ലോകംനിന്നിലുള്ള വെള്ളി പൊന്നിവ വയ്ക്കുക
ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിൻലോഭമായ് ജീവിക്കണം നീയെങ്കിലുംപോഷിപ്പിക്കയില്ലയോ പറവജാതിയേയവൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽവയ്ക്കുക വയ്ക്കുകവയ്ക്കുക നിൻഭാരമവൻ പാദത്തിൽസംശയംകൂടാതെ വിശ്വസിക്കുമെങ്കിൽ രക്ഷകൻനിശ്ചയം സ്വതന്ത്രനാക്കും നിന്നേയുംവേദനസഹിച്ചുനിൻ ശരീരശക്തിപോയതാൽനിരാശയിൽ മുഴുകി നീ കിടക്കുമ്പോൾയേശുശക്തൻ മാറ്റുവാൻ അറിയുന്നവനായതുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ശത്രുവിന്നുപദ്രവം നിൻഹൃത്തിനെ കലക്കുമ്പോൾപരൻപരത്തിൽ കേൾക്കുന്നു നിൻ പ്രാർത്ഥനആയവൻ വഴി തുറന്നുക്ഷേമമായ് നടത്തുംനിന്നെവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-യൗവ്വനദിശകഴിഞ്ഞു വാർദ്ധക്യം വന്നീടുമ്പോൾകുനിഞ്ഞിടും ശരീരം ജീവഭാരത്താൽഅപ്പോഴും വിടില്ലവൻ നടത്തുമന്ത്യത്തോളവുംവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-ബോംബുഭൂമിയെ പിളർക്കുംനേരം നീയൊളിക്കുവാൻസ്ഥാനം തേടിയില്ല എന്നുകാണുമ്പോൾഉണ്ട് സങ്കേതം നിനക്കവൻ ചിറകിൽ സൂക്ഷിപ്പാൻവയ്ക്കുക നിൻഭാരമവൻ പാദത്തിൽ;-If the world from […]
Read Moreലോകം മുഴുവൻ യേശുവിനായ്
ലോകം മുഴുവൻ യേശുവിനായ്അതാണു ലക്ഷ്യമെന്നിൽഎതിരുകൾ ഉണ്ടതിൽ ഭയമില്ലപോയിടും യേശുവിനായ്(2)നിന്ദയും ദുഷിയും പീഢയുംകഷ്ടവും ഏറിയെന്നാകിലുംരോഗവും ദുഖവും പട്ടിണിഭാരങ്ങൾ ഏറിയെന്നാകിലുംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്ഇടുക്കവും ഞെരുക്കവുമേറുമീ പാതയിൽപതറാതോടുമെങ്കിൽഅണിഞ്ഞിടും നിശ്ചയം ജയ കിരീടംനാം ഒടുവിൽ നിശ്ചയമായ്പോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്വാരി വിതറീടുവാൻ സുവിശേഷമാം വിത്ത്കെയ്ത് അടുക്കീടുവാൻആത്മാക്കൾ യേശുവിനായ്പിന്നെ തിരഞ്ഞെടുപ്പിൻ നൂറുമേനിയിൻഫലങ്ങൾ അതുമാത്രംപോയിടും യേശുവിനായ്ഞാൻ പാടിടും യേശുവിനായ്ലോകം മുഴുവൻ നേടിടും യേശുവിനായ്
Read Moreലോകം ഏതും യോഗ്യമല്ലല്ലോ
ലോകം ഏതും യോഗ്യമല്ലല്ലോഭക്തർക്കീ ഭൂവതിൽ പാർപ്പാൻപാപം പെരുകിടുന്നേ ശാപം പെരുകിടുന്നേദൈവത്തെ മറന്നു ജനം ഓടിടുന്നേപാപശാപരോഗം ദുഃഖം വേദനകൾ എല്ലാം നീക്കിപാപക്ഷമ നൽകിയോനെ ഓർക്കുന്നുണ്ടോ നീക്രൂശിൽ തൂങ്ങി രക്ഷ നൽകി നിത്യ ജീവൻ ദാനം ചെയ്തകർത്തനെ നീ മറന്നീടല്ലേ ജീവിതപാതെ;-വിശ്വാസ പരിശോധനയിൽ തെല്ലും പതറിടല്ലേകർത്തൻ നാമത്തെ മുറുകെ നമ്മൾ പിടിച്ചു കൊള്ളണമെഅഗ്നി പരിശോധനയിലും കർത്തൻ വരും ശക്തിയോടെഭക്തിരുടെ നടുവിൽ അവൻ നാലാമനായി;-
Read Moreലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്
ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…
Read Moreലോകക്കടലിൽ ചെറുവഞ്ചിയിൽ
ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…
Read Moreലോക മോഹങ്ങളെ വിട്ടോടിടാം
ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-
Read Moreലക്ഷ്യമതാണേ എൻ ആശയതാണേ എൻ
ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-
Read Moreലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ
ലക്ഷോപലക്ഷം ദൂതർ സേവിതനിതായോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ്വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻതുറക്കപ്പെട്ട കിഴക്കേവാതിലിലുടെസകല വിശുദ്ധ ദൂതസംഘപരിവാരത്തോടെവാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ;റുബുകൾ സാറാഫുകൾ ദൂതരിവർസ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർവാനിൽ വാനിൽ വരുന്നു ശീഘമായ്;ആർത്തു പാടുന്നോർത്തു കേൾക്കുവിനത്വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലിവാനിൽ വാനിൽ അതിഗംഭീരമായ്;നിത്യ യൗവ്വനത്തിൽ കിരീടം ചൂടിജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽവാനിൽ വാനിൽ ദ്യുതി പരക്കുന്നു;വിജയശ്രീയാൽ പ്രസന്നത ഏറും ഏറുംമധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻവാനിൽ വാനിൽ അതിപ്രസന്നമായ്; –രഥങ്ങളുടെ ഗംഭീരാരവം അതാദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാവാനിൽ വാനിൽ ധ്വനി പ്രഘോഷമായ്; […]
Read Moreലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം പ്രിയ
ലക്ഷങ്ങളിൽ സുന്ദരനെഎനിക്കേറ്റം പ്രിയനായോനെസാറാഫുകൾ വാഴ്ത്തീടുന്നപരിശുദ്ധനേ യേശുവേഉയിരുള്ള നാൾ വരെയുംനിൻ സ്നേഹം മതി അപ്പനെപിരിയാബന്ധമിത് അകലാത്ത സ്നേഹമിതുവീണ്ടെടുത്തെന്നെ യോഗ്യനാക്കിയകാൽവറിയിൻ സ്നേഹമെമൺപാത്രം പോലെ ഞാൻപല വട്ടം ഉടഞ്ഞെങ്കിലുംഒരുക്കിയെടുത്തു എന്നെആതിശയമായ് മാറ്റിനിൻ സ്നേഹമെന്നെ തേടി വന്നുആ കൃപയിൽ വളർന്നു;-ഞാനോ കുറയേണംഎന്നിൽ നീ വളരേണംഈ ബലഹീനനെയുംബലവാൻ ആക്കിടുന്നപരിശുദ്ധാത്മ ശക്തിയാൽ നിറക്കാആത്മാവിൽ ആരാധിക്കാം;-
Read Moreലഭിച്ചതായ ന്മകളോർത്തുയെൻ
ലഭിച്ചതായ നന്മകളോർത്തുയെൻമനസ്സു നിറയെ സ്തുതികളുമായ് നിൻഉപകാരങ്ങളെ മറന്നിടാതിന്ന്കർത്തനെ വാഴ്ത്തി സ്തുതിച്ചിടുന്നുഎന്തൊരാന്ദം എന്തു സന്തോഷംഎന്‍റെ ജീവിതത്തിൽ ചെയ്ത നയോർത്താൽകൃപയാലെന്നുടെ അകൃതത്തിന്‍റെമോചനത്തിനായ് വില കൊടുത്താനെസകല രോഗവും സൗഖ്യമാക്കുവാൻനിണമൊഴുക്കി നിൻ ജീവൻ തന്നോനേ;- എന്തൊരാന്ദം….തകർന്നെയൻ ജീവിൻ വീണല്ലോദയയും കരുണയും അണിയിച്ചവനെകഴുകനേപ്പോൽ പുതുകവരുവാൻവായ്ക്കും നനയാൽ തൃപ്തിതന്നോനെ;- എന്തൊരാന്ദം….പൊടിയാമെന്നുടെ പ്രകൃതിയറിഞ്ഞുനീകരുണ തോന്നിയെൻ ലംഘനങ്ങളെഅകറ്റിദയയാൽ ഭകതനാക്കി നിൻഇഷ്ടം ചെയ്യുവാൻ തിരെഞ്ഞെടുത്തോനെ;- എന്തൊരാന്ദം…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

