ലോകാന്ത്യം ആസന്നമായ് ഈ യുഗം
ലോകാന്ത്യം ആസന്നമായ് ഈ യുഗം കഴിയാറായ്രക്ഷയിൻ വാതിൽ പൂട്ടാറായ്യേശു വിളിച്ചിടുന്നു-നിന്നെ(2)പാപത്തിൻ ആഴത്തിൽ വലയുവോരേശാപത്തിൻ ഭാരത്താൽ തളർന്നോരേരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലെകൃപായുഗം-ഇതു കൃപായുഗം;- ലോകാ…ഘോരമായുള്ളൊരു നാൾ വരുന്നുഭൂമിയിൽ ആർ എതിർ നിന്നീടുംകോപത്തീയിൽ വീഴാതെഈ രക്ഷ നീ ഇന്ന് നേടീടുകകൃപായുഗം-ഇതു കൃപായുഗം;- ലോകാ…സൂര്യചന്ദ്രാദികൾ ഇരുണ്ടുപോകുംഅന്ധകാരം ഭൂവിൽ വ്യാപരിക്കുംരക്ഷകൻ നിന്നെ വിളിച്ചീടുന്നുകൃപയിൻ കാലം മറന്നീടല്ലേകൃപായുഗം-ഇതു കൃപായുഗം;- ലോകാ…
Read Moreകുരിശതിൻ ദർശനം കാണുക പാപി കാൽവറി
കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-
Read Moreകുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ
കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]
Read Moreകുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ
കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവീടും വിടുന്നേ എന്‍റെ നാടും വിടുന്നേ എന്‍റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരുംഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻരോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻഎന്‍റെ […]
Read Moreകുരിശും നിജ തോളിലെടുത്തൊരു വൻഗിരിമേൽ
കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽകരേറിപ്പോകുന്ന കാഴ്ച കാണ്മിൻഅവനീശസുതൻ മഹിമോന്നതനാം അവനീശ്വരരിൽ ബഹുവന്ദിതനാംഅവനീവിധമേഴസമാനമുഴന്നതു കാണ്മിൻപാപികളാം നരർക്കായ്സഹതാപമൊരുത്തനുമില്ലവനിൽ സഹകാരികളൊരുവരുമില്ലരികിൽസർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽപാപികളാം നരർക്കായ്നരികൾക്കു വസിപ്പതിനായ് കുഴിയും പറവയ്ക്കു വസിപ്പതിന്നായ് കൂടുംഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാതിപ്പാരിൽ സ്ഥാനമില്ലനരകാഗ്നിയിൽ നരരാകുലരായ് എരിയാനിടയാകരുതായതിനായ്ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻകാരുണ്യമേതുമെന്യേ
Read Moreകുതുഹലം കൊണ്ടാട്ടമേ
കുതുഹലം കൊണ്ടാട്ടമേഎൻ യേശുവിൻ സന്നിധാനത്തിൽ(2)ആനന്തം ആനന്തമേഎൻ അൻപരിൻ തിരുപാദത്തിൽ(2)പാവമെല്ലാം പറന്തത് നേയ്കളെല്ലാം തീർന്തതു യേശുവിൻ രക്തത്തിനാൽ(2) ക്രിസ്തുവുക്കുൾ വാഴ്വ് കിരുപയാൽ മീട്പ് പരിസുത്ത ആവിയിനാൽ(2);-ദേവാതിദേവൻ ദിനം തോരും തങ്കും ദേവാലയം നാമേ(2) ആവിയാന ദേവൻ അച്ചാരമാനാർ അതിസയം അതിസയമേ(2)നല്ലവൻ എൻ യേശു വാഴവൈയ്ക്കും ദൈവംവെറ്റിമേലേ വെറ്റി തന്താർ(2)ഒരുമനമായ് കൂടി ഓസാനപാടിഊരെല്ലാം കൊടിയേറ്റുവോം(2)എക്കാള ശബ്ദം ദൂതർകൾ കൂട്ടംനേസർ വരികിന്റാർ(2)ഒരുനൊടി പൊഴുതിൽ മറുരൂപമാവോംമകിമൈയിൽ പ്രവേശിപ്പോം(2);-
Read Moreക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെ
ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെക്ലേശങ്ങൾ വന്നാലും പിൻചെല്ലമേഎൻ കൂശുമെടുത്തു ഞാൻദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽതൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തുഎക്കാലവും എന്നെ നടത്തുമേ;-ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലുംവേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-എൻ ജീവവഴികളിൽ ആപത്തു നാളുകളിൽഎന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻഎന്നേശു രക്ഷകൻ മതിയല്ലൊ!;-ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെമൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- കർത്താവിൻ സന്നിധിയിൽഎത്തും പ്രഭാതത്തിൽ ഞാൻകണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നുംനിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-
Read Moreകുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവെ
കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേപാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ചയേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെമരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറുംമരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളുംകഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽതിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻമഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തുഅനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെനഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽഅടവിതരുക്കളിനിടയിൽ… എന്നരീതി
Read Moreകുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യം
കുരിശെടുത്തെൻ യേശുവിനെഅനുഗമിക്കും ഞാനന്ത്യംവരെഭാരങ്ങൾ നേരിടുമ്പോൾകരങ്ങളാൽ താങ്ങിടുന്നുമരണത്തിൻ താഴ്വരയതിലുമെന്നെപിരിയാത്ത മാധുര്യ നല്ല സഖിതാൻ;-അവനെന്നെയറിഞ്ഞിടുന്നുഅവനിയിൽ കരുതിടുന്നുആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾഅവലംബമായെനിക്കവൻ മാത്രമാം;-മാറിടും മനുജരെല്ലാംമറന്നിടും സ്നേഹിതരുംമാറ്റമില്ലാത്തവനെൻ മനുവേൽമഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-തീരണം പാരിലെൻനാൾതിരുപ്പാദസേവയതാൽചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽഅരുമയോടവനെന്നെ മാറോടണയ്ക്കും;-
Read Moreകുറുകി ഞരങ്ങി കാത്തിരിക്കും
കുറുകി ഞരങ്ങി കാത്തിരിക്കുംകുറുപ്രാവേ നിൻ ഇണ വരാറായ് (2)ആരും മരുവിൽ ഒരു തുണയില്ലെന്ന്ഒരു ഉരുവും നീ നിനയരുതേഒരുക്കാൻ പോയി വരുമെന്നുരച്ചോൻകരുതിയതെല്ലാം നിനക്കല്ലയോ;-നാടും വീടും കൂടുള്ളോർ വെടിയുംഇടുക്കമീ പാത നീ കടന്നീടേണംമടുത്തിടാതെ സ്ഥിരത വിടാതെഒടുക്കംവരെ നീ സഹിച്ചീടേണം;-കറ വാട്ടം കളങ്കം മാലിന്യമെന്യേനിറതേജസ്സോടെ മുൻ നിറുത്തിടാൻപാറയാം പ്രീയൻ നിനക്കായ് പിളർന്നമറവിൽ നീയിരുന്നു പൂർണ്ണയാകാം;-ഇഹപര മഹിമ അഖിലവുമൻപായ്സഹജെ നിനക്കായ് കരുതിയവൻകാഹള നാദം ശ്രവിക്കേ നീ പറക്കുംമോഹന നിമിഷം ആഗതമായ്;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

