കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൽ പൂർണ്ണത
കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]
Read Moreകാൽവറി ക്രൂശിലെ രക്തം
കാൽവറി ക്രൂശിലെ രക്തംഎൻ പാപക്കറകൾ കഴുകിയ രക്തംഎന്നെ വാങ്ങുവാൻ വിലയായ് നല്കിയപാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)എനിക്കായ് ജീവൻ വെടിഞ്ഞവനെപിൻപറ്റാതെ പിൻമാറിയല്ലോഎങ്കിലും ആ ദിവ്യ സ്നേഹംമറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി…ജീവിത യാത്രയിൽ തളർന്നിടാതെമരുഭൂമിയാത്രയിൽ തുടർന്നീടുവാൻപാപവും ഭാരവും വിട്ടോടിവാൻകൃപയേകിടൂ കൃപയേകിടൂ;- കാൽവറി…ലേകത്തിലാശ്രയമായെനിക്ക്ആരുമില്ലെന്നാലും ഖേദമില്ലഎന്‍റെ പ്രാണപ്രിയൻ മതിയെനിക്ക്പരദേശവാസം തികച്ചിടുവാൻ;- കാൽവറി…
Read Moreകാൽ ചവിട്ടും ദേശമെല്ലാം എൻ കർത്താവിനു
കാൽ ചവിട്ടും ദേശമെല്ലാംഎൻ കർത്താവിനു സ്വന്തമാകുംകാണുന്ന ഭൂമിയെല്ലാംകാൽവറി കൊടി പറക്കും(2)പറക്കട്ടെ പറക്കട്ടെ ക്രൂശിന്‍റെജയക്കൊടി-ഹാലേലുയ്യാഉയരട്ടെ ഉയരട്ടെ യേശുവിൻതിരുനാമം ഹാലേലുയ്യാ;-മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽസേനകൾ – ഹാലേലുയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻവഴി എന്ന് – ഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷവാതിലുകൾ – ഹാലേലുയ്യാവളരട്ടെ വളരട്ടെ യേശുവിന്‍റെതിരുസഭകൾ – ഹാലേലുയ്യാ
Read Moreകാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം
1.കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹംഎന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹംഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹംഎത്ര സ്തുതിച്ചാലും മതിവരുമോ?2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻനാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തുക്ര്യൂശിൽമരിച്ചു ജയംവരിച്ചുഅതെത്ര സ്തുതിച്ചാലും മതിവരുമോ?3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടുംശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തിതോളിലേന്തിടും പ്രിയൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻസ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമംനിത്യം പാടീടും കർത്തൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?
Read Moreകാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ നിത്യമായി വാണിടുവാനായി (2)നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ ലോകത്തിൽ ജീവിക്കും നാളെല്ലാം (2)സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്‍റെ പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)
Read Moreകൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ
കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെകർത്തനെ സ്തുതിച്ചീടുവിൻത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടുംഉല്ലസിച്ചാർത്തിടുവിൻ (2)അവൻ നല്ലവൻ ദയ എന്നുമുള്ളത്അതുന്നതൻ സ്തുതി എന്നുമവന് (2)കോടി കോടി ദൂതഗണങ്ങൾവാഴ്ത്തി പുകഴ്ത്തിടുന്നുദൈവപുത്രനേശു മനുകുല രക്ഷയ്ക്കായിഅവനിയിൽ അവതരിച്ചു (2)നന്മചെയ്തു. നാടെങ്ങും നടന്നവൻകണ്ണുനീർ അകറ്റുവാനായ്പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽജീവനെ തന്നുവല്ലോ (2)പൊന്നു നാഥാ എന്നു മേലേ വന്നീടുമോഎന്നെയും ചേർത്തീടുവാൻനോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേവേഗം വന്നീടണമേ (2)
Read Moreകൈവിട്ടു എല്ലാരും എന്നെയെന്നും
കൈവിട്ടു എല്ലാരും എന്നെയെന്നുംഏകനെന്നു ഞാൻ നിനച്ചിടുമ്പോൾമുൾപടർപ്പിൽ എനിക്കായ് ഒരുവൻ;അഗ്നിയിൽ ഇറങ്ങി നിന്നിടുന്നുഎന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻയേശു ആരിലും വലിയവൻഅവനൊപ്പം പറയാനാരുമില്ലേയേശു ആരിലും വലിയവൻഅവനൊപ്പം പറയാനാരുമില്ലേതിരമാല എൻ നേരെ ആഞ്ഞടിച്ചുകാലുകൾ പടകിൽ തിന്നിളകി.ലോകമാം കടലിൽ വീണിടുമോഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾകടലിന്മേൽ നടന്ന അധികാരമുള്ളവൻകാറ്റിനെ ശാസിക്കും ശാന്തത നൽകിടും;-ശൂന്യത മാത്രാണന്‍റെ സമ്പാദ്യംജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോപടകൽപ്പം നീക്കുവാൻ മനസ്സാകുമോആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോകാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻഎവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ;
Read Moreകാൽവറി കാൽവറി കർത്തൻ നിൻ നിണം
കാൽവറി കാൽവറി കർത്തൻതൻ നിണം ചൊരിഞ്ഞിടംഎൻപേർക്കായ് ജീവൻ നൽകി താൻഒരുക്കി പുതുവഴി (2)കുരിശിൽ പാടു പെട്ടു തകർന്നുനാഥൻ മേനി എനിക്കായികുഞ്ഞാട്ടിൻ രകം എന്നെ കഴുകിതീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി…അനുഗ്രഹിക്കൂ ഈ അപ്പത്തെതാത നിൻ ദേഹം പിളർന്നതാൽനുറുക്കുക എന്നെ മുറ്റുമായ്ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി..വാഴ്ത്തുക ഈ ദ്രാക്ഷാരസത്തതിരു നിണം നീ ചൊരിഞ്ഞതാൽകഴുകി എൻ പാപക്കറകളെല്ലാംകാൽവറിയിലെ യാഗമതാൽ(2);- കാൽവറി…ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻനിൻ കരുണ ഒന്നു മാത്രംഎൻ ജീവനെ തിരു സേവയ്ക്കായിപൂർണ്ണമായും നൽകിടുന്നു (2);- കാൽവറി…എല്ലാം വിട്ടെന്നും അങ്ങ പിൻപറ്റുവാൻകൃപതരിക […]
Read Moreകാലമതാസന്നമായ് യേശുനാഥൻ
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടുംപർവതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…
Read Moreകാൽവറി ക്രൂശിലെ സ്നേഹമേ
കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

