Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Tag Archives: lyrics malayalam

മംഗളമേകണേ സദാ മംഗളമേകണേ പരാ

മംഗളമേകണേ-സദാമംഗളമേകണേ-പരാദമ്പതികളാമിവർക്കു മാ-മംഗളമേകണേആദം ഹവ്വയാകുമോ-രാദിമ പിതാക്കളേഏദനിൽ പുരാ-വന്നുവാഴ്ത്തിയ ദൈവമേയിപ്പോൾ- ഏകണേക്രിസ്തുമണവാളനും-സത്യമണവാട്ടിയുംതമ്മിലെന്നപോൽ-യോജിച്ചെന്നും വാഴുവാൻ പരാ!- ഏകണേയിസ്രായേലിൻ വീട്ടിനെ-വിസ്തൃതമായ് കെട്ടിയറാഹേൽപോലെയും ലേയപോലെയും വധു വരാൻ- ഏകണേഎഫ്റാത്തയിൽ മുഖ്യനും ബേത്ത്ലഹേമിൽ ശ്രേഷ്ഠനുംആയ ബോവസ് പോൽ-വര-നാകുവാനഹോ! പരാ!- ഏകണേദൈവസമ്മുഖത്തിവർ ചെയ്ത നൽ പ്രതിജ്ഞയേഅന്ത്യത്തോളവും നിറ-വേറ്റുവാൻ ചിരം പരാ- ഏകണേസംഖ്യയില്ലാതുള്ളൊരു സന്തതിയിൻ ശോഭയാൽകാന്തിയേറുന്നോ-രെക്ളീ-സ്യാസമമിവർ വരാൻ- ഏകണേ

Read More 

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു

മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെനിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നുമൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ;-മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക;-പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽപരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽപരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേപെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നുകരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?

Read More 

മനമെ സ്തുതിക്ക നീ ഉന്നത ദേവനെ

മനമെ സ്തുതിക നീ ഉന്നത ദേവനെതന്നുടെ മഹിമകൾ ഓർത്തു നിരന്തരംവാക്കിനാളുവാം സർവ്വ ചരാചരംനിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാതൃക്കൈകളാലുളവാം ഞാനെങ്ങനെതൃപ്പാദം തന്നിൽ മൗനമാകും;ആകാശ ഭൂമികളാകവെ ചമച്ചവൻആയതിൻ നടുവിലായ് എനിക്കായ് തൂങ്ങികേണനിക്കായവൻ കേവലം പാപിപോൽകാരിരുമ്പാണിയിൽ കാരുണ്യനായകൻ;ആരിലുമുന്നതൻ യേശുമഹേശൻആണെനിക്കുന്നതൻ വിടുതലിന്നുദയംആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻഅന്തരേ വാഴുന്നെൻ ആത്മസഖിയവൻ;-ചിന്തനം ചെയ്യുക അന്തരാത്മാവിനാൽനമ്മുടെ പ്രാണനു വലിയവ ചെയ്തവൻആ തിരുസന്നിധൗ വീണു വണങ്ങിടാംസർവ്വ മഹത്വവും ദൈവത്തിനേകിടാം;-

Read More 

മനമേ തെല്ലും കലങ്ങേണ്ട യേശു

മനമേ തെല്ലും കലങ്ങേണ്ടയേശു സകലവും അറിയുന്നുമന്നിൽ വന്നു പ്രാണനെ തന്നോൻകരുതികൊള്ളും നിൻ വഴികൾകടലലകണ്ട് ഭ്രമിക്കേണ്ടകാറ്റാലുള്ളം പതറേണ്ടകടലിൻമീതെ നടന്നവൻ നിന്നെകൺമണി പോലെ കാത്തുകൊള്ളും;-ധീരതയോട് മുന്നേറുധീരനാം യേശു മുന്നിലുണ്ട്സകലവും പ്രതികൂലമായ് വരുന്നേരംശാന്തത നൽകും യേശുദേവൻ;ശതു മുന്നിൽ നിന്നാലുംഅഭയം തന്നവനിനിമേലുംരാവും പകലും തുമ്പമകറ്റിഅൻപോടു കാക്കും തൻ മറവിൽ; –

Read More 

മൽപ്രാണനായകനേ മാ കൃപാ സിന്ധോ

മൽപ്രാണനായകനേ-മാ കൃപാ സിഡോ – മൽസൽപ്രകാശമേ ദിവ്യ – സുസ്നേഹമയാ വന്ദേ!തങ്കമേനിയിലെന്‍റെ ലംഘനങ്ങളെയെല്ലാംശങ്കയെന്യേ വഹിച്ചെൻ സങ്കടമകറ്റിയരാവും പകലുമെന്നെ മാർവ്വിൽ വഹിച്ചു തൻ പി-താവിൻ മുമ്പിലെനിക്കായ് മേവുന്നാചാര്യനാകുംപത്ഥ്യവചനം മൂലം മിത്ഥ്യബോധമകററിസത്യമാർഗ്ഗത്തിലൂടെ നിത്യം നടത്തിടുന്നവിണ്ണിൽ ചേർത്തിടുവോളം മന്നിലെന്നെ നിൻ സ്വന്തകണ്ണിൻ കൃഷ്ണമണിയെ-ന്നെണ്ണി സൂക്ഷിച്ചിടുന്നവേഗമെന്നെയീ നാശ-ലോകേ നിന്നുദ്ധരിപ്പാൻമേഘവാഹനമേറി നാകെ നിന്നിറങ്ങിടുംസങ്കടങ്ങളിലെല്ലാം പൊൻകരങ്ങളാൽ താങ്ങിസങ്കേതം നെഞ്ചിലേകി കൺകൾ തുടച്ചിടുന്നപാടും നിൻ കൃപയെക്കൊ-ണാടുമായുരന്തം ഞാൻപാടും വീണയിൽ പ്രാണനാഥനുത്തമ ഗീതം

Read More 

മനമേ ഉണർന്നു സ്തുതിക്ക

മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും

Read More 

മൽപ്രിയനേ എന്നേശുനായകനെ എ​പ്പോൾ

മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരുംഎൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻഎന്നേശുവേ വാന മേഘേ വേഗം വന്നീടണേമദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾഎനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻവെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേവെണ്മ വസ്ത്രം ധരിച്ചുയിർത്ത വിശുദ്ധ-സംഘമതിൽചേർന്നു നിൻ സവിധേ വന്നു ഹല്ലേലുയ്യാ പാടുവാൻബുദ്ധിയുള്ള നിർമ്മല കന്യകേപ്പോൽ ഒരുങ്ങുന്നേസൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽഎൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ

Read More 

മനമേ വാഴ്ത്തുക നീ

മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീഅവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെഅകൃത്യങ്ങൾ മോചിച്ചവൻരോഗമെല്ലാം സൗഖ്യമാക്കിയോൻപ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻദയയും കരുണയും അണിയിച്ചല്ലോഅറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായിതാതനു മക്കളോടു കരുണ എന്നപോൽതൻ സ്നേഹം വലിയതല്ലോഅനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾഅവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവുംവാഴ്ത്തുക നീ പരനെസ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻകർത്തൻ വരും മേഘ പ്രതിഫലം നൽകാൻഒരുങ്ങുക നീ മനമേ

Read More 

മൽപ്രിയനെ എന്നു മേഘേ വന്നീടുമോ

മൽപ്രിയനെ എന്നു മേഘേ വന്നീടുമോഎന്നെ വേഗം ചേർത്തീടുവാൻനിൻ പേർക്കായ് കഷ്ടതകളേറ്റുകൊണ്ട്നാൾകൾ കഴിച്ചീടുന്നു ഞാൻആനന്ദ ജീവിതം നയിച്ചിടുമ്പോൾശത്രു എന്നോടെതിർത്തീടുന്നെസാത്താന്യശക്തിയെ ജയിച്ചീടുവാൻആത്മ ശക്തി ഏകിടണെമായയാം ഈയുലകിൽ ആശയില്ലെവാനിൽ വേഗം വന്നിടണെമേഘത്തിൽ ദൂതരുമായ് വന്നിടുമ്പോൾരൂപാന്തരം പ്രാപിക്കും ഞാൻകണ്ണുനീർ അന്നു നീയെല്ലാം തുടയ്ക്കുംനിൻ മുഖം ഞാൻ മുത്തീടുമ്പോൾശോഭിക്കും സ്വർണ്ണത്തെരു-വീഥിയതിൽനിത്യം ഞാനുലാവിടുമേയുഗായുഗമായ് വാണിടുന്ന വാസമോർത്താൽപാദം പാരിൽ പതിയുന്നില്ലേതേജസ്സിൻ പൊൻകിരീടം ചൂടി വാഴുംതാതൻ രാജ്യേ നിശ്ചയം ഞാൻ

Read More 

മാനസമോദക മാധുര്യ വചനം

മാനസമോദക മാധുര്യ വചനംധ്യാനിക്കുമ്പോൾ കൃപയേകുപരാഓരോ ഹൃദന്തത്തിനാവശ്യമതുപോൽനീരൊഴുക്കേകിടുക (2)പാപാന്ധകാരം ദുരിതമാക്കുംവേദപ്രമാണങ്ങളെമോദമോടുൾക്കൊണ്ടുവരുമുണരാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസിലാസറിൻ ജീവനേകിയ നാദംദാസരിൻ കാതുകളിൽഓതുക നീ നിൻ ജീവന്‍റെ വചനംഈ മൃതരാർത്തീടുവാൻ (2);- മാനസപിൻതിരിഞ്ഞാടി താളടിയായിനിൻ കൃപ കൈവെടിഞ്ഞാർതാപമാനസാൽ ആവലായ് വരുവാൻനിൻ സ്വരം കേൾപ്പിക്കുക(2);- മാനസനിൻ ജനം നിന്നിൽ സുസ്ഥിരമാവാൻവൻമഴയേകണമേകന്മഷഹീന നിന്‍റെ മൊഴിയേവാൻനൽ മധുരാമൃതമേ(2);- മാനസ

Read More