Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

കുതുഹലം ആഘോഷമേ

കുതൂഹലം ആഘോഷമേഎൻ യേശുവിൻ സന്നിധാനത്തിൽആനന്ദം ആനന്ദമേഎൻ തോഴന്‍റെ തിരുപ്പാദത്തിൽ (2)പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2)ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനംപരിശുദ്ധാത്മാവിനാൽ (2)ദേവാധിദേവൻ താമസിക്കും നല്ലദേവാലയം നമ്മൾ (2)ആത്മാവാം ദേവൻ അച്ചാരമായിഅതിശയം അതിശയമേ (2)നല്ലവൻ എൻ യേശു എന്നും കാക്കും ദൈവംനമുക്കായ് വിജയം തന്നു (2)ഒരുമയോടുകൂടി ഓശാന പാടിനാടാകെ കൊടിയേറ്റിടാം (2)കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടംയേശു വരുന്നല്ലോ (2)ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടിമഹിമയിൽ പ്രവേശിക്കാം(2)

Read More 

ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ

ലോകമാം ഗംഭീര വാരിധിയിൽ വിശ്വാസകപ്പലിൽ ഓടിയിട്ട്നിത്യവീടൊന്നുണ്ടവിടെയെത്തി കർത്തനോടുകൂടെ വിശ്രമിപ്പാൻയാത്രചെയ്യും ഞാൻ ക്രൂശെനോക്കി യുദ്ധം ചെയ്യും ഞാൻ യേശുവിന്നായ്ജീവൻ വച്ചീടും രക്ഷകനായ് അന്ത്യശ്വാസംവരെയുംകാലം കഴിയുന്നു നാൾകൾ പോയി കർത്താവിൻ വരവു സമീപമായ്മഹത്വനാമത്തെ കീർത്തിപ്പാനായ് ശക്തീകരിക്ക നിൻ ആത്മാവിനാൽ;-പൂർവ്വപിതാക്കളാം അപ്പോസ്തലർ ദൂരവെദർശിച്ചീ ഭാഗ്യദേശംആകയാൽ ചേതമെന്നെണ്ണിലാഭം അന്യരെന്നെണ്ണിയീ ലോകമതിൽ;-ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും കഷ്ടത്തിൻ കണ്ണുനീർ കുടിച്ചാലുംദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും എല്ലാം പ്രതികൂല മായെന്നാലും;-ജീവനെന്നേശുവിൽ അർപ്പിച്ചിട്ട് അക്കരെനാട്ടിൽ ഞാനെത്തിടുമ്പോൾശുദ്ധപളുങ്കിൻ കടൽത്തീരത്തിൽ യേശുവിൻ പൊൻമുഖം മുത്തിടും ഞാൻ;-ലോകത്തിൻ ബാലത കോമളത്വം വസ്തുവകകൾ പൊൻ നാണയങ്ങൾസ്ഥാനങ്ങൾ […]

Read More 

ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം പ്രിയ

ലക്ഷങ്ങളിൽ സുന്ദരനെഎനിക്കേറ്റം പ്രിയനായോനെസാറാഫുകൾ വാഴ്ത്തീടുന്നപരിശുദ്ധനേ യേശുവേഉയിരുള്ള നാൾ വരെയുംനിൻ സ്നേഹം മതി അപ്പനെപിരിയാബന്ധമിത് അകലാത്ത സ്നേഹമിതുവീണ്ടെടുത്തെന്നെ യോഗ്യനാക്കിയകാൽവറിയിൻ സ്നേഹമെമൺപാത്രം പോലെ ഞാൻപല വട്ടം ഉടഞ്ഞെങ്കിലുംഒരുക്കിയെടുത്തു എന്നെആതിശയമായ് മാറ്റിനിൻ സ്നേഹമെന്നെ തേടി വന്നുആ കൃപയിൽ വളർന്നു;-ഞാനോ കുറയേണംഎന്നിൽ നീ വളരേണംഈ ബലഹീനനെയുംബലവാൻ ആക്കിടുന്നപരിശുദ്ധാത്മ ശക്തിയാൽ നിറക്കാആത്മാവിൽ ആരാധിക്കാം;-

Read More 

ലക്ഷോപലക്ഷം ദൂതർ സേവിതനിതാ യോഹന്നാൻ

ലക്ഷോപലക്ഷം ദൂതർ സേവിതനിതായോഹന്നാൻ വെിളിപ്പാടിൽ കണ്ടപോൽ മേഘരൂഢനായ്വാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻതുറക്കപ്പെട്ട കിഴക്കേവാതിലിലുടെസകല വിശുദ്ധ ദൂതസംഘപരിവാരത്തോടെവാനിൽ വാനിൽ വരുന്നു വാഴ്ത്തുവിൻ;റുബുകൾ സാറാഫുകൾ ദൂതരിവർസ്വർണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാർവാനിൽ വാനിൽ വരുന്നു ശീഘമായ്;ആർത്തു പാടുന്നോർത്തു കേൾക്കുവിനത്വലിയ പെരുവെള്ളത്തിന്നിരച്ചിൽക്കാത്തതാം ഒലിവാനിൽ വാനിൽ അതിഗംഭീരമായ്;നിത്യ യൗവ്വനത്തിൽ കിരീടം ചൂടിജയ സന്തോഷത്താൽ കതിരൊളി ചിന്നും നേതദ്വയങ്ങളാൽവാനിൽ വാനിൽ ദ്യുതി പരക്കുന്നു;വിജയശ്രീയാൽ പ്രസന്നത ഏറും ഏറുംമധ്യസ്ഥതയിൽ നിന്നു മാറീട്ടരുമനാഥൻ താൻവാനിൽ വാനിൽ അതിപ്രസന്നമായ്; –രഥങ്ങളുടെ ഗംഭീരാരവം അതാദൂതസംഘത്തിൻ ചിറകടിക്കൊത്തു മുഴങ്ങുന്നു സദാവാനിൽ വാനിൽ ധ്വനി പ്രഘോഷമായ്; […]

Read More 

ലക്ഷ്യമതാണേ എൻ ആശയതാണേ എൻ

ലക്ഷ്യമതാണേ എൻ ആശയതാണേഎൻ ജീവനാഥനെ ഞാനെന്നു കാണുമോക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയഎൻ പ്രേമകാന്തനെ ഞാനെന്നു കാണുമോദേവദേവനെ എൻ ത്യാഗവീരനെഎൻ ജീവിതസുഖം നീ മാത്രമാകുന്നു;-പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരംപ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാനിത്യസൗഭാഗ്യം ലഭ്യമാകുവാൻഎത്രകാലം ഞാൻ കാത്തിടണമോ;-പൂർവ്വപിതാക്കൾ നോക്കിപ്പാർത്തതാംനിത്യസൗധത്തിൽ നാം എത്തിടുവാനായ്യുവസോദരങ്ങളെ യുവകേസരികളെനാം ഒന്നുചേരുകജയക്കൊടി ഉയർത്തുക;-ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേസീയോൻ പുരിയതോ അധികകാമ്യമേഎന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോഅന്നു തീരുമേ ഈ പാരിൽ ദുരിതം;-

Read More 

ലോക മോഹങ്ങളെ വിട്ടോടിടാം

ലോക മോഹങ്ങളെ വിട്ടോടിടാംദൈവഹിതമതു തിരിച്ചറിയാംദൈവത്തിൻ മനുഷ്യനായ് ജീവിച്ചിടാംവിശ്വാസം സൗമ്യത പിൻതുടരാംവിശ്വസ്തതയിൽ മുന്നേറാംയൗവ്വന മോഹങ്ങൾ വിട്ടോടിടാംപാപഭാരത്താൽ ബന്ധിതരായ്മൃത്യുവിന്നടിമകളായ്(2)തകരും മാനവർക്കായ്നിത്യ സുവിശേഷം ഘോഷിച്ചിടാം;-കണ്ണുനീരിൽ നാം വിതച്ചിടുകിൽആർപ്പോടെ നാം കൊയ്തിടുമേ(2)ചേർത്തിടും നമ്മെയവൻനിത്യ സ്വർഗ്ഗീയ ഭവനമതിൽ;-

Read More 

ലോകക്കടലിൽ ചെറുവഞ്ചിയിൽ

ലോകക്കടലിൽ ചെറുവഞ്ചിയിൽയേശുവാണാവഞ്ചിക്കാരൻവേദനയാം കാറ്റുവന്നാൽഅമർത്തിടുമാ വഞ്ചിക്കാരൻലോകക്കടലിൽ ചെറുവഞ്ചീ…ആ- ആ – ആ…യേശു തന്നേ നിയന്ത്രിച്ചെന്നാൽക്ലേശമില്ല യാത്രയ് ക്കൊട്ടുംസമുദ്രമദ്ധ്യേ താണു പോകാതെഅവൻ നിന്‍റെ കരം പിടിക്കും;- ലോക…യേശുവിനെ പിൻ പററിടാൻലേശവുമധൈര്യം വേണ്ട(2)അന്ധകാരം ആകെ മാററിഅക്കരയിൽ ചേർത്തിടുമേ(2);- ലോക…

Read More 

ലോകം തരുന്ന സുഖങ്ങളെല്ലാം

ലോകം തരുന്ന സുഖങ്ങളെല്ലാം ഈ ലോകത്തിൽ അലിഞ്ഞ് വിഴുംലോകം തരുന്ന സ്നേഹമെല്ലാം ഈ ലോകത്തിൽ വിട്ട് പോകും (2)യേശുവേ എൻ യേശുവേ എൻ സ്നേഹമേജീവിക്കും ഞാൻ അന്ത്യം വരെയും നാഥനായ് (2)നിന്നെ സ്നേഹിക്കുന്നവർനിനെക്കെതിരായ് തീരുംയേശു നിന്നെ മാറോട് ചേർക്കും (2) യേശുവേ എൻക്രൂശിൽ നീ എനിക്കായി മരിച്ചുനിത്യ സമാധാനം ഏകി (2)കരുതുന്നവൻ എന്നെ കാക്കുന്നവൻ നൽ വഴിയിൽ നടത്തുന്നവൻ – യേശുവേ എൻലോകമെന്നെ ദുഷിച്ചെന്നാലുംകർത്തെനെന്നെ കൈവിടില്ല – യേശുവേ എൻ

Read More 

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്

ലോകം എന്നെ കണ്ടു ഞാനൊരു നിന്ദിതനായ്സ്നേഹിതർക്കെല്ലാം ഞാനൊരു നിന്ദിതനായ്എന്നാലോ എൻ ദൈവം കണ്ടില്ല എന്നെ നിന്ദിതനായ്പതറല്ലെ തളരല്ലെ വിശ്വസകപ്പലിൽനിന്ദിത വാക്കുകളാൽമാറരുതൊട്ടും ശോക കൊടുങ്കാറ്റിൽ ക്രൂശിൻ നിഴലിൽ നിന്നും;- എന്നാലോ…കഷ്ടത പട്ടിണി നഗ്നത ആപത്ത് ഈർച്ച വാളുകളാൽവേർപിരിയല്ലേ ക്രിസ്തുവിൻ സ്നേഹത്തിൽ ഓട്ടും തികയും വരെ;- എന്നാലോ…ലോകത്തിൽ നിങ്ങൾക്ക് കഷ്ടങ്ങളുണ്ടല്ലോ ധൈര്യപ്പെട്ടിടുവിൻലോകത്തെ മരണത്തെ പാപത്തെ ജയിച്ച കർത്താവ് കൂടെയുണ്ട്;- എന്നാലോ…

Read More 

ലോകമാകുമീ വാരിധിയിലെൻ പടകിൽ

ലോകമാകുമീ വാരിധിയിലെൻപടകിൽ നീ വരണംനല്ല അമരക്കാരനായിട്ടെൻജീവ പടകതിൽ-എന്‍റെകൂറ്റൻ തിരമാല ഭീകരമാ യ വരും നേരംവൻ കൊടുങ്കാറ്റിൽ എന്‍റെ വഞ്ചിയുലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ കാററും ശാന്തമാക്കണം നീനാഥാ ശാന്തമാക്കണം നീ;-നിത്യ തുറമുഖത്തെന്നെ നീയെത്തിക്കും നാളിൽഎണ്ണിക്കൂടാത്തൊരു ശുദ്ധർകൂട്ടം കാണും ഞാനന്നവിടെചേരും ഞാനുമാക്കൂട്ടത്തിലൊത്തുപാടുവാൻ സ്തുതികൾനിനക്കു പാടുവാൻ സ്തുതികൾ;-

Read More