എല്ലാ നാവും പാടി വാഴ്ത്തും
എല്ലാ നാവും പാടി വാഴ്ത്തും ആരാധ്യനാം യേശുവേ സ്തോത്രയാഗം അർപ്പിച്ചെന്നും അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2) യോഗ്യൻ നീ യേശുവേ സ്തുതികൾക്ക് യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ നീ ദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെ തിരുനിണത്താൽ വീണ്ടെടുത്തു ഉയിർത്തെന്നും ജീവിക്കുന്നു മരണത്തെ ജയിച്ചവനെ (2) സൗഖ്യദായകൻ എൻ യേശു അടിപ്പിണരാൽ സൗഖ്യം നൽകി ആശ്രയം നീ എന്റെ നാഥാ എത്ര മാധുര്യം ജീവിതത്തിൽ (2)
Read Moreഎന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
എന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും യേശു മാത്രം സമ്പത്താകുന്നു ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ സ്വർഗ്ഗകനാൻ നാട്ടിലാക്കുവാൻ പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നൽകി;- എന്റെ… തന്റെ പേർക്കായ് സർവ്വസമ്പത്തും യാഗമായ് വച്ചി- ട്ടെന്നെന്നേയ്ക്കും തന്നിൽ പ്രേമമായ് തന്റെ വേല ചെയ്തുകൊണ്ടും തന്റെ ക്രൂശു ചുമന്നിട്ടും പ്രാണപ്രിയൻ സേവയിൽ തന്നായുസ്സെല്ലാം കഴിക്കേണം;- എന്റെ… നല്ല ദാസൻ എന്നു ചൊല്ലുന്നാൾ-തന്റെ മുമ്പാകെ […]
Read Moreഎന്റെ സഹായവും എന്റെ സങ്കേതവും
എന്റെ സഹായവും എന്റെ സങ്കേതവും നീ മാത്രമാണേശുവേ എന്റെ ജീവന്റെ ബലം നീ ജീവന്റെ പൊരുൾ നീ ജീവ പ്രത്യാശയും നീ (2) നീ വിശുദ്ധിയിൽ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിൻ സ്തുതികളിൽ വസിപ്പോനല്ലോ വിശുദ്ധിയിൽ നിൻ ഹിതമാചരിക്കാൻ എന്നെ ആത്മാവിൽ നിറച്ചിടുക (2) ഞാൻ വിളിച്ചാൽ എനിക്കുത്തരമരുളീടും കാത്തിരുന്നാൽ പുതുശക്തി പകർന്നു തരും(2) കഴുകനെപ്പോൽ ചിറകടിച്ചുയരും സ്വർഗ്ഗസന്തോഷമെനിക്കു തരും(2) ഈ മരുവിൽ തിരുമുഖം നോക്കിടും ഞാൻ അനുദിനം നിൻ വചനത്തിൽ രസിച്ചീടും ഞാൻ (2) തിരുക്കരം […]
Read Moreഎന്റെ സ്തുതിയും പാട്ടുമേ
എന്റെ സ്തുതിയും പാട്ടുമേ എന്റെ സകല പ്രശംസയും(2) യേശുവിൻ ക്രൂശിൽ മാത്രം എന്റെ കൂടാരം പൊളിയുവോളം(2) എനിക്കായി ജീവൻ തന്ന യേശുവിലാണെക്കെല്ലാം(2) അവനെന്നെ നടത്തീടുന്നു തിരുഹിതം പോലെയെന്നും (2) അനുഗ്രഹത്താലനുദിനവും ആശ്വാസത്താലനുനിമിഷം(2) നിറക്കുവാൻ എൻ ജീവ നാഥൻ യേശു മതിയായവൻ(2) കഷ്ടങ്ങളിൽ രോഗ ദുഃഖത്തിൽ എനിക്കേറ്റമടുത്തതുണയായ്(2) യേശു നല്ല നാഥൻ എനിക്കേശുമതിയായവൻ(2) എന്റെ ധനവും ജ്ഞാനവും എന്റെ നീതി വിശുദ്ധിയും(2) എല്ലാം യേശുവിലാം അവനെന്നും മതിയായവൻ(2)
Read Moreഎന്റെ സ്നേഹിതരും വിട്ടുമാറി പോയിടും
എന്റെ സ്നേഹിതരും വിട്ടുമാറി പോയിടും ലോക ബന്ധങ്ങൾ വിട്ടുമാറി പോയിടും ലോക സുഖങ്ങളെല്ലാം തകർന്നു പോയിടും (2) ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ (2) നീയെന്റെ പ്രാർത്ഥന കേൾക്കണെ നീയെന്റെ യാചന നൽകണേ (2) നീ തന്നതാണെന്റ ജിവിതം നിനക്കായ് നൽകുന്നു ഞാനിതാ (2) ആശ്വാസമേകുവാൻ നീ വരണേ ആലബംമേകുവാൻ നിവരണേ (2) ആരിലും ആശ്രയം വെയ്ക്കില്ല ആശ്രയം നീ മാത്രം ഉന്നതാ (2) നിൻ രക്തം എനിക്കായ് ചൊരിഞ്ഞു ക്രൂശിൽ നി എനിക്കായ് മരിച്ചു (2) […]
Read Moreഎന്റെ യേശുരാജാവേ
എന്റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്റെ..
Read Moreഎന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ
എന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ എന്റെ യേശു തന്ന സൗഖ്യം ഓർത്താൽ ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2) എന്നെ ആഴമായി കരുതുന്ന ആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ(2) ആരാധ്യനെ (2) ജീവന്റെ ജീവനാഥാ ആരാധ്യനെ (2)ജീവന്റെ ജീവനാഥാ എന്റെ യേശു തന്ന നീതി ഓർത്താൽ പാപം എന്നിൽ വാഴുകയില്ല എന്റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്റെ ആഴമാം മുറിവിലും എൻ […]
Read Moreഎന്റെ യേശുവേ എന്റെ കർത്തനേ
എന്റെ യേശുവേ എന്റെ കർത്തനേ നീയെന്നുമെന്നോഹരി എന്റെ യേശുവേ എന്റെ ദൈവമേ നീയെന്നുമെന്നുപനിധി നീയെൻ വിശ്വാസം നീയെൻ പ്രത്യാശ നിൻ കൃപയെനിക്കു മതി നിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷം നിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ… എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം […]
Read Moreഎന്റെ രാജാവു നീ എന്റെ സന്തോഷം നീ
എന്റെ രാജാവു നീ എന്റെ സന്തോഷം നീ എന്റെ ആശ്രയം നീ എന്റെ ആശ്വാസം നീ ഞാൻ എന്തിന് പേടിക്കും ഞാൻ എന്തിന് പേടിക്കും(2);- എന്റെ… തകരുകില്ല കപ്പൽ തകരുകില്ല പടകിൽ നായകൻ കൂടെയുണ്ട് (2) അവനുണരും കടന്നുവരും കാറ്റുകൾ ശാന്തമാകും(2);- എന്റെ… തളരുകില്ല ഞാൻ തളരുകില്ല ബലവാൻ കരവുമായ് കൂടെയുണ്ട് (2) നിലനിൽക്കുവാൻ ബലം നൽകീടും നേരോടെ നടത്തുമവൻ (2);- എന്റെ… കടന്നു വരും കാകൻ അടയുമായ് ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2) കരുതിടുന്നു പുതുവഴികൾ […]
Read Moreഎന്റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു
എന്റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നു എന്റെ ഉള്ളം സ്നേഹത്താൽ നിറയുന്നു എന്റെ രക്ഷകൻ വേഗത്തിൽ വരുമെ എന്റെ ആകുലങ്ങൾ അന്നുതീരുമെ! ഞാൻ നവ്യഗാനം അന്നു പാടുമെ ആനന്ദം ആ ആനന്ദം ആനന്ദം ആത്മനാഥനോടു എന്റെ വാസമാനന്ദം ഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെ രക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെ അക്ഷയതയെ പ്രാപിച്ചു പറക്കുമെ അക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെ ഹാ! എന്റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;- ലാക്കു നോക്കി ഞാൻ എന്റെ ഓട്ടം ഓടുന്നു ലാഭമായതെല്ലാം ഞാൻ വെറുത്തു […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

