Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾ

നമുക്കെതിരായ് ശത്രു എഴുതിടും രേഖകൾതകർത്തിടും യേശുവിൻ കരങ്ങൾ(2)ഒരുദോഷവും ഫലിക്കാതെ സകലതുംനമുക്കായ് അനുഗ്രഹപൂർണ്ണമാക്കും(2)പർവ്വതസമമാം വിഷമങ്ങൾലഘുവായ് തീർത്തവനേശുവല്ലോ(2)വൻതടസ്സമായ് മാറാത്ത മലകളെ തകർത്തവൻമണൽത്തരിയാക്കിയില്ലേ(2);-ശത്രുവിൻ തലയവൻ തകർത്തിടും നമുക്കായ്പുതുവഴി ഒരുക്കീടുവാൻ(2)ഘോരമാം കാർമേഘം ഉയർന്നാലുംഎതിരായ് വൻമാരി പെയ്തിടില്ല(2);-കൊടുംങ്കാറ്റിൽ കരുതിടും എനിക്കൊരുമറവിടംതിരുചിറകിൻ അടിയിൽ(2)ഒരുബാധയും ഭവിക്കാതെ സാധുവാംഎന്നേയും പുലർത്തുന്ന യേശു മതി(2);-ഭയപ്പെടേണ്ട പാരിൽ ഭ്രമിച്ചിടേണ്ടയേശുകരുതിടും വൻ വഴികൾ(2)എതിർപ്പെല്ലാം തകർത്തവൻ ഒരുക്കിടുംകൊതിതീരെ നല്ലൊരു മേശയവൻ(2);-ഉയരവും ഉറപ്പ‍ുള്ള മതിലുകൾ തകർത്തവൻഒരുക്കിടും വഴി എനിക്കായ് (2)ആനന്ദിച്ചാർക്കുവാൻ അനുദിനം അനുഗ്രഹംആഴിപോൽ ഒരുക്കിടുമേ (2);-പാറയെ തകർത്തവൻ ഒരുക്കിടുംഎനിക്കായ് ജീവന്‍റെ ജലനദിയെ(2)ദാഹവും ശമിച്ചെന്‍റെ ക്ഷീണവും മറന്നു […]

Read More 

നല്ലൊരവകാശം തന്ന നാഥനെ

നല്ലൊരവകാശം തന്ന നാഥനെഒന്നു കാണുവാൻ കൊതിയേറിടുന്നേനിത്യ ജീവ ദാനം തന്ന യേശുവിൻകൂടെ വാഴുവാൻ കൊതിയേറിടുന്നേ(2)പുറംപറമ്പിൽ കിടന്ന എന്നെപറുദീസ നൽകാൻ തിരഞ്ഞെടുത്തു(2)നാശകരമായ കുഴിയിൽ നിന്നുംയേശുവിന്‍റെ നാമം ഉയർച്ചതന്നു(2);- നല്ലൊര…കുഴഞ്ഞ ചേറ്റിൽ കിടന്ന എന്നെവഴിയൊരുക്കി കര കയറ്റി(2)പാളയത്തിന്‍റെ പുറത്തുനിന്നുംപാനപാത്രത്തിന്‍റെ അവകാശിയായ് (2);- നല്ലൊര…കുരിശെടുക്കാൻ കൃപ ലഭിച്ചകുറയനക്കാരിൽ ഒരുവൻ ഞാനും(2)പറന്നീടുമേ ഞാനും പറന്നീടുമേപ്രിയൻ വരുമ്പോൾ വാനിൽ പറന്നീടുമേ(2);- നല്ലൊര…

Read More 

നല്ലോരിൽ സുന്ദരി നി​ന്‍റെ പ്രിയനെന്തു

നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ?എന്‍റെ പ്രിയൻ ചുവപ്പോടു നല്ലവെണ്ടകലർന്നൊരു വീരൻആയിരം പത്താളെ നോക്ക്-അതിൽഎന്നേശുമുഖ്യനായുണ്ട്പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽഎന്നേശുവിൻ തലയുണ്ട്അക്കരിങ്കാക്കയെ നോക്ക്-അതിൽഎന്നേശുവിൻ മുടിയുണ്ട്പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽഎന്നേശുവിൻ കൺകളുണ്ട്നന്മണപ്പൂന്തടം നോക്ക്-അതിൽഎന്നേശുവിൻ കവിളുണ്ട്താമരപ്പൂവിനെ നോക്ക്-അതിൽഎന്നേശുവിൻ ചുണ്ടുണ്ട്പച്ചപതിച്ച പൊൻ നോക്ക്-അതിൽഎന്നേശുവിൻ കൈകളുണ്ട്നീലക്കൽ ദന്തത്തെ നോക്ക്-അതിൽഎന്നേശുവിൻ വയറുണ്ട്തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽഎന്നേശുവിൻ തുടയുണ്ട്ദേവതാരമരം നോക്ക്-അതിൽഎന്നേശുവിൻ ഗാത്രമുണ്ട്സർവ്വാംഗസുന്ദരൻ തന്നെ എന്നെവീണ്ടെടുത്തോരു കുമാരൻശാലേമിലെ മങ്കമാരേ-ഇവൻഎന്‍റെ പ്രിയതമൻ നൂനംഓമനത്തിങ്കൾ കിടാവോ എന്ന രീതി

Read More 

നല്ലൊരു ദേശം എത്ര സുന്ദര ദേശം

നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…

Read More 

നാളെ നാളെ എന്നതോർത്ത്

നാളെ നാളെ എന്നതോർത്ത് ആധിയേറും യാത്രയിൽഭാവിതൻ നിഗൂഡതയിൽ ഭീതിയേറും വേളയിൽകരുതലിൻ കരങ്ങൾ നീട്ടി അരുമനാഥൻ അരികെയായ്ഇന്നലെയും ഇന്നുമെന്നും നല്ലവൻ എന്നോർക്കും ഞാൻ;-ഒന്നു ഞാൻ അറിഞ്ഞിടുന്നു ഒന്നു ഞാൻ ഉറയ്ക്കുന്നുഎൻ കരം പിടിച്ചിടുന്ന എന്‍റെ ദൈവം ഉന്നതൻ(2)നാളെയെന്തു സംഭവിക്കും എന്നു ഞാൻ ഭയന്നീടുംനേരമെൻ കരം പിടിച്ചു ഭാരമെല്ലാം നീക്കിടും;-വാനിലെ പറവകൾക്കും വേണ്ടതെല്ലാം ഏകുവോൻഏതു നേരവുമെൻ ചാരെ ഏകിടും തൻ സാന്നിദ്ധ്യം;-

Read More 

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ

Read More 

നാളെയെ ഓർത്തു ഞാൻ വ്യാകുലയാകുവാൻ

നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻയേശു സമ്മതിക്കില്ലഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻയേശു സമ്മതിക്കില്ലഅവൻ മതിയായവൻ യേശു മതിയായവൻഎനിക്കെല്ലാറ്റിനും മതിയായോൻയേശു എല്ലാറ്റിനും മതിയായോൻകഷ്ടതയേറുമി പാരിലെ ജീവിതംസന്തോഷമേകുകില്ലഭാരങ്ങളേറുമി പാരിലെൻ വീട്ടിലുംശാന്തിയതൊട്ടുമില്ല;- അവൻ…ദുഖിതർക്കാശ്വാസം ഏകിടും നാഥനാംയേശു എനിക്കഭയംരോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്നരക്ഷകനേശു മതി;- അവൻ…വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേതോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻകണ്ണുനീർ തുടച്ചീടുമേ;- അവൻ…സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽകണ്ടിടും പ്രിയൻ മുഖംദൂരമില്ലിനിയും വേഗം നാം ചേർന്നിടുംസ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ…

Read More 

നല്ലൊരു നാഥനെ കണ്ടു ഞാൻ

നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…

Read More 

നൽകിടുന്ന നൻമയോർത്താൽ

നൽകിടുന്ന നന്മയോർത്താൽനന്ദി ചൊല്ലി തീർന്നിടുമോനൽകിടുന്ന കൃപകളോർത്താൽസ്തോത്രമേകി തീർന്നിടുമോ(2)അറിയാത്ത വഴികളിലുംഅഴലേറും മരുവതിലും(2)വേനൽ ചൂടിൽ തളർന്നിടാതെനമ്മെ നാഥൻ കാത്തിടുന്നു(2);- നൽകി…ലോകമോഹം ഏറിയപ്പോൾശോക ചിന്ത മൂടിയപ്പോൾ(2)കരം നൽകി അണച്ചിടുന്നുസ്നേഹനാഥൻ കർത്തനവൻ(2) ;- നൽകി…എന്നുമെന്‍റെ നൽസഖിയായ്ചാരെയെന്നും ദീപമായ്കരുതും നിൻ കരുണയല്ലോദിനം തോറും ആശ്രയമായ്(2) ;- നൽകി…

Read More 

നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കും

നാൾതോറും നമ്മുടെ ഭാരങ്ങൾ ചുമക്കുംരക്ഷകൻ യേശുവിന്‍റെമറവിൽ വസിച്ചിടാം നിഴലിൻ കീഴ്പാർത്തിടാം എന്നെന്നും മോദമോടെപാടീടുക നാം പാടീടുകഹല്ലേലുയ്യാ ഗാനം പാടീടുക പോയീടുക നാം പോയീടുകസ്നേഹത്തിൻ ദൂതുമായ് പോയീടുകഅമ്മതൻ കുഞ്ഞിനെ മറന്നീടിലുംഞാൻ മറക്കുകില്ലൊരു നാളുംഎന്നു വാക്കു പറഞ്ഞവൻ മാറുകില്ലഈ ലോകാവസാനം വരെ;- പാടീടുക…എന്‍റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെപോകുകില്ലൊരു നാളും;- പാടീടുക…

Read More