മരുഭൂമിയിൽ മനം തളരാതെ താങ്ങും
മരുഭൂമിയിൽ മനം തളരാതെ താങ്ങുംമന്നവാ നിൻ കരംമഹിയിതിലാരും കൂടെയില്ലെന്നാലുംമന്നവാ നീ അഭയംഇരവിലും പകലിലും തണലായ് തുണയായ്നിൻ മാർവാണെന്നഭയംകാലിനു ദീപവും പാതയിൽ വെളിച്ചവുംതിരുമൊഴികൾ ശരണംഎന്നും തിരുമൊഴികൾ ശരണംതിരുണം ചിന്തി നീ വീണ്ടതെന്നോർത്തുതിങ്ങുന്നു മാനസം മോദാൽനന്ദിയാൽ പാടിടും വൻ കൃപയോർത്തുആയുസ്സിൻ നാൾകളെല്ലാംഎന്‍റെ ആയുസ്തിൻ നാൾകളെല്ലാം
Read Moreമാറാനാഥാ നമ്മുടെ യേശു വേഗം വരും
മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേവേഗം നാം വാനിൽ പറന്നുയരുംഎന്നെ ജീവകിരീടം അണിയിപ്പാൻമുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേഎന്‍ ഹിതമെല്ലാം നീങ്ങിടട്ടേആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികംആ നല്ല നാളെയെ ഓര്‍ക്കുമ്പോൾഎന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ
Read Moreമരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ ജീവൻ
മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-
Read Moreമരണത്തെ ജയിച്ചവനെ
മരണത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)ഉയർത്തെഴുന്നേറ്റവനെഅങ്ങേ ആരാധിക്കുന്നു ഞങ്ങൾജീവനിൻ അധിപതിയേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)
Read Moreമറന്നു പോകാതെ നീ മനമേ ജീവൻ
മറന്നുപോകാതെ നീ മനമേ ജീവൻപറന്നുപോകും വേഗം ജഡം മണ്ണായിടുമേപിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നുമരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോഎന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ളസമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോമൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗംദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-ഇപ്പോഴൊരുങ്ങേണം […]
Read Moreമാറരുതേ മുഖം മറയ്ക്കരുതേ
മാറരുതേ മുഖം മറയ്ക്കരുതേതള്ളരുതെന്നെ തള്ളരുതേജീവിതം യേശുവേ തിരുഹിതം പോൽനടത്തുവാനായ് തന്നെ വരുന്നരികിൽകടത്തരുതെന്മന ചിന്തകളിൽനശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥികരങ്ങളിൽ ജലമില്ല കുടിപ്പാനായ്അടുത്തെങ്ങും തണലില്ല വസിപ്പാനായ്അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…ഒരിക്കലീ ജഗത്തേയും ജഡത്തേയുംപിരിയുമ്പോളാരുണ്ടെന്നെ നടത്താൻഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻവൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…കേഴുന്നില്ല മനം നടുങ്ങുന്നില്ലപാടുന്നു ഞാൻ പക്ഷി പറവയേപോൽവീഴുന്നു ഞാൻ തിരു പാദങ്ങളിൽപദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ…കരങ്ങളെ നീട്ടുക പ്രിയതാതാനടപ്പിലെൻ കാലുകൾ വഴുതാതെകിടക്കയിൽ ഹൃദയം പതറാതെമരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ…ധനശിഷ്ടം കരുതുന്ന ധനവാന്മാർകുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾകേവലം ഒരു ചെറുപൈതൽ പോൽകാലചക്രം […]
Read Moreമനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ് (2)ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ് (2)കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽആർപ്പോടു കൊടുക്കും (2)ആത്മശക്തിയാൽ അടരാടുമ്പോൾഅവനാൽ നാം ജയമെടുക്കും (2)നീർത്താടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾ (2)ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾഅവൻ നമ്മെ നിറച്ചീടുമേ (2)ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾലോകരേശുവെ അറിയും (2)സഭ ഏകമായ് ഒരു ദേഹമായ്പ്രഭ വീശണം ഇഹത്തിൽ (2)
Read Moreമാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ്എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2)എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ;നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2)നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ;ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത…അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾകണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ;ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.
Read Moreമാനുഷാ നീയൊരു പൂവല്ലയോ
മനുഷ്യാ നീയൊരു പൂവല്ലയോമനുഷ്യാ നീ വെറുമൊരു പൂവല്ലയോഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീലോകം വിട്ടാൽ പിന്നെ എവിടേക്കു നീസ്വർഗ്ഗത്തിന്‍റെ അവകാശിയോ ?മാതാവിൻ സ്നേഹം മണ്ണാളം മാത്രംമാലോകരെല്ലാം മണ്ണോടു ചേരുംകൂട്ടായതെല്ലാം കൂടോടെ പോകുംയേശുവിൻ സ്നേഹം മാറില്ലൊരിക്കലുംചേലായ മേനി ചേറോടു ചേരുംമന്നന്‍റെ മാളിക മണ്ണായി മാറുംവീറോടെ വന്നവർ വേരോടെ പോകുംയേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലുംസ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ്ഒരുക്കുന്നു ദൈവം ഏതിൽ നീ പോകും ?യേശുവിൻ കൂടുള്ള വാസം നേടേണംയേശുവിൻ പാദത്തിൽ അർപ്പിക്ക് ജീവൻ
Read Moreമാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരു മാറിടം
മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരുമാറിടം ചാരിടും ഞാൻ ദിനവുംപാരിടമാകവെ മാറിടും നേരവുംചാരിടാൻ തൻ തിരുമാറിടമാംഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ്നേഹിതനാണവൻമേദിനിയിൽ വേദനകൾഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..നിത്യതയോളവും സത്യകൂട്ടാളിയായ്ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽമൃത്യുവിനാൽ മാറുമെത്ര-മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻഭാരം ചുമന്നിടും കർത്തനാ-ണേശുതാൻആത്മപ്രിയൻ നല്ലിടയൻ-ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..ആകെയിളകിടും ലോകമിതേകിടുംആകുല വേളകൾ ഭീകരമാകുമോ?ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

