കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ ഭയങ്കരന്മാരുടെ
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽഭയങ്കരന്മാരുടെ ആരവമുയരുമ്പോൾഎളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീകഷ്ടത്തിൽ കോട്ടയും ശരണവുമേകാണുന്നു ഞാൻ ബലമുള്ള പട്ടണംരക്ഷയതിന്‍റെ മതിലും കൊത്തളവുംയാഹിലാശ്രയിക്കും സ്ഥിരമാനസൻപൂർണ്ണ ശാന്തിയിൽ പാർക്കുമവിടെസാദ്ധ്യതകൾ തീർന്നാൽ സാരമില്ലസാഗരത്തെ കരതലത്തിൽ വഹിക്കുന്നോൻസാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടുംഅസാദ്ധ്യമാം വാതിലുകൾ തുറക്കുംയാഹിൽ ശാശ്വതമാം പാറയതിൽആശയം വെച്ചിടും അവനിൽ ശാശ്വതമായ്നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽചേർത്തിടും താൻ പാർക്കും വിൺഭവനേതകർക്കാൻ പാഞ്ഞെടുക്കും ശത്രുവിൻമേൽതകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേഒരുക്കിടും മേശയവൻ പകർന്നിടും തെലമവൻഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ
Read Moreകൊടിയ കാറ്റടിക്കേണമേ ആത്മ മന്ദമാരുതനെ
കൊടിയ കാറ്റടിക്കേണമേ ആത്മമന്ദമാരുതനെ ദാസർ മദ്ധ്യത്തിൽവാഗ്ദത്തം യൂദർക്ക് മാത്രമല്ല കർത്തൻവാക്കുപാലിച്ചവർക്കേകും ദയാലുവുംഓമന-പേർചൊല്ലി ചാരത്തണയ്ക്കുംദൂരസർക്കും നൽകും നിന്നാത്മദാനം;നാലുപാടും ചുറ്റിഅടിക്കേണമേ ഇപ്പോൾഉന്നതഭാവങ്ങൾ നിലംപരിചാവാൻഊക്കോടടിക്കുക ദൈവീക കാറ്റേഊതുക നിൻ പ്രിയ മക്കളിൻ മേലും;-വടുതിക്കാറ്റേ നല്ല തെന്നിക്കാറ്റേ-പ്രീയൻതോട്ടത്തിൽ നിൽക്കുന്ന നടുതലകളിൻമേൽനൽ സുഗന്ധം വീശും നേരം വരെയുംഊതുക നിൻ പ്രീയ മക്കൾ മേലിന്ന്;ഏറ്റം ബലമുള്ള വന്മരമാകിലുംഊറ്റം പെരും-കാറ്റായ് അടിക്കണമേയിപ്പോൾഇലകളും ചില്ലിക്കൊമ്പ-ഖിലവും തായ്ത്തടി-ആടിയുലച്ച് കുലുങ്ങിയുലയുവാൻ;
Read Moreകൊടി ഉയർത്തുവിൻ ജയത്തിൻ കൊടി
കൊടി ഉയർത്തുവിൻ ജയത്തിൻ കൊടി ഉയർത്തുവിൻഉന്നതന്‍റെ പർവ്വതത്തിലൊത്തുചേരുവിൻഘോഷിക്കുവിൻ ജയത്തിൻ ഗീതം പാടുവിൻരാജാവു ജേതാവായ് നിന്നിലില്ലയോ-നിന്‍റെനമ്മളൊത്തുണർന്നു നീങ്ങണംനന്മതൻ ബലം ധരിക്കണംജീവനെങ്കിൽ ജീവൻ വെച്ചു കർതൃസേവചെയ്യണംഉന്നതവിളിക്കു തക്ക ജീവിതം നയിക്കണംപർവ്വതത്തിലെ മോഹനം-സുവാർത്തയോതും ദൂതന്‍റെ കാൽ;തിന്മയോടെതിർത്തു നിൽക്കണംനന്മയാൽ ജയം വരിക്കണംആദ്യസ്നേഹം ആദിമ പ്രതിഷ്ഠയും വിശ്വാസവുംആദ്യനാളിലെന്നപോലെ കാത്തിടും വിശുദ്ധരെവീണ്ടെടുപ്പിൻ നാളടുത്തുപോയ്വേലചെയ്തൊരുങ്ങി നിന്നിടാം;-ലോകത്തെ പരിത്യജിക്കണംദോഷം വിട്ടകന്നു നീങ്ങണംഅന്ധകാരശക്തിയോടെതിർത്തു നാം ജയിക്കണംഅന്തരംഗമാശക്തിയാൽ വിശുദ്ധമാക്കണംഅന്ത്യകാലം വന്നടുത്തുപോയ്അന്ത്യദൂതു കേൾക്കുന്നിതാ;-അന്ത്യകാല സംഭവങ്ങളാൽസംഭ്രമിച്ചിടുന്ന ലോകത്തിൽജയമെടുത്ത വീരരായ് വിശുദ്ധരായ് വൃതസ്ഥരായ്കൃപയിലെന്നുമാശ്രയിച്ചു വരവിനായ് ഒരുങ്ങിടാംകർത്തനേശു ശീഘം വന്നിടുംകാന്തയും ഒരുങ്ങിടുന്നിതാ;-
Read Moreകോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെ
കോടി സൂര്യപ്രഭയേറും രാജാരാജാ നിന്‍റെകൂടെവരും ഞങ്ങളെ കൺപാർക്ക് ദേവാഈ മരുഭൂമിയിൽ ഞങ്ങൾക്കാരുമില്ലെ നിത്യജീവനെഴും മന്നാ ഞങ്ങൾക്കേകിടേണം;-പാളയത്തിൻ പുറത്തുപോയ് കഷ്ടമേൽക്കാം സർവ്വനാളിലും നിൻ പാദസേവ ചെയ്ത പാർക്കാം;-ഈയുലകിൽ ഞങ്ങൾക്കുള്ളതെല്ലാം പോയാൽ ഒരുനൂറുമടങ്ങീയടിയാർക്കേകുമല്ലോ;രാമുഴുവൻ നിന്‍റെ മാർവ്വിൽ ചേർത്തിടേണം മന..കളേശമെല്ലാം നീക്കും പ്രേമം തന്നിടേണം;പാറയിൽ നിന്നുള്ള തേനും തന്നിടേണം…ജീവപാറയാകും നിന്നിലെന്നും നിന്നീടുവാൻ;-വൻകടലും ഓളവും ഉയർന്നുവന്നാൽ ഒരുസങ്കടവും ഇല്ലെനിക്കെൻ തമ്പുരാനെ;പോയപോൽ വരാമെന്നുരചെയ്ത രാജാ വന്നുനീതിയോടീ ഭൂതലത്തിൽ വാഴക രാജാ;
Read Moreകോടി കോടി ദൂതരുമായി യേശുരാജൻ വരും
കോടി കോടി ദൂതരുമായി യേശുരാജൻ വരും നേരംമരിച്ചവർ ഉയർത്തിടും വിശുദ്ധന്മാർ പറന്നിടുംകർത്തനുമായി ആനന്ദിപ്പാൻ വാനമേഘേ വന്നിടുമ്പോൾഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)ഭൂമികുലുങ്ങും കടലിളകും കപ്പൽ താഴും എങ്ങും നാശംക്ഷാമത്താലി ക്ഷോണിയെങ്ങും ക്ഷീണമായി ഭവിച്ചീടുംവാക്കുമാറാ ദൈവശബ്ദം ഓരോ നാളും നിറവേറുംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)അഞ്ചു ഭൂഖണ്ഡത്തിലുള്ള വാഴ്ച്ചയെല്ലാം നിന്നുപോകുംഇരുൾ മൂടും ഇടിമുഴങ്ങും നിലവിളിയും കണ്ണീർമാത്രംസമാധാനമില്ലാ ഭൂവിൽ അലഞ്ഞിടും മർത്യരെല്ലാംഞാനും ചേർന്നു ആനന്ദിക്കും എന്നേശുവോടുകൂടെഹലേലുയ്യാ… ഹലേലുയ്യാ… (8)
Read Moreകൊട് നിനക്ക് നൽകപ്പെടും അള നിനക്ക്
കൊട് നിനക്ക് നൽകപ്പെടുംഅള നിനക്ക് അളക്കപ്പെടുംഅമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണംഅതിന്‍റെ പ്രതിഫലം പ്രാപിക്കുമേ കൊട്മറിയ കൊടുത്തത് അറിയാമോ ബഥാനിവെങ്കൽ ഭരണി പരിള തൈലംമനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ(എന്നാൽ) അതുപോൽ നീയും കൊട്വിധവ കൊടുത്തത് അറിയാമോ എളിയര കാശ് ര കാശുതന്നാൽ ആയതു കൊടുത്തല്ലോ (അവൾ)അതുപോൽ നീയും കൊട്ബാലൻ കൊടുത്തത് അറിയാമോ അന്നുഅഞ്ചേ അപ്പം രു മീനുംഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)അതുപോൽ നീയും കൊട്
Read Moreകിരുപെയാൽ നിലൈ നിർകിൻട്രോം ഉം
കിരുപെയാൽ നിലൈ നിർകിൻട്രോം-ഉംകിരുപെയാൽ നിലൈ നിർകിൻട്രോം(2)കിരുപൈ (8) കിരുപെയാൽ…പേർ സൊല്ലി അലെഴ്ത്തതു ഉങ്ങ കിരുപൈപെരിയവനാക്കിയതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…നീതിമാനായ് മാറ്റ്രിയതും ഉങ്ങ കിരുപൈനിത്യയത്തിൽ സേർപതും ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…കെട്ടുകലെ നീക്കിയതു ഉങ്ങ കിരുപൈകായങ്ങലെ കെട്ടിയതു ഉങ്ങ കിരുപൈകിരുപൈ (8);- കിരുപെയാൽ…വല്ലമയെ അഴയ്ത്തത് ഉങ്ങ കിരുപൈവരങ്ങലെ കൊടുത്തതും ഉങ്ങ കിരുപൈകിരുപൈ (8) കിരുപെയാൽ…കിരുപയെ കൊടുകിൻട്രാംദൈവ കിരുപൈയെ കൊടുക്കിട്രാംകിരുപൈ (8) കിരുപെയാൽ…
Read Moreകിരീടമെനിക്കായ് നീയൊരുക്കും
കിരീടമെനിക്കായ് നീയൊരുക്കുംകുരിശിലേറിയ നാഥന്നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യംഎത്രയോ അവർണ്ണനീയം;- കിരീട…ലോകം നിന്നെ വ്യർത്ഥമായ് തള്ളുംമാറ്റിവയ്ക്കല്ലെ ആശയം അതിൽ (2)ആത്മനാഥാ നീ മതിഎനിക്കാത് ശാന്തി നൽകുവാൻ;- കിരീട…നൈമിഷികമീ ലോക സ്നേഹംകാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)ശക്തമായ നിൻ ഭുജബലം മതിആശ്രയിപ്പാനെന്നുമേ;- കിരീട…
Read Moreകഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ
കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ;-കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ;-കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാപുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ;-മനസോടെ ശാപമരത്തിൽ : എന്ന രീതി
Read Moreകഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ
കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെകരുണയിൻ ചിറകടിയിൽപൊതിഞ്ഞു സൂക്ഷിച്ചതാൽനന്ദിയാൽ നിറഞ്ഞു മനമേനന്മനിറഞ്ഞ മഹോന്നതനാംയേശുരാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്തിക്കും വേണ്ടതെല്ലാംക്ഷേമമായ് ഏകിയെന്നെജയത്തോടെ നടത്തിയതാൽ;-ഗോതമ്പുപോലെന്നെയുംപാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾതാളടിയാകാതെന്‍റെവിശ്വാസം കാത്തതിനാൽ;-അസാദ്ധ്യമായതെല്ലാംകർത്താവു സാദ്ധ്യമായി മാറ്റിയല്ലോഅത്യന്തം കയ്പായതോസമാധാനമായ് മാറ്റിയല്ലോ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

