മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ
മഹിമയെഴും പരമേശാപാഹിമാം യേശുമഹേശാനിസ്തുല സ്നേഹ സാഗരമേ, ഹാപ്രസ്താവ്യമെ തിരുനാമംകിതോ നീ താനെൻ വിശ്രാമം;കാർമുകിൽ ഭീകരമായ് വരുന്നേരംകാൺമതോ നിയമത്തിൻവില്ലൊന്നായതിൽ തീരുമെൻ ഭാരം;സംഗതിയില്ലിളകീടുവാൻനേഹ-ച്ചങ്ങലയാൽതിരുമാർച്ചോടെന്നെയിണച്ചതുമൂലം;താവക സന്നിധി ചേർന്നതികാലേജീവനിൽ നിറഞ്ഞെഴുന്നേൽക്കുംപാവന ചിന്തകളാലെ; –നിൻ മുഖകാന്തിയെൻ മ്ളാനത നീക്കുംനിൻ മധുരാമ്യതവചനംഖിന്നതയാകവേ പോക്കും;ക്രൂശിലെ രക്തമെൻ ജീവനാധാരമെനാശലോകം വെടിഞ്ഞാടാൻആശയോടേശുവേ നേടാൻ;പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെകളങ്കമറേറശുവെ കാണുംവിളങ്ങും വിശ്വാസത്താലോടും;
Read Moreമായയായ ലോകം സർവ്വവും മായയുടെ മായയേ
മായയായ ലോകം സർവ്വവും മായയുടെ മായയേകായവും സൗഭാഗ്യവും ആദായമെല്ലാം മായയേ;ഒന്നുമില്ലാതെ വന്നതുപോൽ ഒന്നുമില്ലാതെ പോകുമേമന്നിലെ സൗഭാഗ്യമെല്ലാം വിട്ടകന്നു പോകണം;മാതാപിതാ സോദരരും ഭാര്യയും തനുജരുംമാനമേറും സ്നേഹിതരും മായയുടെ മായയേ;ധാന്യവും ധനലാഭവും വിശിഷ്ട പീടിക മാളികകീർത്തിയേറിയ ദേഹമെല്ലാം ശൂന്യമായി പോകുമേ;-മായയായ ചിന്ത നീക്കി കാര്യമായ യേശുവെവീര്യമോടെ സേവ ചെയ്താൽ മായയെല്ലാം നീങ്ങിപ്പോം;-
Read Moreമഹത്വപ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ
മഹത്വ പ്രഭു മരിച്ചആശ്ചര്യകൂശിൽ നോക്കി ഞാൻഈ ലോകാഡംബരങ്ങൾനഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻപ്രശംസ ഒന്നുമാത്രമേകിതേശുവിൻ മൃത്യുതന്നെചിററിനകാര്യം സർവ്വവുംതൻ രക്തത്തിനായ് വിടുന്നേൻതൃക്കാൽക്കരം ശിരസ്സിൽനിന്ന്ഒഴുകുന്ന സ്നേഹം ദു:ഖംഇവയിൻ ബന്ധം അത്ഭുതംമുൾമുടിയോ അതിശ്രേഷ്ഠംപ്രപഞ്ചം ആകെ നേടി ഞാൻത്യജിക്കിലും മതിയാകഈ ദിവ്യസ്നേഹത്തിനു ഞാൻഎന്നെ മുറ്റും നൽകീടണം
Read Moreമദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ
മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽമണവാട്ടി സഭയുടെ വേളിനടക്കുംമഹമിയിൽ വാഴുന്ന മണവാളനായ്മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2)വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽവാണിടും കാന്തനായ് ഒരുങ്ങി നിൽക്കവീണ്ടെടുക്കപ്പെട്ട ദൈവജനമേവിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2)ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2)ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരംവരുവാനുള്ളാൻ വേഗം വന്നീടും (2)കുഞ്ഞാട്ടിൻ കല്യാണനാളിൽന്നുക്ഷണിക്കപ്പെട്ടോരെല്ലാവരുംകാന്തനോടു ചേർന്നിടുവാൻഅവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകുംഇവിടെ കയറിവരികയെന്നുകർത്താവിൻ ഗംഭീരനാദം കേട്ടിടുംഇത്രയും സ്നേഹം നൽകിയഒരു മണവാളൻ വേറെയില്ലല്ലോഇത്രയും രക്ഷനൽകിയ ഒരു രക്ഷകൻ ഭൂവിൽ ഇല്ലല്ലോസ്വന്തമാം ജീവനെ തന്നു വീണ്ടവൻതിരുരക്തം ചൊരിഞ്ഞു ക്ഷയേകിയോൻ […]
Read Moreമധുരം മധുരം മനോഹരം നൽ
മധുരം മധുരം മനോഹരം നൽതേനിലും മധുരം തിരുവചനംമേൽത്തരമാം പൊൻ അതിനോടതുല്യംതങ്കവുമതിനോടു സമമല്ല;- മധുരം…പാതയിൽ ശോഭിത ദീപവുമതായീകൂരിരുൾ ആകെയകറ്റീടും;- മധുരം…അരിയോടു പൊരുതാൻ അരികിൽ മരുവുംശരിയാം ഉടവാൾ അതു നൂനം;- മധുരം…രിപുവാം പാമ്പിൻ ദംശനമേറ്റുമരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…വഴിയറിയാതെ ഉഴലും മർത്യന്തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…ആത്മ വിശപ്പാൽ വലയുന്നോർക്ക്ഭക്ഷണമാകും മന്നായിത്;- മധുരം… അദ്ധ്വാനിക്കും മനുജർക്കഖിലംആശ്വാസത്തിന്നുറവിടമാം;- മധുരം…
Read Moreമഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹംമഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപംസർവ്വലോകത്തിൻ ശാപംആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേആദിപരാ! പാപികളെയോർത്ത നിന്നൻപേആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!ദിവ്യ കാരുണ്യക്കാമ്പേ!വേദനപ്പെടും മനുജനായവതാരംമേദുര മനോഹരൻ നീ ചെയ്തതിൻസാരംആരറിയുന്നതിശയമേ നിന്നുപകാരം!തവ സ്നേഹമപാരം!തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!ദൈവം കൈവിടുകെന്നോ!സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻയോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായിപാപ ശിക്ഷകൾ പോയി
Read Moreമഹൽ സ്നേഹം മഹൽ സ്നേഹം പരലോക
മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)
Read Moreമധുരതരം തിരുവേദം മാനസമോദവികാസം
മധുരതരം തിരുവേദംമാനസമോദവികാസംതരുമിതു നിത്യം പരിചയിച്ചീടിൽനിരവധി നന്മകളുണ്ടാംപരമധനമിതിൽ കണ്ടാൽ;-വാനൊളി നീങ്ങിയിരുളാകുന്നേരംഭാനുവിൻ ദീപ്തിപോൽനിന്നുഭാസ്സരുളിടുമിതെന്നും;-ബഹുവിധ കഷ്ടമാം കയ്പുകൾ മൂലംമധുരമശേഷവും പോകെമധുവിധു നൽകീടും ചാലെ;-നിസ്വത നിന്നെ കൃതനാക്കുമ്പോൾരത്നവ്യാപാരിത തന്നെപ്രത്നധനിയാക്കും നിന്നെ;-അജ്ഞനു ജ്ഞാനം അന്ധനു നയനംനല്കിടുമീശ്വരവചനംപുൽകിടുന്നു വിജ്ഞരിതന്നെ;-
Read Moreമടങ്ങി പോകാം പ്രിയരേ നാം
മടങ്ങി പോകാം പ്രിയരേ നാം മടങ്ങി പോകാം ദൈവവിശ്വാസത്തിലേക്ക് മടങ്ങി പോകാം ശുദ്ധരോടോന്നിച്ചങ്ങാർത്ത് പാടാം ആ സ്വർഗ്ഗ കാനാനിൽ എത്തിടുവാൻകഴിഞ്ഞനാളുകളിൽ ശ്രവിച്ചതെല്ലാം പാഴാക്കാതെ ഹൃത്തിൽ കാത്തിടുക ഉറച്ചിടുക ജ്വലിച്ചിടുക ദൈവവിശ്വാസത്തിൽ മുന്നേറിടാംപാപത്തിൻ ക്ഷണിക സുഖങ്ങൾ വേണ്ട പാപത്തെ ജയിപ്പാൻ യേശുമതി ലോകം വേണ്ടതിൻ ഇമ്പം വേണ്ട ക്രൂശിൻ പാദനോക്കി യാത്ര ചെയ്യാം
Read Moreമാഞ്ഞു പോകും മനുഷ്യ സ്നേഹം
മാഞ്ഞു പോകും മനുഷ്യ സ്നേഹം മറക്കിലോരിക്കലും ദൈവ സ്നേഹം മരു ഭൂവിലെന്നെ മലർവാടിയാക്കി മർന്‍റെ മുമ്പിൽ മാനിച്ച സ്നേഹം(2)ആ ദിവ്യ സ്നേഹം… അളവറ്റ സ്നേഹം അനുദിനമേന്നെ താങ്ങുന്ന സ്നേഹം(2)(മാഞ്ഞു പോകും)ആശയാറ്റു ഞാൻ തേങ്ങിയ നേരംതാങ്ങി നടത്തി കൃപയിൻ കരങ്ങൾ(2) ഈ ലോകെ ഞാൻ ഏതുമില്ല നാഥാ ഇവിടെ ഞാൻ എന്നും പരദേശിയാണെ(2)(മാഞ്ഞു പോകും)ഏതെന്നു ഞാൻ കരുതിയ നേരം ഏങ്ങലടിച്ചു ഞാൻ നീറിയ വേളയിൽ(2) കൈ വിടില്ലെന്ന് അരുളിയ നാഥാ കരം പിടിച്ചെന്നെ മാറോടണച്ചു…(2)(മാഞ്ഞു പോകും)മുള്ളു നിറഞ്ഞതാം പാതയിലെന്നുടെ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

