നാഥൻ വരവിന്നായുണർന്നീടുവിൻ
നാഥൻ വരവിന്നായുണർന്നീടുവിൻ;അന്ത്യനാളിൽ വാനിൽ വരും യേശുനാഥൻ വരവിന്നായുണർന്നീടുവിൻലക്ഷങ്ങളിലുമത്തമനാമെന്‍റെ പ്രിയ മണവാളൻലക്ഷണങ്ങൾ തികഞ്ഞുള്ള തന്‍റെ പ്രിയയെ കാണാനായിമോക്ഷമാർഗെ വാഹനത്തിൽ കോടിദൂതസേനയുമായിഇക്ഷണത്തിൽ വരുന്നവൻ തുള്ളിച്ചാടി മാനിനെപ്പോൽ;-മുമ്പു തന്‍റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചുഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നുതുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായിഅൻപു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു;-എണ്ണയില്ലാക്കന്യകമാരെണ്ണ-മില്ലാതുണ്ടിപ്പോൾഎണ്ണ വാങ്ങി വരാനായിട്ടെല്ലാവരു-മൊരുങ്ങിൻഎണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ;-കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടൻമാർക്കുള്ളോഹരിദുഷ്ടനാകും സേറ്റനെപ്പോലഗ്നികൂപമവർക്കുദുഷ്ടൻമാരേ പാപം എല്ലാം തള്ളി ഓടി വരുവീൻശിഷ്ടരായിട്ടേശുപാദം മുത്തം ചെയ്തു കരവിൻ;-ശത്രുത പൂണ്ടെത്ര പേരിന്നിക്ഷിതിയിൽ വാഴുന്നുശത്രുക്കളെ സംഹരിപ്പാൻ യേശുരാജൻ വരുന്നുവ്യർഥഭക്തരായവരും കൂടിക്കൂടി […]
Read Moreനന്നായി എന്നെ മെനഞ്ഞ
നന്നായി എന്നെ മെനഞ്ഞ എന്‍റെ പൊന്നേശു തമ്പുരാനെഉള്ളം കരത്തിൽ കരുതുംനീ മാത്രമെൻ ഉടയോൻ നാഥാഇനിയേറെ ഞാനെന്തു ചൊൽവാൻഎന്നെ നന്നായി അറിയുന്ന പ്രിയനെഅന്ത്യം വരെയും പാടാൻനന്ദി അല്ലാതെ ഒന്നുമില്ലപ്പാശോധനകളിൽ മനം തളരാൻഇനി ഇടയായിടല്ലെ പരനെകൃപയിൽ തണലിൽ വളരാൻനീ ഒരുക്കുന്ന വഴികൾക്ക് നന്ദി(2)നിൻ സ്നേഹം മാത്രം മതിയെവേറെയൊന്നും വേണ്ടിനി നാഥാക്രൂശിന്‍റെ വഴിയെ ഗമിക്കാംനല്ല ദാസനായ് ഓട്ടം തികയ്ക്കാം(2)ചങ്കു പിളർന്നും സ്നേഹിച്ചു എന്നെഎൻ സർവ്വവും നീ യേശുവേ…
Read Moreനന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം
നന്ദിയാൽ പാടിടുവോംനന്ദിയാൽ പാടിടുവോംനല്ലവനേശു നൽകിയ എല്ലാദാനങ്ങളോർത്തു നിത്യംഅതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മജീവിപ്പിച്ചേശുവോടെപ്രവൃത്തിയാലല്ല വിശ്വാസത്താൽകൃപയെ മാകൃപയെ-..(2)-വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ-മഹിമയെ കാണിപ്പാനായ്ഉയർപ്പിച്ചു വ്യാപാരശക്തിയാൽഇരുത്തി സ്വർഗ്ഗത്തിൽ-..(2)ഉന്നത വിളികേട്ടു വന്നവരെ-അതിൽഅറിവാനോടീടുവിൻതന്നിടും അളവില്ലാ നന്മകൾഇന്നിലും തന്നിലെ-…(2)ജീവനെ ത്യാഗം ചെയ്ത പലർ കർത്തസേവയിൽ മരിച്ചുചേർന്നു നാം അവരോടുകൂടെപോർക്കളെ നിന്നീടാം-…(2)
Read Moreനരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേ
നരക വാസം ഇങ്ങനെയോ, ഞാനതറിഞ്ഞില്ലേദൈവമൊരുക്കിയ പാതാള നരകം ഇത്ര ഭയങ്കരമോഒരുനാൾ ഞാൻ കരുതി ധനത്താൽ നേടാംസ്വർഗ്ഗ്Iയ വാസമെന്നുഅയ്യോ എൻ കൂട്ടരെ സുവിശേഷ ഘോഷണം വെറുമൊരു പൊളിയെന്നു ഞാൻ കരുതി;- നരക…സുവിശേഷ ഘോഷണം നാടെങ്ങും കേൾക്കുമ്പോൾവയറ്റിൽ പിഴപ്പെന്നു ഞാൻ കരുതിപുഴുവരിക്കുന്നേ ദേഹം പൊള്ളുന്നേഇതിനൊരു മോചനമില്ലേ;- നരക…തീജ്വാലയാലെന്‍റെ നാവു വരളുന്നേ ഒരിറ്റുവെള്ളം തരണേഅബ്രഹാം പിതാവേ ലാസറിൻ വിരൽമുക്കി നാവിനെ നനക്കെണമേ;- നരക…സ്വർഗ്ഗ്Iയ നാഥന്‍റെ വചനം നീ കേൾക്കുമ്പോൾ നിൻ മനം അവനായി തുറന്നീടുകയേശുവിൻ വിളി കേട്ടനുഗമിച്ചീടുകിൽ നിത്യമാം ശാന്തി നൽകീടുമവൻ…
Read Moreനന്ദിയാൽ സ്തുതി പാടാം എന്നേശുവിന് ഉള്ളത്തിൽ
നന്ദിയാൽ സ്തുതി പാടാംഎന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2)നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻഇന്നുമെന്നും മതിയായവൻ (2)ചെങ്കടൽ സമമായ ശോധനകളിൽദൂതന്മാർ നിന്മുമ്പിൽ പോകുന്നുവിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾചെങ്കടൽ പിളർന്നു മാറിടും-…യെരിപ്പോ മതിലും മുമ്പിൽ വന്നാലുംയേശു നിന്‍റെ മുൻപിൽ പോകുന്നുകലങ്ങിടാതെ പതറിടാതെതികളാൽ തകർന്നുവീഴും-…ദേഹം ദേഹി ആത്മാവുംതളർന്നിടും വേളയിലുംസ്തുതിഗീതങ്ങൾ പാടിടുമ്പോൾകർത്താവു ബലം തന്നീടും-…
Read Moreനസറായനേ നസറായനേ എൻ യേശു രാജനേ
നസറായനേ… നസറായനേ…എൻ യേശു രാജനേനസറായനേ… നസറായനേ…എൻ യേശു രാജനേനാഥാ നിൻ സന്നിധി വിട്ടുഓടി ഓടി ഒളിച്ചീടുമ്പോൾയേശു നാഥാ നിൻ സന്നിധി വിട്ടുഓടി മാറി അകന്നിടുമ്പോൾഎന്നുള്ളം തകർന്നിടുന്നുആശയറ്റു മരിച്ചിടുന്നുഎന്നുള്ളം തകർന്നിടുന്നുനൊന്തു നൊന്തു നുറുങ്ങിടുന്നുനാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾയേശു നാഥാ നിൻ സന്നിധിയിൽ ഞാൻഓടി വേഗം അണഞ്ഞിടുമ്പോൾഎൻ മനം ആനന്ദത്താൽനിറഞ്ഞു കവിഞ്ഞിടുന്നുഎന്നുള്ളം അമോദത്താൽനിറഞ്ഞു കവിഞ്ഞിടുന്നു
Read Moreനന്‍റിയാൽ തുതിപാട് നാം യേസുവേ
നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-
Read Moreനഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളർന്നിടല്ലേ
നഷ്ടങ്ങളിലും പതറിടല്ലേകണ്ണുനീരിലും തളർന്നിടല്ലേ;ഞാൻ എന്നും നിന്‍റെ ദൈവംനീ എന്നും എന്‍റെതാണേ (2)നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ലഅതു പ്രാപിച്ചിടും നിശ്ചയം (2)അതു പ്രാപിക്കുമ്പോൾ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2);- നഷ്ട…നിന്നെ തകർക്കുവാനോ നിന്നെ മുടിക്കുവാനോഅല്ലല്ല ഈ വേദന (2)നിന്നെപണിതെടുത്തു നല്ല പൊന്നാക്കുവാൻഅല്ലയോ ഈ ശോധന(2);- നഷ്ട… നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലുംപിന്മാറിപ്പോയീടല്ലേ (2)പിറുപിറുപ്പില്ലാതേ മുമ്പോട്ടു പോകുവാൻ യേശു എന്നും നിന്‍റെ കൂടെ (2);- നഷ്ട…
Read Moreനന്ദിയാലെന്നുള്ളം നിറയുന്നു നാഥാ
നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…
Read Moreനാഥാ ചൊരിയണമേ നിൻകൃപ
നാഥാ ചൊരിയണമേ നിൻകൃപ ദാസരിന്മേൽ;ഏകീടേണം ആശിഷമാരി ഏഴകളിൻ നടുവിൽ(2)പാടി പുകഴ്ത്തിടാൻ പാപികൾ ഞങ്ങൾപാവനമാം നിൻ പരിശുദ്ധനാമം;വാനിലും ഭൂവിലും മേലായ നാമം(2)ഉന്നതനേശു നാമം;- നാഥാ…പ്രാർത്ഥന ചെയ് വാൻ പ്രാപ്തിയെ നൽകാൻകാത്തിരുന്നീടാൻ കാഴ്ചയേകുക;വിശ്വസിപ്പാൻ ആശ്രയിപ്പാൻ(2)ശക്തി നല്കീടുക;- നാഥാ…ഉന്നത ദേവാ നിൻ വചനങ്ങൾഉള്ളിലെ കൺകൾ ഉള്ളപോൽ കാണ്മാൻ;ഉള്ളങ്ങളെ ഉണർത്തീടണേ(2)സർവ്വവല്ലഭനേ;- നാഥാ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

