മകനെ നീ ഭയപ്പെടെണ്ടാ
മകനെ നീ ഭയപ്പെടെണ്ടാ ഞാൻ നിന്‍റെ കുടെയുണ്ട് ഭ്രമിച്ചു നോക്കിടെണ്ടാ ഞാൻ നിന്‍റെ ദൈവമല്ലോ ഈ മരുയാത്രയിങ്കൽ ക്ഷീണിതൻ ആയിടുമ്പോൾ താങ്ങി നടത്തിടുവാൻ എൻ കരം കൂടെയുണ്ട് ശത്രുക്കൾ കൂട്ടമായി നിൻ നേരെ വന്നിടുമ്പോൾ ശത്രുവേ ചിതറിക്കുവാൻ എൻ കരം ശക്തമല്ലോ ശോധന വേളകളിൽ വിജയം നേടിടുവാൻപ്രാർത്ഥനയാൽ ദിനവും എൻ പാദെ വന്നിടുക
Read Moreമഹത്വം മഹത്വം യഹോവക്ക്
മഹത്വം മഹത്വം യഹോവക്ക് മഹത്വം മഹത്വം ദൈവത്തിനു മഹത്വം മഹത്വം കുഞ്ഞാടിന് മഹത്വം മഹത്വം യേശുവിനു(2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)കാൽവറിയിൽ അറുക്കപെട്ട – എൻ യേശുവിനു കാൽവറിയിൽ തകർക്കപ്പെട്ട – എൻ യേശുവിനു (2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന് (2)സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന്(2)
Read Moreമഹത്വം മഹത്വമെൻ പ്രീയാ അളവില്ലാത്ത
മഹത്വം മഹത്വമെൻ പ്രീയാഅളവില്ലാത്ത ദാനങ്ങൾ നിമിത്തംജയത്തോടെന്നെ ഓരോ ദിനവുംപുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രംസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-മഹിമയിൻ-ധനത്തിനൊത്തവിധംബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവംശത്രുവിൻ-മുമ്പിലും എനിക്കായ്മേശയൊരുക്കി ആദരിച്ചതിനാൽസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-കഷ്ടങ്ങൾ അനവധിയായിഎന്നെ കാണുമാറാക്കിയ ദൈവംരോഗത്തിൽ ദുഃഖത്തിൻ നടുവിൽസൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽപാടും പ്രിയന്-പ്രിയരിൻനടുവിൽ-വിടുതലിൻഗാനം;-ജീവിക്കും നാളെല്ലാം നിൻഹിതംചെയ്തു നല്ലൊരു ദാസനായ് തീരാൻസ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കുംകിരീടങ്ങൾ-അടിയാനും ചൂടാൻകൃപതാ-പ്രിയനേ-മരുവിൽജയമായ്-വേലതികച്ചീടുവാൻ;-
Read Moreമഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന്
മഹത്വമെ മഹത്വമെമഹത്വം തൻ നാമത്തിന്മഹത്വത്തിനും തോതയാഗത്തിനുംയോഗ്യൻ എല്ലാ നാളുംപറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളുംരാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർവംശക്കാർ രക്ഷകനെ;-സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെസ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ളവെള്ളവും താരങ്ങളും;തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവപർവ്വതങ്ങൾ എല്ലാ കുന്നുമലകളുംവാഴ്ത്തീടട്ടെ;ബാലന്മാർ വൃദ്ധന്മാർ യുവതികൾയുവാക്കന്മാരുംതപ്പുകൾ കിന്നരം കൈത്താളമേളത്താൽവാഴ്ത്തീടട്ടെ;
Read Moreമഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ
മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ;നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേനിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2)ഈ ഭൂവിലെ ക്ളേശങ്ങൾ നീങ്ങി ഞാൻഎന്‍റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2)എന്‍റെ പ്രീയന്‍റെ വരവിന്‍റെമാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2);- മഹത്വ…നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻസമയമേറ്റം ആസന്നമായ് പ്രീയരേ(2)എൻ സോദരാ സോദരിമാരേവേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2);- മഹത്വ…
Read Moreമഹത്വവും സ്തുതി ബഹുമാനവും
മഹത്വവും സ്തുതി ബഹുമാനവുംഎല്ലാം ക്രിസ്തുവിന്സ്തുതി മഹിമയ്ക്കായിരാജത്വവും സർവ്വാധികാരങ്ങളുംനിന്നിൽ നിന്ന് വന്നിടുന്നുനിൻ മഹിമയ്ക്കായ്ഉയർത്തുന്നു ഞങ്ങൾ പുകഴ്ത്തുന്നുയേശുവിൻ നാമത്തെവണങ്ങുന്നു സ്തുതിക്കുന്നുയേശുവിൻ നാമംമഹത്വവും സ്തുതി ബഹുമാനവുംനിൻ മഹിമയ്ക്കായ് ഇന്നുമെന്നുംഎന്നെന്നേയ്ക്കുംMajesty, worship His majestyUnto jesus be all glory, honor and praiseMajesty, kingdom authority flow from His throneUnto his own his anthem raiseSo exalt lift up on high the name of jesusMagnify, come glorify Christ Jesus, the KingMajesty, worship […]
Read Moreമഹിദേ മാനസ മഹദേ ശരണം
മഹിദേ മാനസ മഹദേ ശരണംയേശുദേവനേ വന്ദനം(2)നിത്യസത്യമെൻ ജീവസാരമേഈശ്വര ജഗദീശ്വരാ(2)മമപാ മമപാ മപനിസനിപഗമാഗഗമാ ഗഗമാ ഗമപമഗരിസാസത്യസുന്ദര വചസ്സേ മഹയേശുദേവനേ വന്ദനം(2)സന്നിധം മൃദുകാന്തി ചിന്തിതം നിൻ ശാന്തിഈശ്വര ജഗദീശ്വരാ(2)ദീനമാനസസരായി ഊഴ്ന്നിവർ ഞങ്ങൾതേടിടുന്നു തവ പാദാംബുജം(2)നേഹസാരമേ ത്യാഗസൂനമേയേശുദേവനേ വന്ദനം(2)
Read Moreമഹിമകണ്ട സാക്ഷികളെ മണവാട്ടിയാം തിരുസഭയെ
മഹിമകണ്ട സാക്ഷികളേമണവാട്ടിയാം തിരുസഭയേഒരുങ്ങിടുക ബലം ധരിച്ചിടുകമണവാളനേശുവെ എതിരേൽക്കുവാൻസകലവിധ ഭാരങ്ങളുംമുറുകൈപറ്റും പാപങ്ങളുംവെടിഞ്ഞീടുക ജീവൻ പുതുക്കിടുകസ്ഥിരതയോടെ ഓട്ടം തികച്ചീടുക;-പളുങ്കുകടൽ തീരത്തു നാംകളങ്കമില്ലാതെ വാണിടുവാൻപുതിയൊരു പാട്ടു പാടീടുവാൻയുഗായുഗമായ് ആനന്ദിപ്പാൻ;തകർത്തയിടി മുഴക്കം പോലെപെരുവെള്ളത്തിൻ ഇരച്ചിൽ പോലെഹല്ലേലുയ്യാ ഗീതം പാടിടുവാൻഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;
Read Moreമഹിമകൾ വെടിഞ്ഞു താണിറങ്ങി
മഹിമകൾ വെടിഞ്ഞു താണിറങ്ങിവന്ന സ്നേഹമെതിരുമേനി തകർത്തെന്നെവീണ്ടെടുത്ത ത്യാഗമേ(2)കാൽവറി ക്രൂശിലായി ദൈവകുഞ്ഞാടു യാഗമായി(2)ആ സ്നേഹം പോൽ ഒന്നുമില്ലേആ ത്യാഗം പോൽ ഏതുമില്ലേ(2)തള്ളപ്പെട്ടതാം ഈ എന്നെയുംമാന്യനായി നിർത്തിടുവാൻനിഷ്കളങ്കനാം എൻ പിതാവുഎൻ പേർക്കായി നിന്ദിതനായി;-പാപിയാകും ഏഴയെയുംഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-നിണത്താലെന്നെ കഴുകിയല്ലോ;-തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെതൻ തിരു മാർവ്വോടണച്ചീടുവാൻസർവ്വശക്തനാം യേശുപരൻവാനവിരവിൽ വന്നിടാറായി;-
Read Moreമഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ
മഹിമയെഴും പരമേശാപാഹിമാം യേശുമഹേശാനിസ്തുല സ്നേഹ സാഗരമേ, ഹാപ്രസ്താവ്യമെ തിരുനാമംകിതോ നീ താനെൻ വിശ്രാമം;കാർമുകിൽ ഭീകരമായ് വരുന്നേരംകാൺമതോ നിയമത്തിൻവില്ലൊന്നായതിൽ തീരുമെൻ ഭാരം;സംഗതിയില്ലിളകീടുവാൻനേഹ-ച്ചങ്ങലയാൽതിരുമാർച്ചോടെന്നെയിണച്ചതുമൂലം;താവക സന്നിധി ചേർന്നതികാലേജീവനിൽ നിറഞ്ഞെഴുന്നേൽക്കുംപാവന ചിന്തകളാലെ; –നിൻ മുഖകാന്തിയെൻ മ്ളാനത നീക്കുംനിൻ മധുരാമ്യതവചനംഖിന്നതയാകവേ പോക്കും;ക്രൂശിലെ രക്തമെൻ ജീവനാധാരമെനാശലോകം വെടിഞ്ഞാടാൻആശയോടേശുവേ നേടാൻ;പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെകളങ്കമറേറശുവെ കാണുംവിളങ്ങും വിശ്വാസത്താലോടും;
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

