ക്രിസ്തേശുവിൽ നാം പണിയാം
ക്രിസ്തേശുവിൽ നാം പണിയാംഉറപ്പുള്ള കോട്ടകളെ (2)ക്രിസ്തു അനുകൂലമാകയാൽധൈര്യമായി മുന്നേറാം (2)നല്ല വേലയ്ക്കായി നാം പോകാംഅന്യോന്യം ബലം പകർന്ന് (2)നാം പണിയുകയാംഉറപ്പുള്ള കോട്ടകളെ (2)സൻബല്ലത്തും തോബിയാവുംദുർബ്ബലരായി തീരും;- നല്ല…ക്രിസ്തുവാകുന്ന ഈ പാറമേൽനമുക്ക് പണിതുയർത്താൻ (2)സ്നേഹത്തിൻ ചങ്ങലയാജയത്തിൻ കൊടി ഉയർത്താൻ;- നല്ല…
Read Moreകാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ
കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദംലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേഎന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാംമാറിടാതെ നിന്മൊഴിയിൽ പാതയിൽ ഞാനോടിയെൻലാക്കിലെത്തി നൽവിരുതു പ്രാപിക്കും ജീവാന്ത്യത്തിൽ;-സ്വർഗ്ഗീയന്മാർക്കീപ്പുരിയിൽ ആശിപ്പാനെന്തുള്ളപ്പാസ്വർഗ്ഗീയമാം സൗഭാഗ്യങ്ങൾ അപ്പുരേ ഞാൻ കാണുന്നേ;-രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർരാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ;-എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾനീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും;-കാഹളത്തിൻ നാദമെന്‍റെ കാതിലെത്താൻ കാലമായ്മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും;-
Read Moreകാറ്റെതിരായാലും ഓളങ്ങൾ ദുർഘടമോ നീരുറവോ
കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലകാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവംഎന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെമുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെഇവിടാർ വിട്ടു പോയാലും […]
Read Moreകഴലിണകൈതൊഴുന്നിതാ കാരുണ്യമൂർത്തേ
കഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേകഴലിണകൈതൊഴുന്നിതാഅനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!ചരണങ്ങൾവരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻപെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കലങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തിന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽശരങ്ങൾ മഴനികർപൊഴിഞ്ഞിതാഅണഞ്ഞുഅരികിനിൽ വരുന്നിതാകരഞ്ഞെടിയനഴൽ കലർന്നിതാവരുന്നുവരമതുകനിഞ്ഞുതാ;- കഴലി…ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽവന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-വന്നുടെതലചതച്ചോനെ! അവന്‍റെ പോരിൽനിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽകനിഞ്ഞുകരളലിഞ്ഞിടേണമെഅണഞ്ഞുഅരികിനിൽ വരേണമേഇടിഞ്ഞമനമതുതൊടേണമേവിരിഞ്ഞുവരമതുതരേണമേ;- കഴലി…സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെസത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽസുരക്ഷയാകും ശിരസ്ത്രവുംശിരസ്സിൽ വയ്ക്കകരത്തിലുംവിശുദ്ധവാക്കാം സുശസ്ത്രവുംവിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി…പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെകൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെകാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപായ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീതടുത്തുശരമഴകെടുത്തുവാൻകടുത്തരിപുബലമൊടുക്കുവാൻകനത്തദുരിതമതകറ്റുവാൻമഹത്വനഗരിയിൽ കടത്തുവാൻ;- കഴലി…
Read Moreകഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ
കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെകരുണയിൻ ചിറകടിയിൽപൊതിഞ്ഞു സൂക്ഷിച്ചതാൽനന്ദിയാൽ നിറഞ്ഞു മനമേനന്മനിറഞ്ഞ മഹോന്നതനാംയേശുരാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്തിക്കും വേണ്ടതെല്ലാംക്ഷേമമായ് ഏകിയെന്നെജയത്തോടെ നടത്തിയതാൽ;-ഗോതമ്പുപോലെന്നെയുംപാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾതാളടിയാകാതെന്‍റെവിശ്വാസം കാത്തതിനാൽ;-അസാദ്ധ്യമായതെല്ലാംകർത്താവു സാദ്ധ്യമായി മാറ്റിയല്ലോഅത്യന്തം കയ്പായതോസമാധാനമായ് മാറ്റിയല്ലോ;-
Read Moreകഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ
കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി
Read Moreകിരീടമെനിക്കായ് നീയൊരുക്കും
കിരീടമെനിക്കായ് നീയൊരുക്കുംകുരിശിലേറിയ നാഥന്നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യംഎത്രയോ അവർണ്ണനീയം;- കിരീട…ലോകം നിന്നെ വ്യർത്ഥമായ് തള്ളുംമാറ്റിവയ്ക്കല്ലെ ആശയം അതിൽ (2)ആത്മനാഥാ നീ മതിഎനിക്കാത് ശാന്തി നൽകുവാൻ;- കിരീട…നൈമിഷികമീ ലോക സ്നേഹംകാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)ശക്തമായ നിൻ ഭുജബലം മതിആശ്രയിപ്പാനെന്നുമേ;- കിരീട…
Read Moreകിരുപെയാൽ നിലൈ നിർകിൻട്രോം ഉം
കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…
Read Moreകൊട് നിനക്ക് നൽകപ്പെടും അള നിനക്ക്
കൊട് നിനക്ക് നൽകപ്പെടുംഅള നിനക്ക് അളക്കപ്പെടുംഅമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണംഅതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട്മറിയ കൊടുത്തത് അറിയാമോ ബഥാനിവെങ്കൽ ഭരണി പരിള തൈലംമനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ(എന്നാൽ) അതുപോൽ നീയും കൊട്വിധവ കൊടുത്തത് അറിയാമോ എളിയര കാശ് ര കാശുതന്നാൽ ആയതു കൊടുത്തല്ലോ (അവൾ)അതുപോൽ നീയും കൊട്ബാലൻ കൊടുത്തത് അറിയാമോ അന്നുഅഞ്ചേ അപ്പം രു മീനുംഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)അതുപോൽ നീയും കൊട്
Read Moreകഷ്ടതകൾ ദൈവമേ എന്നവകാശം
കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊവിശ്വസിപ്പാൻ മാത്രമല്ല നൽ വരംതങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്‍റെ പ്രിയൻകഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു;-ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു;-ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ;-മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്;-മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ;-വിശ്വാസികളാർക്കും […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

