംകർത്താവിങ്കൽ ജയം നമുക്ക് (2)സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നുഅന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം ദുഃഖ സോദരരിൽ ശാന്തിയേകുവാൻഊഷരഭൂവിൽ നീർചോല പോലവേസ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

