Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

എൻ പ്രിയാ നിൻ വൻകരം എന്നെ

എൻ പ്രിയ നിൻ വൻകരം എന്നെ താങ്ങി നടത്തീടുന്നതാൽ എൻ ജീവിത ഭാരങ്ങളാൽ കേഴണമോ ഈ ഭുവിൽ (2) എൻ വേദന മാറിടുമേ എൻ രോഗങ്ങൾ നീങ്ങീടുമേ (2) അങ്ങേ മാർവ്വിൽ ചാരിടുമ്പോൾ ഞാനെന്തു ഭാഗ്യവാനായ് (2);- എൻ.. ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും പെറ്റമ്മയും തള്ളിടുമേ (2) മാറ്റമില്ലാ വിശ്വസ്തനേ നിന്‍റെതല്ലോ എന്നും ഞാൻ (2);- എൻ.. ജീവിത സാഗരെ ഭാരങ്ങളാൽ എൻ തോണി വലഞ്ഞീടുമ്പോൾ (2) അമരക്കാരനായ് നിൻ സാന്നിദ്ധ്യം എന്നെന്നും മതിയെനിക്ക് (2);- […]

Read More 

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു പോയി സമീപമായി ഏറ്റം ആസന്നമായി ഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേ ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ ആനന്ദത്താൽ എന്നും ആരാധിക്കാം ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ കാഹളധ്വനി വേഗം മുഴങ്ങീടാറായി സമയമിതേറ്റം അടുത്തുപോയി മണവാളൻ വാതില്ക്കൽ വന്നീടാറായി വിളക്കിലെണ്ണ തെളിയിച്ചീടാം കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ

Read More 

എൻ പ്രിയനേ യേശുവേ രക്ഷകാ

എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2) ഓ… കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2) എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);- എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം (2);- എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-

Read More 

എൻ പ്രിയനേ നിൻ പൊൻമുഖം

എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ എൻ ഏകപ്രത്യാശ എൻ ഭാഗ്യപ്രത്യാശ – എൻ… സുന്ദരനെൻ പ്രിയൻ – വന്നീടുമെൻ കാന്തൻ സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ വിരുന്നു വീടതിൽ എന്നെ നയിച്ചീടും സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;- ഇമ്പം തരും സ്വരം-തുമ്പമകറ്റീടും ഉല്ലാസഘോഷങ്ങൾ – സീയോനിലെന്നെന്നും ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;- കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം ചൊല്ലിയ നാഥനേ എന്നു നീ വന്നീടും കാണാനെനിക്കാശ-രാജാധിരാജാവെ കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-

Read More 

എൻ പ്രിയനെന്തു മനോഹരനാം

എൻ പ്രിയനെന്തു മനോഹരനാം തൻ പാദമെന്നുമെന്നാശ്രയമാം ആനന്ദമായവനനുദിനവും ആമയമകറ്റി നടത്തുമെന്നെ ശാരോൻ പനിനീർ കുസുമമവൻ താഴ്വരകളിലെ താമരയും മധുരഫലം തരും നാരകമാം തൻ നിഴലതിലെൻ താമസമാം;- ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽ ഇരുൾ നിറമായെനിക്കെങ്കിലും താൻ തള്ളുകയില്ലെന്നെത്തിരു കൃപയാൽ തന്നരമനയിൽ ചേർക്കുകയായ്;- മാറ്റമില്ലാ കൃപ നിറഞ്ഞവനായ് മറ്റൊരു രക്ഷകനില്ലിതുപോൽ മരുവിടമാമീ ഭൂമിയിൽ തൻ മാറിൽ ചാരി ഞാനാശ്വസിക്കും;-

Read More 

എൻ പ്രിയനെ​പ്പോൽ സുന്ദരനായ്

എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ;- യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ;- ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ;- വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ;- പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ;-

Read More 

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ നടത്തുന്നു, ജയാളിയായ് ദിനംതോറും സന്തോഷവേളയിൽ സന്താപവേളയിൽ എന്നെ കൈവിടാതെ അനന്യനായ് പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ പ്രതികൂലം അനവധി വന്നിടിലും വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ പ്രലോഭനം അനവധി വന്നിടിലും എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും എൻനാഥൻ നടത്തിടും അന്ത്യംവരെ മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ് പിൻപിൽ വൻവൈരി പിൻഗമിച്ചാൽ ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി അക്കരെ എത്തിക്കും ജയാളിയായ്;- എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ എന്നോടുകൂടെയും അഗ്നിയിലിറങ്ങി വെന്തിടാതെ […]

Read More 

എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്‌

എൻ പ്രിയൻ വരുന്നു മേഘാരൂഢനായ് എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ ഉണർന്നിടുക മണവാട്ടിയെ ഒരുങ്ങിടുക എതിരേറ്റിടാൻ ദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോം എൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾ ലോകത്തിലൊന്നും വേണ്ടെൻ പ്രിയനെ നീ മാത്രം മതി നീ മാത്രം മതി;- എൻ പ്രിയൻ ഈ പാഴുലകിൽ നിൻ പേർക്കായി ഞാൻ ഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ് മണിയറയിൽ എന്നെച്ചേർത്തിടും പ്രാണപ്രിയനെ നീ മാത്രം മതി;- എൻ പ്രിയൻ ഈ ലോകം തരും സ്ഥാനമാനങ്ങൾ നശ്വരമെന്നു ഞാൻ കണ്ടിടുന്നു വേലതികച്ചു […]

Read More 

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ

എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ എൻ ഭീതിയാം കൂരിരുൾ മാറി ഇല്ലെനിക്കു ലേശം ഭീതിയിന്നു എല്ലാറ്റിനും യേശു കൂടെയുണ്ട് ഈ മഹാ സന്തോഷം നിത്യമാണേ ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;- മക്കളാലീ സന്തോഷം സാദ്ധ്യമല്ല ധനമീ സമാധാനം തരികയില്ല ആരോഗ്യം നൽകില്ലീ സമാധാനം ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;- വിട്ടീടുക പാപ പ്രവർത്തികളെ വന്നീടുക യേശുവിൻ പാദപീഠേ കാത്തിടും എന്നാളും കണ്മണിപോൽ ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-

Read More 

എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം

എൻ പ്രിയ രക്ഷകനെ മഹിമോന്നതനാം പതിയെ എന്നു വന്നിടും വാനതിൽ ശുദ്ധരോടെത്തെന്നെ ചേർത്തിടുവാൻ സവിധേ ഹാ എത്ര ശോഭനമേ താതൻ കൂടെന്നും വാണിടും നാൾ ആശ ഏറിടുന്നേ മനം വാഞ്ചിക്കുന്നെൻ പരാ നിന്നോടു ചേർന്നിടുവാൻ ഭൈമികമാം ഭവനം വിട്ടു പോയിടും ഞാനൊടുവിൽ-അന്നു തന്നരികിൽചെന്നു ശുദ്ധരോടെത്തു നാം വാഴും യുഗാ-യുഗമായ്;- സ്വർഗ്ഗീയ ദൂതരുമായ് താതൻ വാനിൽ വെളിപ്പെടുമ്പോൾ ഗേഹം വിട്ടിടുമേ ഞാൻ പറന്നിടുമേ പരാ നിന്നോടു ചേർന്നിടുമേ;-

Read More