Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെകരുണയിൻ ചിറകടിയിൽപൊതിഞ്ഞു സൂക്ഷിച്ചതാൽനന്ദിയാൽ നിറഞ്ഞു മനമേനന്മനിറഞ്ഞ മഹോന്നതനാംയേശുരാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്തിക്കും വേണ്ടതെല്ലാംക്ഷേമമായ് ഏകിയെന്നെജയത്തോടെ നടത്തിയതാൽ;-ഗോതമ്പുപോലെന്നെയുംപാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾതാളടിയാകാതെന്‍റെവിശ്വാസം കാത്തതിനാൽ;-അസാദ്ധ്യമായതെല്ലാംകർത്താവു സാദ്ധ്യമായി മാറ്റിയല്ലോഅത്യന്തം കയ്പായതോസമാധാനമായ് മാറ്റിയല്ലോ;-

Read More 

കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ

കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി

Read More 

കിരീടമെനിക്കായ് നീയൊരുക്കും

കിരീടമെനിക്കായ് നീയൊരുക്കുംകുരിശിലേറിയ നാഥന്നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യംഎത്രയോ അവർണ്ണനീയം;- കിരീട…ലോകം നിന്നെ വ്യർത്ഥമായ് തള്ളുംമാറ്റിവയ്ക്കല്ലെ ആശയം അതിൽ (2)ആത്മനാഥാ നീ മതിഎനിക്കാത് ശാന്തി നൽകുവാൻ;- കിരീട…നൈമിഷികമീ ലോക സ്നേഹംകാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)ശക്തമായ നിൻ ഭുജബലം മതിആശ്രയിപ്പാനെന്നുമേ;- കിരീട…

Read More 

കിരുപെയാൽ നിലൈ നിർകിൻട്രോം ഉം

കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…

Read More 

കൊട് നിനക്ക് നൽകപ്പെടും അള നിനക്ക്

കൊട് നിനക്ക് നൽകപ്പെടുംഅള നിനക്ക് അളക്കപ്പെടുംഅമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണംഅതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട്മറിയ കൊടുത്തത് അറിയാമോ ബഥാനിവെങ്കൽ ഭരണി പരിള തൈലംമനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ(എന്നാൽ) അതുപോൽ നീയും കൊട്വിധവ കൊടുത്തത് അറിയാമോ എളിയര കാശ് ര കാശുതന്നാൽ ആയതു കൊടുത്തല്ലോ (അവൾ)അതുപോൽ നീയും കൊട്ബാലൻ കൊടുത്തത് അറിയാമോ അന്നുഅഞ്ചേ അപ്പം രു മീനുംഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)അതുപോൽ നീയും കൊട്

Read More 

കഷ്ടതകൾ ദൈവമേ എന്നവകാശം

കഷ്ടതകൾ ദൈവമേ! എന്നവകാശം തന്നെയല്ലൊവിശ്വസിപ്പാൻ മാത്രമല്ല നൽ വരംതങ്ക കഷ്ടതകൾ സഹിപ്പാനും പ്രാപ്തിതാക്രൂശിന്മേൽ ഞാൻ കാണുന്നൊരു മഹൽക്കാഴ്ച എന്‍റെ പ്രിയൻകഷ്ടതകൾ സഹിച്ചയ്യോ! ചാകുന്നു എന്നെ പൊൻകിരീടം ധരിപ്പിപ്പാനാകുന്നു;-ഭക്തിക്കതിശക്തിയെന്നിൽ കഷ്ടങ്ങൾ വർദ്ധിക്കുമ്പോൾഹാ! എനിക്കെന്താനന്ദമെൻ കഷ്ടതകൾദൈവസന്നിധിയിൽ ശോഭയെനിക്കേറുന്നു;-ഭക്തനായ യോബു പലകഷ്ടനഷ്ടം സഹിച്ചതാൽ ഭാഗ്യവാനായ് തീർന്നവൻ തന്നായുസ്സിൽ എല്ലാം ഇരട്ടിയായി പിന്നെ നാഥൻ നല്കിയേ;-മോശെ ഫറവോൻ വീടുവിട്ടു കഷ്ടതകൾ പിന്തുടർന്നു യിസ്രായേലിൻ രക്ഷിതാവായ് തീർന്നവൻ ദൈവപുത്രനോടുകൂടെ നില്പാൻ യോഗ്യനായ്;-മീസ്രനാട്ടിലല്പകാലം യോസെഫെന്തു ഖിന്നനായ് ദൈവമോ തൻ പൈതലിനെ ഓർത്തല്ലോ അവൻ ഫറോരാജൻ മന്ത്രിയായിത്തീർന്നല്ലോ;-വിശ്വാസികളാർക്കും […]

Read More 

കോടി കോടി ദൂതരുമായി യേശുരാജൻ വരും

കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരംമരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടുംകർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശംക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടുംവാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറുംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകുംഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രംസമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)

Read More 

കഷ്ടതയെല്ലാം തീര്‍ന്നീടാറായ്

കഷ്ടതയെല്ലാം തീർന്നീടാറായ്വാഗ്ദത്തങ്ങൾ നിറവേറാരായ്കർത്തനേശു വെളിപ്പെടാറായ്അവന്‍റെ ജനമേ ഉണർന്നീടുക(കഷ്ടതയെല്ലാം 2)നിന്ദ പരിഹാസം വന്നിടും വേളയിൽനിന്ദയേറ്റോനെ നീ മറന്നീടല്ലേനിന്ദിച്ചോർക്കവൻ നൽകും ശിക്ഷയും ആ നാളിൽനന്ദയേറ്റോർക്കോ പ്രതിഫലവും(കഷ്ടതയെല്ലാം 2)ഇട്ടുകൊൾക നിന്‍റെ ഭാരങ്ങൾമുഴുവൻനിത്യം പുലർത്താൻ കഴിയുന്നോനിൽവെയ്ക്കുക നിന്‍റെ ചിന്താകുലങ്ങൾ എല്ലാംഎന്നും നിനക്കായ് കരുതുന്നോനിൽ(കഷ്ടതയെല്ലാം 2)ഭാരങ്ങൾ ഏറിടും വേളയിൽ തളരാതെപാലിച്ചിടാൻ അവൻ കൂടെയുണ്ട്ഭാരങ്ങളാൽ നീ തളരുകിലുംപാവനൻ സാന്നിദ്ധ്യം അരികിൽ ഉണ്ട്(കഷ്ടതയെല്ലാം 2)

Read More 

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ

കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെകൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;-പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വനാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;-ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരുനൂറുമടങ്ങീയടിയാർക്കേകുമല്ലോ;രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന..കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം;പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവപാറയാകും നിന്നിലെന്നും നിന്നീടുവാൻ;-വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരുസങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നുനീതിയോടീ ഭൂതലത്തിൽ വാഴക രാജാ;

Read More 

കഷ്ടതയേറിടുമ്പോൾ എൻ നാഥൻ തൻ

കഷ്ടതയേറിടുമ്പേൾ എൻ നാഥൻ തൻ തുണയേകിടുമെതുഷ്ടിയായ് ജീവിപ്പാനായ് എൻ കാന്തൻ തൻ ക്യപനല്കിടുമെആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം സൗഭാഗ്യ ജീവിതംപാപത്താൽ ബന്ധിതരാം നരന്നായ് എന്നും താൻ രക്ഷകനായ്ഭാരത്താൽ വലയുവോരാം ജനത്തിൻ അശ്വാസ ദായകനാംപറവകളെ നോക്കുവിൻ എൻ താതൻഅവയെയും പുലർത്തിടുന്നുവയലിലെ പുല്ലിനെയും എൻ ദേവൻ ഭംഗിയായ് ചമയിക്കുന്നുആനന്ദം ആനന്ദം ക്രിസ്തീയജീവിതം ആനന്ദം ആനന്ദം വിശ്വാസ ജീവിതംഒന്നിനെക്കുറിച്ചിനിയും വിചാരം വേണ്ടെന്നുരചെയ്തോനാംമന്നനെൻ ജീവിതത്തിൽ കർത്താവായ് നാൾതോറും നടത്തിടുന്നുപരദേശവാസത്തിന്‍റെ എൻനാൾകൾ പരനായി ജീവിച്ചിടുംപരലോകം പ്രപിക്കുംനാൾവരെയും പരനെഘോഷിച്ചിടുംആനന്ദം ആനന്ദം ക്രസ്തീയജീവിതം ആനന്ദം ആനന്ദം […]

Read More