കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി
കാൽവറിയിൽ വൻ ക്രൂശതിൽ കാരിരുമ്പാണി മൂന്നതിൽ കാൽകരങ്ങൾ വിരിച്ചയെൻ കർത്തനെ വാഴുത്തിടുന്നു ഞാൻകാരുണ്യനാഥനെ സ്നേഹസ്വരൂപനെഎൻ മാനസേശനെ പാടും നിരന്തരംവേദനയേറും വേളയിൽ ചേതനയേകി പാരിതിൽ നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടുംആഴിയതിൻ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ
Read Moreകാലം തികയാറായി കർത്താവു വന്നിടാറായ്
കാലം തികയാറായി കർത്താവു വന്നിടാറായ് (2)സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴുംഇരുളിൻ ശക്തികൾ അടരാടിടും(2)ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾഒരുനാളും പാഴിനായ് പോകുകില്ല(2)ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം…സൽഗുണ പൂർണ്ണരായി തീർന്നിടുവാൻസത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)ജീവന്‍റെ വചനം സഹതം ഭുജിപ്പിൻഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)സഹജർക്കു നൽ സാക്ഷ്യമേകിടുവിൻനാഥന്‍റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം… സത്യവും നിതിയും മാർഗ്ഗവും താൻനിത്യമാം ജീവന്‍റെ ഉറവയും താൻ(2)നീയും നിനക്കുള്ള പ്രിയരും എല്ലാംയേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)രക്ഷയിൻ വാതിൽ കടന്നിടുകസ്വർഗ്ഗീയ ജീവിതം […]
Read Moreകാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ നിത്യമായി വാണിടുവാനായി (2)നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ ലോകത്തിൽ ജീവിക്കും നാളെല്ലാം (2)സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്‍റെ പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)
Read Moreകാൽവറി ക്രൂശിൽ കാണും സ്നേഹത്തിൽ പൂർണ്ണത
കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]
Read Moreകാൽവറി ക്രൂശിലെ സ്നേഹമേ
കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-
Read Moreകാലമതാസന്നമായ് യേശുനാഥൻ
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടുംപർവതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…
Read Moreകാൽവറി ക്രൂശിലിതാ യേശുനാഥൻ
കാൽവറി ക്രൂശിലിതാ യേശുനാഥൻഎന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നുഎൻകുരിശുവഹിച്ചുവൻ വേദന സഹിച്ചു(2) ദൈവകോപതീയിൽ ദഹിച്ചേശുനാഥാനാഥാ….നാഥാ….യേശുനാഥാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..2.സ്യഷ്ടിയാംമാനവരാരും നഷ്ടമായി പോകാതെദുഷ്ടന്‍റെ വലയിൽനിന്നു സ്പഷ്ടമായി വരാൻതാതന്‍റെ ഇഷ്ടംക്രൂശിൽ നിഷ്ഠയായി അനുസരിച്ചുകഷ്ടത തുഷ്ടിയായ്മരിച്ചേശുദേവദേവാ….ദേവാ…. യേശുദേവാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..3.തന്നെത്താനൊഴിച്ചുതാൻ തന്നത്താൻ താഴ്ത്തിയുംമൂന്നുനാൾ ഭൂവിനുള്ളിൽ ഇറങ്ങി താൻമരണാധികാരിയെനിത്യം ജയിച്ചുയിർത്തുജീവിച്ച്മണവാളരാജാവായിവരും യേശുകാന്തൻകാന്താ… കാന്താ… യേശുകാന്താ…കാൽവറി ക്രൂശിലിതാ യേശുനാഥൻ..എന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നു.
Read Moreകാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാംഎന്‍റെ രക്ഷകനു സ്വന്തമാകുംകൺമുമ്പിൽ കാൺമതിൽകാൽവരികൊടി പറക്കുംപറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടിഹാലേലൂയ്യാഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമംഹാലേലൂയ്യാഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽഹാലേലൂയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നുഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾഹാലേലൂയ്യാവളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെഹാലേലൂയ്യാ
Read Moreകാൽവറി കാൽവറി നിൻ സ്നേഹം വർണ്ണി
കാൽവറി കാൽവറിനിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേമരക്കുരിശുമേന്തി മാ മലയിൽനടന്നല്ലോ എൻ പ്രാണനാഥനവൻശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറിലോകത്തിൻ പാപത്തെ വഹിച്ചിടുവാൻഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നുപ്രാണവേദനയാൽ ഞരങ്ങിടുന്നുപ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറികാൽകരങ്ങൾ ഇരുമ്പാണികളാൽക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനംഎനിക്കായ് സഹിച്ചതാം വേദനയോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറിപെരിയ കുന്തം കൊണ്ടു കുത്തിയല്ലോനീചനാം പടയാളി തിരുഹൃദയത്തിൽപാഞ്ഞൊഴുകിടുന്ന പുണ്യരക്തംപാപികളെ ശുദ്ധരാക്കിയല്ലോ;- കാൽവറിപാടിടും ഞാനെന്നും നിൻ സ്നേഹത്തെവർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെരക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻകൃപയരുളീടണെ പ്രാണനാഥാ;- കാൽവറി
Read Moreകാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
1.കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹംഎന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹംഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹംഎത്ര സ്തുതിച്ചാലും മതിവരുമോ?2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻനാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തുക്ര്യൂശിൽമരിച്ചു ജയംവരിച്ചുഅതെത്ര സ്തുതിച്ചാലും മതിവരുമോ?3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടുംശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തിതോളിലേന്തിടും പ്രിയൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻസ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമംനിത്യം പാടീടും കർത്തൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

