Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ

മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ എന്നേശുമരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാതൻകൂശിൽ ഞാനും ഹാ മരിച്ചു നിത്യമാംജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാഎൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേപാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാവൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നംഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാപ്രത്യാശയറ്റവരേപ്പോൽ അല്ല നാംക്രിസ്തുവിൽ മരിച്ചോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാസ്വർലോക കാഹളം ധ്വനിക്കും മരിച്ചോ-രക്ഷണമുയിർക്കും തൻ തേജസ്സക്ഷയം ധരിക്കും ഹല്ലേലുയ്യാഎൻ ദേഹം മൺമയമെന്നാൽ ഇനിയുംതാൻ വരുമന്നാൾ […]

Read More 

മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻ

മന്നരിൽ മന്നവൻ ഇമ്മാനുവേൽ തൻചങ്കിലെ ചോര നീ ചിന്തിയല്ലോകുമ്പിടുന്നു ഞാൻ നിൻ ക്രൂശിൻ മുൻപിൽകുഞ്ഞാടെ നിൻ സ്നേഹം ആശ്ചര്യമേഈ ലോകത്താർക്കുമേ ഈ ദിവ്യസ്നേഹംകവരുവാൻ സാധ്യമല്ല (2)മാനവപാപം നീ മോചിപ്പാനായ്മൂന്നാണിമേൽ ക്രൂശിൽ തൂങ്ങിയല്ലോലോകത്തിന്‍റെ പാപങ്ങൾ തൻ ചുമലിലായ്ഗോൽഗോത്ത മലമേൽ നീ കയറിയല്ലോനാഥാ നിൻ ശിരസ്സിൽ മുൾമൂടി ചൂടികയ്പ്പുനീർ നിനക്കവർ കുടിപ്പാൻ നൽകിമൗനമായ് വേദന സഹിച്ചു പരൻഞങ്ങൾക്കായ് ക്രൂശു നീ സ്വയം ചുമന്നുചങ്കു പിളർന്നു നിൻ തിരുരക്തംഞങ്ങൾക്കായ് ഊറ്റീ നീ തന്നുവല്ലോമൃത്യവേ ജയിച്ചവൻ മൂന്നാം നാൾ ഉയിർത്തു നീസ്വർലോകം ഞങ്ങൾക്കായ് […]

Read More 

മനസ്സേ വ്യാകുലമരുതേ കരുതാൻ

മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-

Read More 

മന്നവൻ യേശു താനുന്നത ബലിയായ്

മന്നവൻ യേശു താനുന്നത ബലിയായ് തീർന്നതിനെ നിനപ്പാൻ മന്നിൽതന്നൊരു നിയമം ഇന്നിഹ നാമനു- വർത്തിക്കു-ന്നാദരവായ്അപ്പമെടുത്തവൻ വാഴ്ത്തി നുറുക്കി തൻ അപ്പോസ്തലർക്കരുളിചൊല്ലി നിങ്ങൾക്കു വേണ്ടി നുറുങ്ങിടും ദേഹമെൻ വാങ്ങി ഭുജിപ്പിനെന്നു;-മന്ന പൊഴിഞ്ഞതു തിന്നു ജനങ്ങൾ അന്നുയിരോടിരുന്നു എന്നാൽഎന്നെ ഭുജിപ്പവരെല്ലാമനാരതം ജീവിക്കുമെന്നുരച്ചു;-പാനപാത്രത്തെയെടുത്തവൻ ചൊന്നിതെൻ രക്തത്തിൻ പുതു നിയമം ഇതു പാനം ചെയ്തിടുമ്പോഴൊക്കെയും നിങ്ങളെൻ ഓർമ്മയ്ക്കായ് ചെയ്തുകൊൾവിൻ;-തേനും വിശേഷമാം പാലുമൊഴുകിടും ദേശം കനാനതിങ്കൽ ഉള്ള പാനത്തെക്കാൾ രുചിയേറുന്നൊരാത്മീയ പാനമുണ്ട് നമുക്ക്;-പൊന്നു തിരുമേനിയാകെയടികളാൽ നൊന്തു നുറുങ്ങിയതും രക്തം ചിന്തി മരിച്ചുയിരേകിയതും ഇപ്പോൾ ചിന്തിച്ചു […]

Read More 

മനസോടെ ശാപമരത്തിൽ തൂങ്ങിയ മനുവേലാ

മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]

Read More 

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നുഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേഞങ്ങൾക്കാശ്രയമായ് മേലിലും നീമാത്രമേദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാദോഷികളാം ഞങ്ങളിതിനെന്തള്ളൂഓർത്താൽ നിന്‍റെ നാമം ചൊല്ലിയാലും പോരായേമഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നുമാരിപോലിന്നനുഗ്രഹം നൽകണംസർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണംനിന്നേപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ലഎന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണംപൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻസ്വർഗദേശത്തെന്നു വന്നു ചേർന്നിടുംലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻഭക്തന്മാരേ രാപ്പകൽ നാം തിരുമുമ്പിലാരാധിപ്പാൻഎത്രവേഗം വാനരാജ്യേ പോയിടാംസർവ്വസമ്മോദവും ലഭിച്ചെന്നും പാർത്തിടാം

Read More 

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ്ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ്ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾലോകർ യേശുവേ അറിയുംസഭ ഏകമായ് ഒരു ദേഹമായ്-പ്രഭ വീശണം ഇഹത്തിൽകണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽആർപ്പോടെ കൊയ്തെടുക്കുംആത്മ ശക്തിയിൽ അടരാടുമ്പോൾ-അവനായ് നാം ജയമെടുക്കുംനീർത്തോടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-അവൻ നമ്മെ നിറച്ചീടുമെ

Read More 

മന്നവനെ മഹോന്നതനെ

മന്നവനെ മഹോന്നതനെമരുവാസത്തിലെന്നും നീയഭയംകരുണയും കൃപയും നിറഞ്ഞവനെനിൻ ദയ എന്നെന്നും വലിയതല്ലോചതഞ്ഞതാം ഓടി ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്തിടാത്തോൻപുതുക്കിപ്പണിയും തൻ വൻകൃപയാൽപുതുജീവനേകിടും ആത്മാവിനാൽഎപ്പോഴും ഞാൻ വന്നു പാർത്തിടുവാൻനീയെനിക്കുറപ്പുള്ള പാറയല്ലോവഴുതിടാതെൻ കാൽകളെയെന്നെന്നുംക്രിസ്തവാം പാറമേൽ ഉറപ്പിക്കുന്നുകഴുകനെപ്പോലെൻ യൗവ്വനത്തെപുതുക്കി നൻമയാലവൻ നിറെച്ചിടുന്നുഅത്യന്ത കൃപയെന്നിൽ പകർന്നിടുകഅനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ്ദരിദനെ എന്നെന്നേക്കും മറക്കുകില്ലസാധുവിൻ പ്രത്യാശയക്കോ ഭംഗം വരില്ലതൻ കൃപയാലവൻ നടത്തിടുമെസ്വർഗ്ഗ സീയോൻ എത്തും നാൾവരെയും

Read More 

മനസ്സു തുറക്കുവാനൊരിടം

മനസ്സു തുറക്കുവാനൊരിടംഹൃദയം പകരുവാനൊരിടംഅനുദിന ജീവിത ദുരിതംഅതിരികളില്ലാതെ പകരാൻഅരുമനാഥൻ തൻ അരികിലല്ലാ-തൊരിടമി മരുവിലുണ്ടോ(2);- മനസ്സു…ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾഭയത്തിന്‍റെ ഏകാന്ത നിമിഷംഅരുമനാഥൻ തൻ അരികിലല്ലാ-തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു…രോഗത്തിൻ ഘോരവേദനയാൽദേഹം തളരുന്ന സമയംഅരുമനാഥൻ തൻ അരികിലല്ലാ-തഭയമി മരുവിലുണ്ടോ (2);- മനസ്സു…

Read More 

മണ്ണു മണ്ണോടു ചേരുന്ന നേരം

മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)എല്ലാ ഭൂവിന്‍റെ ക്ലേശങ്ങൾ തെല്ലുംഉണ്ടെനിക്കായൊരുക്കിയ ഗേഹംസ്വർപ്പുരേ… യേശുവിൻ അരികിൽ (2)മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)കദനങ്ങളിൽ തുണയായി നീഅറിയാതെ അറിയാതെ ഹൃദി ചേർത്തുവോനിഴൽ മൂടുമെൻ വഴിയോരത്തിൽതിരി നാളമണയാതെ നീ കാത്തുവോഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾകൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ;-ഒരു നാളിൽ നീ പ്രിയമോടെ നിൻവചനങ്ങൾ അലിവോടെ ഏകിയാലോപ്രിയനേശുവെ നീ തന്നൊരാതിരുരക്തമടിയന്‍റെ ഭാഗ്യമതായ്ഇനി എന്‍റെ നാളുകൾ നിന്നോട് കൂടെഎന്നറിയുന്നു ഭൂമിയെ വിട തന്നിടൂ… വിട […]

Read More