മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി
മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-ട്ടിഹത്തിൽ വന്ന രക്ഷകനേഇഹത്തിൽ നേരിടും സമസ്ത കഷ്ടവുംസഹിപ്പാൻ കൃപ ചെയ്യണമേ;- സുവിശേഷത്തിന്‍റെ നിമിത്തമുണ്ടാകുംവിവിധ കഷ്ടങ്ങളടിയൻഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപദിവസവും ചൊരിയണമേ;-ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാലൊരിക്കലുമിളകാതെകരുതുന്നുണ്ടെനിക്കരുമ താതനെന്നറിഞ്ഞു ഞാനിരിപ്പതിന്നു;-കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നുകിടപ്പതിന്നിടയായാൽഅടുക്കൽ വന്നെന്‍റെ കിടക്ക വിരിച്ചുകിടത്തിടുന്നുടയവനാം;-മരണം വന്നടുത്തീടും നേരത്തും ഞാൻതിരുമാറിൽ ചരിഞ്ഞുറങ്ങാൻകരുണയിൻ കരമതിനാലെന്നുടെ ശരീരം നീ തഴുകണമേ;-ഒരിക്കലേവനും : എന്ന രീതി
Read Moreമഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
മഹത്വ പ്രഭു മരിച്ചആശ്ചര്യകൂശിൽ നോക്കി ഞാൻഈ ലോകാഡംബരങ്ങൾനഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻപ്രശംസ ഒന്നുമാത്രമേകിതേശുവിൻ മൃത്യുതന്നെചിററിനകാര്യം സർവ്വവുംതൻ രക്തത്തിനായ് വിടുന്നേൻതൃക്കാൽക്കരം ശിരസ്സിൽനിന്ന്ഒഴുകുന്ന സ്നേഹം ദു:ഖംഇവയിൻ ബന്ധം അത്ഭുതംമുൾമുടിയോ അതിശ്രേഷ്ഠംപ്രപഞ്ചം ആകെ നേടി ഞാൻത്യജിക്കിലും മതിയാകഈ ദിവ്യസ്നേഹത്തിനു ഞാൻഎന്നെ മുറ്റും നൽകീടണം
Read Moreമഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹംമഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപംസർവ്വലോകത്തിൻ ശാപംആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേആദിപരാ! പാപികളെയോർത്ത നിന്നൻപേആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!ദിവ്യ കാരുണ്യക്കാമ്പേ!വേദനപ്പെടും മനുജനായവതാരംമേദുര മനോഹരൻ നീ ചെയ്തതിൻസാരംആരറിയുന്നതിശയമേ നിന്നുപകാരം!തവ സ്നേഹമപാരം!തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!ദൈവം കൈവിടുകെന്നോ!സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻയോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായിപാപ ശിക്ഷകൾ പോയി
Read Moreമഹൽ സ്നേഹം മഹൽ സ്നേഹം പരലോക
മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)
Read Moreമഹാമാരി വന്നാലും മാറാവ്യാധി വന്നാലും
മഹാമാരി വന്നാലും മാറാവ്യാധി വന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലയേശുവിൻ രക്തമെൻ സിരകളിലുംയേശുവിൻ നാമമെൻ നെറുകയിലുംഎന്നിൽ യേശു എന്നുമുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ലകൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലഅഭിഷേകശക്തിഎന്‍റെ ഉള്ളിലുള്ളതാൽഅധികാരമെന്‍റെ നാവിലുള്ളതാൽഎന്‍റെ യേശു ഇന്നും ജീവിപ്പതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലുംഭയപ്പെടില്ല ഞാൻ പതറുകില്ലദൈവവചനമെന്നുമെൻ നിനവിൽദൈവശബ്ദമെൻ കാതുകളിൽഎന്‍റെ യേശു എൻ കൂടെയുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-
Read Moreമഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ
മഹാ ദൈവമേ മഹാ ദൈവമേമനസ്സലിഞ്ഞു കൃപ പകരൂമാളികമുറിയിൽ പകർന്നപോലെആത്മാവിൻ ശക്തി പകർന്നിടുകസഭയുണരാൻ ഉണർവ്വയയ്ക്കാൻഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെകരിംതിരികൾ മുറിച്ചുമാറ്റിവിളക്കിൽ എണ്ണ നിറച്ചീടുക ..മണവാളനാം കിതേശുവിൻറമണവാട്ടിയായ് ഒരുങ്ങീടുവാൻമഹാ ദൈവമെ എന്നേശുനാഥാകൃപ തരിക മഹാമാരിയാൽ ..തലയുയർത്തി ഒരുങ്ങി നില്ക്കാൻതരിക കൃപ അളവില്ലാതെഎൻ പ്രിയനോ വന്നീടാറായ്ഏകാഗ്രതയായ് കാത്തിരിക്കാം ..
Read Moreമദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ
മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽമണവാട്ടി സഭയുടെ വേളിനടക്കുംമഹമിയിൽ വാഴുന്ന മണവാളനായ്മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2)വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽവാണിടും കാന്തനായ് ഒരുങ്ങി നിൽക്കവീണ്ടെടുക്കപ്പെട്ട ദൈവജനമേവിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2)ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2)ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരംവരുവാനുള്ളാൻ വേഗം വന്നീടും (2)കുഞ്ഞാട്ടിൻ കല്യാണനാളിൽന്നുക്ഷണിക്കപ്പെട്ടോരെല്ലാവരുംകാന്തനോടു ചേർന്നിടുവാൻഅവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകുംഇവിടെ കയറിവരികയെന്നുകർത്താവിൻ ഗംഭീരനാദം കേട്ടിടുംഇത്രയും സ്നേഹം നൽകിയഒരു മണവാളൻ വേറെയില്ലല്ലോഇത്രയും രക്ഷനൽകിയ ഒരു രക്ഷകൻ ഭൂവിൽ ഇല്ലല്ലോസ്വന്തമാം ജീവനെ തന്നു വീണ്ടവൻതിരുരക്തം ചൊരിഞ്ഞു ക്ഷയേകിയോൻ […]
Read Moreമധുരം മധുരം മനോഹരം നൽ
മധുരം മധുരം മനോഹരം നൽതേനിലും മധുരം തിരുവചനംമേൽത്തരമാം പൊൻ അതിനോടതുല്യംതങ്കവുമതിനോടു സമമല്ല;- മധുരം…പാതയിൽ ശോഭിത ദീപവുമതായീകൂരിരുൾ ആകെയകറ്റീടും;- മധുരം…അരിയോടു പൊരുതാൻ അരികിൽ മരുവുംശരിയാം ഉടവാൾ അതു നൂനം;- മധുരം…രിപുവാം പാമ്പിൻ ദംശനമേറ്റുമരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…വഴിയറിയാതെ ഉഴലും മർത്യന്തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…ആത്മ വിശപ്പാൽ വലയുന്നോർക്ക്ഭക്ഷണമാകും മന്നായിത്;- മധുരം… അദ്ധ്വാനിക്കും മനുജർക്കഖിലംആശ്വാസത്തിന്നുറവിടമാം;- മധുരം…
Read Moreമധുരതരം തിരുവേദം മാനസമോദവികാസം
മധുരതരം തിരുവേദംമാനസമോദവികാസംതരുമിതു നിത്യം പരിചയിച്ചീടിൽനിരവധി നന്മകളുണ്ടാംപരമധനമിതിൽ കണ്ടാൽ;-വാനൊളി നീങ്ങിയിരുളാകുന്നേരംഭാനുവിൻ ദീപ്തിപോൽനിന്നുഭാസ്സരുളിടുമിതെന്നും;-ബഹുവിധ കഷ്ടമാം കയ്പുകൾ മൂലംമധുരമശേഷവും പോകെമധുവിധു നൽകീടും ചാലെ;-നിസ്വത നിന്നെ കൃതനാക്കുമ്പോൾരത്നവ്യാപാരിത തന്നെപ്രത്നധനിയാക്കും നിന്നെ;-അജ്ഞനു ജ്ഞാനം അന്ധനു നയനംനല്കിടുമീശ്വരവചനംപുൽകിടുന്നു വിജ്ഞരിതന്നെ;-
Read Moreമടങ്ങി പോകാം പ്രിയരേ നാം
മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻകഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം പാഴാക്കാതെ ഹൃത്തിൽ കാത്തിടുക ഉറച്ചിടുക ജ്വലിച്ചിടുക ദൈവവിശ്വാസത്തിൽ മുന്നേറിടാംപാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട പാപത്തെ ജയിപ്പാൻ യേശുമതി ലോകം വേണ്ടതിൻ ഇമ്പം വേണ്ട ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

